Widgets Magazine
04
Mar / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള 19,80,415 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്...  ഒറ്റ ദിവസം കൊണ്ട് 85.18 ശതമാനം കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കി


തിരുവനന്തപുരത്ത് പേട്ടയില്‍ നിന്നും രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസന്‍, നേരത്തെ മറ്റൊരു നാടോടികുട്ടിയെ ലക്ഷ്യമിട്ടിരുന്നതായി സൂചന... പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും, തെളിവെടുക്കാനും സാധ്യത


കുട്ടികള്‍ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണം... സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഇന്ന് ആരംഭിക്കും... പരീക്ഷയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി


ഗാസയില്‍ നേരിട്ട് സഹായമെത്തിച്ച് അമേരിക്ക; 38,000 ഭക്ഷണപ്പൊതികൾ പാരച്യൂട്ട് വഴി എത്തിച്ച, ഇസ്രായേലിന് നേരെ ഉയരുന്നത് രൂക്ഷ വിമർശനം...


മർദ്ദനമേറ്റ കാര്യം മാതാപിതാക്കൾ അറിയാതിരിക്കാൻ, സിദ്ധാർത്ഥിന്റെ മൊബൈൽ ഫോൺ പ്രതികൾ പിടിച്ചുവച്ചു; ആളുമാറിയാണ് സിദ്ധാര്‍ത്ഥനെ കോളേജിലേക്ക് വിളിച്ചുവരുത്തിയതെന്ന് പ്രതികളുടെ വിചിത്ര വാദം...

രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ, ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

12 MARCH 2023 05:19 PM IST
മലയാളി വാര്‍ത്ത

രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് കൊണ്ട് ​ഗുണങ്ങൾ ഏറെയാണ്. ഇത് ശരീരത്തെ വിഷാംശം ഇല്ലാതാക്കും. മാലിന്യങ്ങളെ നീക്കം ചെയ്ത് ചർമം സുന്ദരമാകും. മാത്രമല്ല കുടലിന്‍റെ ചലനങ്ങൾക്കും ഇത് ഗുണം ചെയ്യും. വൻകുടലിലെ മാലിന്യങ്ങളും അഴുക്കും നീക്കം ചെയ്യാൻ വെറും വയറ്റിൽ വെള്ളം കുടിക്കുന്നതുകൊണ്ട് കഴിയും. ഇതുവഴി പോഷകങ്ങളും മറ്റും പെട്ടെന്ന് ആഗിരണം ചെയ്യാൻ കഴിയും.

ശരീരത്തിലെ ഫ്ളൂയിഡ് ബാലൻസ് നിലനിർത്തി പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ വെറും വയറ്റിലെ വെള്ളം കുടികൊണ്ട് സാധിക്കും. ഇത് അണുബാധ ചെറുക്കും. രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യും.കൂടാതെ രാവിലെ വെള്ളം കുടിക്കുന്നത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കും.

ഇത് കൂടുതൽ ഓക്സിജൻ ആഗിരണം ചെയ്യാൻ സഹായകരമാകും. ഇത് നിങ്ങളെ കൂടുതൽ ആക്ടീവാക്കും. പൂജ്യം കലോറിയാണ് വെള്ളത്തിലുള്ളത്. വെള്ളം കുടിക്കുമ്പോൾ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ വ‍‍ർദ്ധിക്കും. കലോറി എരിച്ചുകളയുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്...  എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളെ ബാധിക്കില്ല  (9 minutes ago)

രോഗികള്‍ക്ക് ഇനി അലയേണ്ട... മെഡിക്കല്‍ കോളേജില്‍ രണ്ടാമത്തെ കാരുണ്യ ഫാര്‍മസി  (1 hour ago)

സംസ്ഥാനത്ത് ഗവേഷണ പോളിസി രൂപീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്... സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് മന്ദിരത്തിന്റെ ഉദ്ഘാടനം  (2 hours ago)

അനില്‍ ആന്റണി പരിഹാസം ചോദിച്ചു വാങ്ങി... സഭയില്‍ തനിക്കുള്ള സ്വാധീനം അനില്‍ ആന്റണിക്കില്ല, അത് ഉണ്ടാക്കി എടുക്കുന്നതിനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് പി സി ജോര്‍ജ്  (2 hours ago)

വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ ദുരൂഹ മരണം... പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം  (3 hours ago)

ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ ആസ്ഥാനം ഒഴിയാന്‍ ഉത്തരവിട്ട് സുപ്രീം കോടതി  (3 hours ago)

ലോക്ഡൗണ്‍ മൂലം വിനോദയാത്ര നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ബുക്കിംഗ് തുക തിരിച്ചുനല്‍കിയില്ലെന്ന് പരാതി... ബുക്കിങ് തുകയും നഷ്ടപരിഹാരവും കോടതി ചെലവും നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി  (3 hours ago)

സ്ഥാനാർത്ഥി സുരേഷ്‌ഗോപിക്ക്‌ തൃശൂരിൽ എൻ ഡി എ പ്രവർത്തകരുടെ ഉജ്ജ്വല സ്വീകരണം; ബൈക്ക് റാലിയോടെ ആരംഭിച്ച പ്രകടനം നടുവിലാൽ പരിസരത്തു നിന്നും ആയിരക്കണക്കിന് പ്രവർത്തകരുടെ പ്രകടനത്തോടെ സ്വരാജ് റൗണ്ട് ചുറ്റ  (4 hours ago)

കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെര്‍മിനല്‍ പ്രധാനമന്ത്രി മാര്‍ച്ച് ആറാം തീയതി നാടിന് സമര്‍പ്പിക്കും  (4 hours ago)

സനാതന ധര്‍മം കേവലം എതിര്‍ക്കെപ്പെടേണ്ടതല്ല, മലേറിയയും ഡെങ്കിയും പോലെ പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്ന വിവാദ പരാമർശം; അഭിപ്രായ സ്വാതന്ത്ര്യത്തിനും, മത സ്വാതന്ത്ര്യത്തിനും ഭരണഘടന നൽകുന്ന അവകാശ  (4 hours ago)

വയനാട്ടില്‍ ഒരാഴ്ചയ്ക്കിടെ രണ്ട് മനുഷ്യ ജീവനുകള്‍ പൊലിഞ്ഞിട്ടും സര്‍ക്കാര്‍ നിസംഗരായി നോക്കി നില്‍കുകയാണ്; മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത്  (4 hours ago)

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ബസ്സിനുള്ളിൽ വച്ച് ലൈംഗികാതിക്രമം;പോക്സോ കേസിൽ 44 കാരൻ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു  (4 hours ago)

ആൾക്കൂട്ട വിചാരണയും സദാചാര ഗുണ്ടായിസവുമാണ് എസ് എഫ് ഐയുടേത്; പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ എസ് എഫ് ഐക്കെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

ഒമാനിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, കടലില്‍ പോകുന്നവരും കപ്പല്‍ യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  (5 hours ago)

ഗാസയിൽ അടിയന്തര വെടിനിർത്തലിനായി ആഹ്വാനവുമായി യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ്; ഗാസയിലേക്കുള്ള സഹായത്തിന്‍റെ ഒഴുക്ക് വർധിപ്പിക്കാൻ ഇസ്രായേൽ സർക്കാരിനോട് ആവശ്യമുന്നയിച്ചു  (5 hours ago)

Malayali Vartha Recommends