Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

ഈ പാനീയങ്ങൾ കുടിക്കാറുണ്ടോ? പണികിട്ടാൻ എവിടെയും പോകേണ്ട; ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

21 SEPTEMBER 2022 03:55 PM IST
മലയാളി വാര്‍ത്ത

നമ്മുടെ നാട്ടിലെ ഇന്നത്തെ വിപണിയിൽ പലതരത്തിലുള്ള പാനീയങ്ങൾ സുലഭമാണ്. ഇങ്ങനെ വാങ്ങിക്കുടിക്കുന്ന പാനീയങ്ങൾ ധാരാളം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും എത് ഉറപ്പാണ്. ഇവകൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ എന്തെല്ലാമെന്ന് അറിയാം.

ആദ്യത്തേത് എനര്‍ജി ഡ്രിങ്ക്സ് ആണ്. എനര്‍ജി ഡ്രിങ്ക്സുകളുടെ പരസ്യം കണ്ടാല്‍ തന്നെ വാങ്ങിക്കഴിക്കരുത്. കഴിക്കുമ്പോള്‍ ആദ്യം ഒരു എനര്‍ജിയൊക്കെ തോന്നുമെങ്കിലും പിന്നീടത് നിങ്ങളുടെ ശരീരത്തെ തളര്‍ത്തുക തന്നെ ചെയ്യും. അതുപോലെ ഹൃദയാഘാതം, അമിതവണ്ണം എന്നിവയ്ക്ക് എനര്‍ജി ഡ്രിംങ്ക്സുകള്‍ കാരണമാകുന്നു.

ഐസ്ഡ് ടീയും അപകടകാരിയാണ്. അതുപോലെ ഗര്‍ഭിണികള്‍ക്ക് ഒട്ടും നല്ലതല്ല ഐസ്ഡ് ടീ. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നു. ഇത് പല വിധത്തില്‍ ഗര്‍ഭിണിക്കും ഗര്‍ഭസ്ഥശിശുവിനും പ്രശ്‌നമുണ്ടാക്കുന്നു.

മറ്റൊന്ന് മില്‍ക്ക് ഷേക്ക് ആണ്. ഈ പാനീയത്തിൽ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ടെങ്കിലും ഇതില്‍ അമിതമായി അടങ്ങിയിരിക്കുന്ന പഞ്ചസാര ആരോഗ്യത്തിന് ദോഷം ചെയ്യുന്നതാണ്.

അതുപോലെയാണ് കൊഴുപ്പ് കുറഞ്ഞ തൈര്. പൊതുവെ തൈര് ആരോഗ്യത്തിന് നല്ലതാണെങ്കിലും വിപണിയില്‍ കിട്ടുന്നവ വാങ്ങാതിരിക്കുക. കാരണം കൊഴുപ്പ് കുറഞ്ഞ തൈര് എന്നാണ് പേരെങ്കിലും സ്വാദ് കൂട്ടാനായി ഇതില്‍ പഞ്ചസാര ചേര്‍ക്കാറുണ്ട്.

കൂടാതെ ഫ്ലേവേഡ് വാട്ടര്‍ നല്ലതല്ല. പഴങ്ങളോ പച്ചക്കറികളോ പച്ചമരുന്നുകളോ വെള്ളത്തില്‍ ചേര്‍ത്ത് തയ്യാറാക്കുന്നതാണ് ഫ്ലേവേഡ് വാട്ടര്‍. ഇത്തരത്തിലുള്ള പാനീയങ്ങൾ വീട്ടില്‍ തയ്യാറാക്കി കഴിക്കാം. ഇതേസമയംവിപണിയില്‍ ആകര്‍ഷകമായ നിറങ്ങളില്‍ ലഭ്യമാണെങ്കിലും ഒരിക്കലും വാങ്ങിക്കുടിക്കരുത്. ഇവയില്‍ കൃത്രിമ ഫ്ലേവറുകള്‍ ചേര്‍ക്കാനുള്ള സാധ്യതയുണ്ട്

അതുപോലെ ഒന്നാണ് സ്മൂത്തീസ്. പഴവര്‍ഗങ്ങളും പച്ചക്കറികളും ഉപയോഗിച്ച് ഉണ്ടാക്കുന്ന പാനീയമാണ് സ്മൂത്തീസ്. ഇതൊക്കെ വീട്ടില്‍ തയ്യാറാക്കുന്നത് നല്ലതാണെങ്കിലും റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും നിന്നും കഴിക്കരുതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. വലിയ അളവില്‍ പഞ്ചസാര ചേര്‍ത്തിട്ടുള്ള ഇത്തരം സ്മൂത്തീസുകള്‍ നമ്മുടെ ശരീരത്തെ കൊല്ലും

അതേസമയം ഹോട്ട് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന സോഡിയം ഹൃദയത്തിന് അത്ര നല്ലതല്ല. കൂടാതെ രക്തസമ്മര്‍ദ്ദം പോലെയുള്ള പ്രശ്നങ്ങളുമുണ്ടാക്കുന്നു. സാധാരണ കടല്‍ ജലത്തില്‍ അടങ്ങിയിരിക്കുന്നതിനെക്കാള്‍ ഇരട്ടി ഉപ്പ് ചോക്ലേറ്റിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എണ്ണയില്‍ വറുത്ത ഒരു പായ്ക്കറ്റ് പലഹാരങ്ങള്‍ കഴിക്കുന്നതിന് തുല്യമാണ് ഒരു ഹോട്ട് ചോക്ലേറ്റ് കഴിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (11 minutes ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (24 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (1 hour ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (1 hour ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (1 hour ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (2 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (2 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (2 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (3 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (3 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (3 hours ago)

Malayali Vartha Recommends