Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ആര്‍ത്തവം മാറ്റിവയ്ക്കാനോ മുന്‍‌കൂട്ടി വരുത്താനോ ചില സമയത്തെങ്കിളിലും ആഗ്രഹിക്കുന്നവരാണോ?? എങ്കിൽ പരിചയപ്പെടാം ചില പ്രകൃതിദത്ത പരിഹാരങ്ങൾ

25 NOVEMBER 2021 11:14 PM IST
മലയാളി വാര്‍ത്ത

ആർത്തവ സമയത്ത് നിരവധി ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാകുന്ന സ്ത്രീകളുണ്ട്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളിലാത്ത സ്ത്രീകളുടെ ആര്‍ത്തവചക്രം കൃത്യം 28 ദിവസം കൂടുന്ന സമയത്ത് ശെരിയായി തന്നെ നടക്കുന്നു.

ആര്‍ത്തവം മാറ്റിവയ്ക്കാനോ മുന്‍‌കൂട്ടി വരുത്താനോ കഴിയുന്ന നിരവധി മരുന്നുകളും അതുപോലെ തന്നെ നന്നായി പ്രവര്‍ത്തിക്കുന്ന ചില പ്രകൃതിദത്ത പരിഹാരങ്ങളുമുണ്ട്… പപ്പായ…പപ്പായ ശരീരത്തിലെ താപം വര്‍ധിപ്പിക്കുന്നതിനോടൊപ്പം ഈസ്ട്രജന്‍ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. തുടര്‍‌ന്ന് ആര്‍ത്തവം നേരെത്തെ സംഭവിക്കുന്നു. ആര്‍ത്തവത്തോടടുത്ത ഒരാഴ്ച മുന്‍പ് പതിവായി പപ്പായ കഴിക്കുക.

മഞ്ഞള്‍…മഞ്ഞള്‍ ഒരു ഫൈറ്റോ ഈസ്ട്രജന്‍ ആണ്. ഇത് ഗര്‍ഭാശയ രക്തസ്രാവം ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്നു. വെള്ളത്തില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് ദിവസവും രാവിലെ ഒരാഴ്ചത്തേക്ക് കുടിക്കുക. ആര്‍ത്തവം നേരത്തെയാകാന്‍ സഹായിക്കും.

 

എള്ള്…എള്ളും ശരീരത്തിലെ താപം വര്‍ധിപ്പിക്കുന്ന ആഹാര പദാര്‍ത്ഥമാണ്. ഒരു സ്പൂണ്‍ എള്ള് അല്പം ശര്‍ക്കര ചേര്‍ത്ത് രണ്ട് നേരം കഴിക്കുന്നത് ആര്‍ത്തവം നേരത്തെ വരാന്‍ സഹായിക്കും.

മാതളം…മാതളനാരങ്ങാ ശരീരത്തില്‍ ഈസ്ട്രജന്‍ ഉത്പാദിപ്പിക്കുകയും അത് വഴി ആര്‍ത്തവം നേരെത്തെയാക്കാന്‍ സാധിക്കുകയും ചെയ്യും. നിത്യവും മാതളനാരങ്ങ നീര് കുടിക്കുകയോ മാതളനാരങ്ങ കഴിക്കുകയോ ചെയ്യുക.

പൈനാപ്പിള്‍…പൈനാപ്പിള്‍ ശരീരത്തിലെ ചൂട് വര്‍ദ്ധിപ്പിക്കുകയും ഈസ്ട്രജന്‍ ഉത്തേജിപ്പിക്കുകയും ചെയ്ത് ആര്‍ത്തവം നേരത്തേയാകാന്‍ സഹായിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (11 minutes ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (2 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (3 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (3 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (3 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (3 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (3 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (3 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (3 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (3 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (4 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (4 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (4 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (4 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (4 hours ago)

Malayali Vartha Recommends