Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഈ ചിലന്തിയുടെ കടിയേറ്റാല്‍ മനുഷ്യ ചര്‍മം വരെ അഴുകിപ്പോകും; പഠന റിപ്പോർട്ടിൽ അമ്പരപ്പോടെ ശാസ്ത്ര ലോകം

13 DECEMBER 2019 01:52 PM IST
മലയാളി വാര്‍ത്ത

നമ്മുടെ വീടുകളിൽ സാധാരണ കാണാറുള്ള ഒരു ജീവിയാണ് ചിലന്തി. പലപ്പോഴും നമുക്ക് ഇത് വളരെ ശല്യമായി തോന്നാറുമുണ്ട്. എന്നാൽ പല ചിലന്തികളും നിരുപദ്രവകാരികളാണ്.എന്നിരുന്നാലും ചില ചിലന്തികള്‍ നമ്മുടെ ശരീരത്തിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇപ്പോള്‍ ഇതാ പുതിയ ഒരു തരം ചിലന്തിയെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. ലൊക്സോസിലീസ് ടെനോച്ടിലാന്‍ എന്നാണ് ഈ ചിലന്തിയുടെ പേര്. മെക്സിക്കോയിലെ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഈ ചിലന്തിയെ കണ്ടെത്തിയിരിക്കുന്നത്. ഈ ചിലന്തിയെ പറ്റി ആധികാരികമായി പഠിച്ച ശാസ്ത്രജ്ഞമാർ കണ്ടെത്തിയിരിക്കുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ് . ഈ ചിലന്തിയുടെ കടിയേറ്റാല്‍ മനുഷ്യ ചര്‍മം വരെ അഴുകിപ്പോകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. മനുഷ്യന്റെ കോശങ്ങള്‍ മുഴുവന്‍ നശിപ്പിക്കാന്‍ ഈ ചിലന്തിയുടെ വിഷത്തിന് സാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ ചിലന്തിയുടെ കടിയേറ്റാൽ മാസങ്ങള്‍ എടുത്താലെ കടിയേല്‍ക്കുന്ന വ്യക്തി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയുള്ളൂവെന്നും ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നു.

എന്നാല്‍ ഇവ കടിച്ച പാട് ഒരിക്കലും മായില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു. ജീവ ശാസ്ത്രജ്ഞനായ അലിഹാന്ദ്രോ വാല്‍ഡെസ് മൊന്‍ണ്ട്രാഗണിന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ പുതിയ ഇനം ചിലന്തിയെ കണ്ടെത്തുകയായിരുന്നു. മെക്സിക്കോയിലോക്കെ സാധാരണ കാണുന്ന ലൊക്സോസിലീസ് മിസ്ടെകയുമായി ഇതിന് സാമ്യമുള്ളതാണ് ഇവ. അലങ്കാര സസ്യങ്ങളുടെ ഷിപ്പിങ് വഴി ഈ പ്രദേശത്ത് എത്തിയതാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഈ രണ്ട് വര്‍ഗ്ഗങ്ങളുടേയും തന്മാത്രാ ജീവശാസ്ത്ര പഠനങ്ങള്‍ നടത്തുമ്പോള്‍ അവ തികച്ചും വ്യത്യസ്തമാണെന്നാണ് മനസിലാക്കുകയായിരുന്നുവെന്ന് അലിഹാന്ദ്രോ വാല്‍ഡെസ് വ്യക്തമാക്കുകയുണ്ടായി. ചിലന്തിയെ കുറിച്ചുള്ള ഈ പഠനം ഞെട്ടിക്കുന്നു. ഏതായാലും നമ്മുടെ വീടുകളിൽ കാണുന്ന ചിലന്തികൾ പല്ലപ്പോഴും നമ്മെ കടിക്കാറുണ്ട്. അവയുടെ കടിയേറ്റാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. ഒട്ടനവധി വൈവിധ്യങ്ങളുള്ള ജീവിയാണ് ചിലന്തി. എല്ലാ ചിലന്തി ഇനങ്ങൾക്കും വിഷമില്ല. എന്നാൽ വളരെ വിഷമുള്ള ചിലന്തികളും ധാരാളം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (7 minutes ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (5 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (5 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (5 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (6 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (6 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (6 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (6 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (6 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (7 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (7 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (8 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (11 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (13 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (13 hours ago)

Malayali Vartha Recommends