Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ബന്ധപ്പെടലിനു ശേഷം സ്ത്രീയും പുരുഷനും ഒരുപോലെ ശ്രദ്ധിക്കണം

06 FEBRUARY 2022 10:37 PM IST
മലയാളി വാര്‍ത്ത

ലൈംഗിക ബന്ധത്തിന് ശേഷം ഒരു കാര്യം പ്രീതേകം ശ്രേധിക്കണം. ലൈംഗികാവയവങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ സ്ത്രീകളും പുരുഷന്‍മാരും വളരെയധികം ശ്രദ്ധിക്കണം. മിക്ക അണുബാധയും ഉണ്ടാകുന്നത് ലൈംഗിക ബന്ധത്തിന് ശേഷമായിരിക്കും. ലൈംഗിക ബന്ധത്തിന് ശേഷം നിര്‍ബന്ധമായും മൂത്രമൊഴിക്കേണ്ടത്, പ്രത്യേകിച്ചും സ്ത്രീകളില്‍ , വളരെ പ്രധാനമാണെന്ന് ഗൈനക്കോളജിസ്റ്റുകള്‍ പറയുന്നു.

സ്ത്രീകളുടെ മൂത്രനാളി പുരുഷന്മാരേക്കാള്‍ ചെറുതായതിനാല്‍ ബാക്ടീരിയകള്‍ എളുപ്പത്തില്‍ പ്രവേശിച്ച് മൂത്രനാളിയിലെ അണുബാധയ്ക്ക് (യു.ടി.ഐ) കാരണമാകും. ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നത് വഴി മൂത്രനാളിയില്‍ നിന്ന് ബാക്ടീരിയകളെ പുറന്തള്ളാന്‍ സഹായിക്കും. ഇത് അണുബാധ തടയാന്‍ സഹായിക്കും.

മൂത്രം ഒഴിച്ചു കഴിഞ്ഞാല്‍ വജൈന നന്നായി സാധാരണ ശുദ്ധജലത്തില്‍ കഴുകി വൃത്തിയാക്കണം.. ഒരിക്കലും കെമിക്കല്‍ സോപ്പ് ഇതിനായി ഉപയോഗിക്കരുത്. വജൈനയിലെ അണുബാധ ശാരീരികമായ ക്ഷീണം, ഉറക്ക കൂടുതല്‍, അസഹ്യമായ ദുര്‍ഗന്ധം, തലവേദന എന്നിവയ്ക്കും കാരണമാകാം. . ലൈംഗികവേളയില്‍ അണുക്കള്‍ മൂത്രനാളിയിലേക്ക് പ്രവേശിച്ചാല്‍ യു.ടി.ഐ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് യു.ടി.ഐ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. സ്ത്രീകളില്‍ മൂത്രനാളി പുരുഷന്മാരേക്കാള്‍ ചെറുതും മലദ്വാരത്തോട് അടുക്കുന്നതുമാണ്. അണുക്കള്‍ക്ക് മൂത്രനാളിയിലെത്തുന്നതും മൂത്രസഞ്ചിയിലേക്ക് സഞ്ചരിക്കുന്നതും ഇത് എളുപ്പമാക്കുന്നു. സെക്‌സിന് ശേഷം 30 മിനുട്ടിനുള്ളില്‍ തന്നെ മൂത്രമൊഴിക്കാന്‍ ശ്രമിക്കുക. കൂടുതല്‍ സമയം കാത്തിരിക്കുകയാണെങ്കില്‍ ബാക്ടീരിയ മൂത്രസഞ്ചിയിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (14 minutes ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (27 minutes ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (41 minutes ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (56 minutes ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (1 hour ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (1 hour ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (6 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (7 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (7 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (8 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (8 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (8 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (8 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (8 hours ago)

Malayali Vartha Recommends