Widgets Magazine
10
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിജെപി പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.. സുവേന്ദു അധികാരി ബംഗാളിന്റെ ചുമതലയേറ്റ് 24 മണിക്കൂറിനുള്ളിൽ മരണം.. രാഷ്ട്രീയ വൈരാഗ്യം..പ്രതികളെ കണ്ടെത്തിയില്ല..


രാഷ്ട്രീയസ്ഥിതിഗതികൾ ചർച്ചചെയ്യാനായി സി.പി.എം..പൊളിറ്റ്ബ്യൂറോഞായറാഴ്ചയും തിങ്കളാഴ്ചയും ചേരും... 21 മുതൽ 23 വരെ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗം ഇതിൽ അന്തിമതീരുമാനമെടുക്കും..


ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ..ഇന്ന് ഉച്ചയ്‌ക്ക് ശേഷം പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണം.. ലക്ഷദ്വീപിനും കേരള തീരത്തിനും മുകളിലായി ചക്രവാതച്ചുഴി..


കേരളത്തിൽ സസ്പെൻസ് തുടരുന്നു..മൂന്ന് പേരും മുഖ്യമന്ത്രിയാവാൻ അർഹർ..സോണിയാ ഗാന്ധിയുമായി കൂടി ചർച്ച നടത്തിയ ശേഷം പ്രഖ്യാപനം..ഇനിയും വൈകും..


തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും..ആവേശത്തോടെ തമിഴ് നാട്.. 120 എംഎൽഎമാരുടെ പിന്തുണയോടെ ടിവികെ അധികാരത്തിലേക്ക്..

മുന്‍കോപം പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്... മുന്‍കോപം നിയന്ത്രിക്കാന്‍ ചെയ്യേണ്ടത്

13 MAY 2023 08:52 PM IST
മലയാളി വാര്‍ത്ത

മുന്‍കോപം പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇത് മൂലം പല നല്ല ബന്ധങ്ങളും ഇല്ലാതാകും. കുടുംബാങ്ങങ്ങളുടെ ഇടയിലും സുഹൃത്തുക്കള്‍ക്കിടയിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് പ്രധാന കാരണം മുന്‍കോപമാണ്. പെട്ടെന്ന് കോപപ്പെടുന്നത് ശാരീരികമായും മാനസികമായും പ്രശ്‌നം സൃഷ്ടിക്കുകയേയൂള്ളൂവെന്ന് വിദഗ്ധര്‍ ഉറപ്പിച്ച് പറയുന്നു.

മുന്‍കോപം മൂലം ഉണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ പിന്നീട് നികത്താന്‍ കഴിയില്ലെന്നും നാം ആദ്യം ഓര്‍ക്കണം. ചിലര്‍ എപ്പോഴും പറയുന്ന വാചകമാണ് ഞാന്‍ ദേഷ്യക്കാരനാണ്. അത് അംഗീകരിച്ച് പെരുമാറണം. എന്നാല്‍, ഈ ചിന്ത ആദ്യം മാറ്റുകയാണ് വേണ്ടത്. ഇത് സ്വന്തം സ്വഭാവ രീതിയെ തന്നെ ഇല്ലാതാക്കുകയേ ചെയ്യൂ.

മുന്‍കോപം നിയന്ത്രിക്കാന്‍ പരിഹാര മാര്‍ഗവുമുണ്ട്. കോപം ഉണ്ടാകാനുള്ള കാര്യം എന്താണെന്നാണ് ആദ്യം മനസിലാക്കേണ്ടത്. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്‌ബോള്‍ റിയാക്ട് ചെയ്യരുത്. പകരം റെസ്‌പോണ്ട് ചെയ്യാന്‍ ശ്രമിക്കുക. എന്തും മുഖത്തടിച്ചപോലെ സംസാരിക്കുന്ന ശീലം കഴിവതും ഒഴിവാക്കണം. ഇത്തരത്തില്‍ എന്ത് പ്രശ്‌നത്തേയും സമാധാനപരമായി നേരിടാന്‍ തുടങ്ങിയാല്‍ തന്നെ നമ്മോട് സംസാരിക്കുന്നവര്‍ക്കും ശാന്തമായി പെരുമാറാന്‍ സാധിക്കും. പ്രശ്‌നങ്ങളെ ലഘൂകരിക്കാന്‍ ഇതിലും മികച്ച മാര്‍ഗമില്ല.

ദേഷ്യം വരുന്ന സമയം ഒന്ന് മുതല്‍ നൂറ് വരെ എണ്ണുന്നത് ഏറെ നല്ലതാണ്. തണുത്ത വെള്ളം കുടിയ്ക്കുന്നതും ഏറെ ഉത്തമം ആണ്. ദീര്‍ഘ നിശ്വാസം എടുത്ത് പതുക്കെ പുറത്തേക്ക് വിടുന്നത് ശരീരത്തിനും മനസിനും പിരിമുറുക്കത്തില്‍ നിന്നും വിടുതല്‍ നല്‍കും.

നടന്നതിനെക്കുറിച്ചോ വരാന്‍ പോകുന്നതിനെക്കുറിച്ചോ ഓര്‍ത്താകും മിക്കവര്‍ക്കും കോപം വരുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാതിരിക്കുക. എത്ര വലിയ പ്രശ്‌നവും രണ്ടു പേര്‍ തമ്മില്‍ ശാന്തമായും സമ ചിത്തതയോടെയും സംസാരിച്ചാല്‍ തീരാവുന്നതേയുള്ളു എന്നും ഓര്‍ക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ ലീഗ് നിശ്ചയിച്ചു: സാദിഖലി തങ്ങൾക്ക് മുന്നിൽ കീടങ്ങി രാഹുൽ! ഉടൻ പ്രഖ്യാപനം ?  (22 minutes ago)

ലീഗ് വളഞ്ഞിട്ട് പൂട്ടി മുഖ്യൻ സതീശൻ തന്നെ , കട്ടായം ഒരുത്തനെയും കെട്ടിയിറക്കണ്ട..! രാഹുൽ ഗാന്ധി ഡൽഹി വിട്ടു..!  (25 minutes ago)

പനി, തലവേദന,മൂക്കടപ്പ് ഛർദി , കണ്ണിൽ കടുത്ത വേദന.. ഈ ലക്ഷണങ്ങൾ ഉണ്ടോ ? ‘അക്കാന്തമീബ’ എന്ന അന്തകനാകാം!  (27 minutes ago)

WEST BENGAL അധികാരമേറ്റതിന് പിന്നാലെ പുകയുന്ന പ്രതിഷേധം  (1 hour ago)

പൂട്ടി കിടന്ന CPM പാർട്ടി ഓഫീസുകൾ തുറപ്പിച്ച് BJP ബംഗാളിൽ സഖാക്കൾക്ക് BJP സർപ്രൈസ്.1ഞെട്ടി മമതാ  (3 hours ago)

പൂട്ടി കിടന്ന CPM പാർട്ടി ഓഫീസുകൾ തുറപ്പിച്ച് BJP ബംഗാളിൽ സഖാക്കൾക്ക് BJP സർപ്രൈസ്.1ഞെട്ടി മമതാ  (3 hours ago)

രാത്രിക്ക് രാത്രി ഡൽഹി വിട്ട് സതീശൻ..! ഖദർ ഊരി.. രാഹുൽ ഗാന്ധി തനി സ്വരൂപം കാണിച്ചു..!നാളെ പ്രഖ്യാപനം  (3 hours ago)

സി.പി.എം പിബി യോഗം ഇന്നും നാളെയും  (5 hours ago)

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത  (5 hours ago)

മൂന്ന് പേരും മുഖ്യമന്ത്രി പദവിക്കർഹരെന്ന് രാഹുൽ ​ഗാന്ധി  (5 hours ago)

ഇനി ദളപതി ഭരണം  (5 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനം സോണിയാ ഗാന്ധിയുമായുള്ള ചര്‍ച്ചക്ക് ശേഷം  (14 hours ago)

ജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍  (15 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി  (15 hours ago)

വണ്ടിപ്പെരിയാറില്‍ വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടയടി  (16 hours ago)

Malayali Vartha Recommends