Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

'ലൈംഗിക സുഖം എന്നത് കമ്പിപ്പടങ്ങളിലും കൊച്ചു പുസ്തകങ്ങളിലും മാത്രമേ വിഷയമാവാറുള്ളല്ലോ. സ്കൂളിൽ പഠിക്കുമ്പോൾ, എനിക്കോർമ്മയുണ്ട്, സെക്സ് എഡ്യൂക്കേഷൻ ക്ലാസ്സ്‌ എടുക്കാൻ വന്ന ഡോക്ടർ പറഞ്ഞത്, മാസ്റ്റർബേഷൻ ഒരു തെറ്റാണ്, അത് ചെയ്ത് കൂടെന്നാണ്....' കുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ

30 AUGUST 2020 03:49 PM IST
മലയാളി വാര്‍ത്ത

ശ്രീലക്സ്മി അറയ്ക്കൽ തന്റെ ഫേസ്ബുക്കിൽ കുറിച്ച ഒരു കുറിപ്പ് വൈറലാകുകയാണ്. ലൈംഗികതയും അതിന്റെ മറുവശങ്ങളെയും കുറിച്ച് വ്യക്തമാക്കുകയാണ്. 'നമുക്ക് അത്യാവശ്യം വേണ്ടത് Masturbation Workshops ആണ്. തനിക്കേറ്റവും effective ആയിട്ട്, മാക്സിമം പീക്ക് അടിക്കുന്ന രീതിയിൽ, എങ്ങനെ masturbate ചെയ്യണം എന്നത് ക്ലിയർ ആയി ഓരോ വ്യക്തിയും മനസ്സിലാക്കി ഇരിക്കണം'- എന്നും അവർ പറയുകയാണ്.

ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;

നമുക്ക് അത്യാവശ്യം വേണ്ടത് Masturbation Workshops ആണ്. തനിക്കേറ്റവും effective ആയിട്ട്, മാക്സിമം പീക്ക് അടിക്കുന്ന രീതിയിൽ, എങ്ങനെ masturbate ചെയ്യണം എന്നത് ക്ലിയർ ആയി ഓരോ വ്യക്തിയും മനസ്സിലാക്കി ഇരിക്കണം.

'അയ്യേ' എന്ന് പറയാൻ വരട്ടെ. ഇങ്ങനെ മനുഷ്യന് അത്യാവശ്യം വേണ്ട സംഭവങ്ങൾക്ക് നേരെ അയ്യേ പറഞ്ഞ്‌ സ്വയം വഞ്ചിക്കുന്നത് എന്തൊരു മഠയത്തരമാണ്. സെക്സിന്റെ കാര്യത്തിൽ പണ്ടേ denialൽ ആണ് നമ്മുടെ സമൂഹം. ലൈംഗിക സുഖം എന്നത് കമ്പിപ്പടങ്ങളിലും കൊച്ചു പുസ്തകങ്ങളിലും മാത്രമേ വിഷയമാവാറുള്ളല്ലോ. സ്കൂളിൽ പഠിക്കുമ്പോൾ, എനിക്കോർമ്മയുണ്ട്, സെക്സ് എഡ്യൂക്കേഷൻ ക്ലാസ്സ്‌ എടുക്കാൻ വന്ന ഡോക്ടർ പറഞ്ഞത്, masturbation ഒരു തെറ്റാണ്, അത് ചെയ്ത് കൂടെന്നാണ്. സെക്സ് ചെയ്യുന്നത് procreation എന്ന ഉദ്ദേശത്തോടെ മാത്രമാണെന്നും, ബാക്കിയെല്ലാം forbidden ആണെന്നും ചുരുക്കം. Masturbate ചെയ്താൽ ശരീരത്തിന് പല തകരാറുകൾ വരുമെന്നും അദ്ദേഹം പറഞ്ഞു. അത് കേട്ട് പേടിച്ച്, ഒടുക്കത്തെ കുറ്റബോധത്തോടെയാണ് പിന്നീടങ്ങോട്ട് ഓരോ വട്ടവും സ്വയംഭോഗം ചെയ്തിരുന്നത് (എന്ന് വച്ച് നിർത്താൻ പറ്റില്ലല്ലോ, അത്ര സുഖല്ലേ!!).

നമ്മൾക്ക് ഒരു വിചാരമുണ്ട്. പ്രണയം എന്നത് എപ്പോഴും വേറൊരു വ്യക്തിയെ involve ചെയ്യിക്കുന്ന process ആണെന്ന്. Soulmate, romantic love തുടങ്ങിയ കൺസെപ്റ്റുകളൊക്കെ ആവശ്യത്തിലധികം ഗ്ലോറിഫൈ ചെയ്ത് വച്ചിരിക്കുന്ന ഈ സമൂഹത്തിൽ നമ്മൾ മറക്കുന്ന ഒന്നുണ്ട് : self love. ഒരു മനുഷ്യന് അൾട്ടിമേറ്റ് പ്രണയം വേണ്ടത് തന്നോട് തന്നെയല്ലേ. തന്റെ ശരീരത്തേയും ലൈംഗികതയേയും നമ്മൾ മനസ്സിലാക്കുന്ന പോലെ വേറൊരാൾ മനസ്സിലാക്കാൻ ചാൻസ് കുറവാണ്, അതിന് പരിമിതികൾ ഇല്ലേ. 'Soulmate'/partner എല്ലാം വന്ന് പോകുന്നതാണ് എന്നതല്ലേ സത്യം, purely by chance. 'Regular sex' with a partner മാത്രമാണ് ലൈംഗിക സുഖം ലഭിക്കാനുള്ള വഴിയെന്ന് കരുതുന്ന ചിലരെങ്കിലും ഇപ്പോഴുമുണ്ട്. വിവാഹിതരായവർ സ്വയംഭോഗം ചെയ്താൽ, തങ്ങളുടെ എന്തോ കുറവ് കൊണ്ടാണെന്ന് വിചാരിച്ച് offended ആവുന്ന പാർട്ണേഴ്‌സ് ഇല്ലേ. Regular sex മോശമാണെന്നല്ലാ, പക്ഷേ compulsive intercourseന്റെ കാര്യമുണ്ടോ. പാർട്ണറിന് താൽപ്പര്യം ഇല്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പോലെ frustrating ആയ എന്തുണ്ട്. പാർട്ണേഴ്സ് ഒരുമിച്ച് സ്വയംഭോഗം ചെയ്യുന്നതൊക്കെ normalize ചെയ്യുകയാണ് ഇവിടെ വേണ്ടത്.

സ്വയംഭോഗം എന്നത് pure സെലിബ്രേഷൻ ആണ്. സ്വന്തം ലൈംഗികതയുടെ, ബോഡിയുടെ വൻ exploration. ലൈംഗികതയുടെ തുടക്കം തൊട്ട്, നമ്മൾ മരിക്കും വരെ നീളുന്ന ഒരു ബ്യൂട്ടിഫുൾ ട്രിപ്പ്. നമ്മുടെ ക്രിയേറ്റിവിറ്റി, റിലാക്സേഷൻ ഇവയിലൊക്കെ വ്യക്തമായ റോളുണ്ട് അതിന്. See, ലിംഗം വജൈനയിൽ ഇടുന്നത് മാത്രമല്ല ലൈംഗികത. അതിന് ഒരായിരം എക്സ്പ്രെഷൻസുണ്ട്, vivid മാനങ്ങളുണ്ട്. ലൈംഗികത explore ചെയ്യുന്നതിൽ അങ്ങേയറ്റം പിന്നോക്കമാണ് നമ്മുടെ ആൾക്കാർ എന്നതാണ് യാഥാർത്ഥ്യം. അതിന്റെ ഒരു ആസ്പെക്ട് മാത്രമാണ് masturbation ഒരു ടാബൂ ആയിക്കാണുന്നത്.

സെക്സ് ടോയ്‌സ് ബാൻ ചെയ്യുക എന്നതൊക്കെ എത്ര ബാലിശമായ കാര്യമാണെന്ന് ഓർത്ത് നോക്കൂ. ഒരു വട്ടം സെക്സ് ടോയ്‌സ് ഉപയോഗിച്ച ഒരു വ്യക്തിയും അതിനെ തള്ളിപ്പറയില്ലാ എന്ന് എനിക്കുറപ്പാണ് (അതോ പുരുഷ ലിംഗങ്ങൾക്കുള്ള ഡിമാൻഡ് പോവുമെന്ന പേടി കൊണ്ടാണോ ഈ ബാൻ). പലപ്പോഴും സാദാ intercourseൽ കിട്ടുന്നതിനെക്കാളും മികച്ച ഓർഗാസം ലഭിക്കുന്നത് സ്വയംഭോഗം ചെയ്യുമ്പോളാണെന്ന് പലരും സാക്ഷ്യപ്പെടുത്താറുണ്ട്. പ്രത്യേകിച്ചും സ്ത്രീകൾ. അത് റെഗുലർ സെക്സിന്റെ കുറവായിട്ടല്ലാ കാണേണ്ടത്. മറിച്ച് സ്വയംഭോഗം ചെയ്യേണ്ടതിന്റെ പ്രാധാന്യം ആണ് വെളിവാക്കുന്നത്. Female Orgasm പോലെ ബ്യൂട്ടിഫുൾ ആയ, deep and layered ആയ, ഒന്നും ഈ ഭൂമിയിൽ ഇല്ലാ എന്നിരിക്കേ, സ്വന്തം clitoris എവിടെയാണെന്ന് പോലും അറിയാത്ത എത്ര സ്ത്രീകൾ ഉണ്ട് നമ്മുടെയിടയിൽ എന്നാലോചിച്ചു നോക്കൂ. അത് കഷ്ടമല്ലേ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (11 minutes ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (2 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (2 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (3 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (3 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (3 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (4 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (7 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (7 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (7 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (7 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (8 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (8 hours ago)

Malayali Vartha Recommends