Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ദേവീപ്രീതിയുമായി കൊല്ലൂര്‍ മൂകാംബിക

27 NOVEMBER 2012 02:13 AM IST
മലയാളി വാര്‍ത്ത.

വിദ്യാവിനോദിനിയും മംഗളകാരിണിയുമായ കൊല്ലൂര്‍ മൂകാംബിക ദേവീ ക്ഷേത്രം നല്ലൊരു തീര്‍ത്ഥാടന കേന്ദ്രമാണ്‌. ഇവിടത്തെ വിദ്യാരഭം പ്രശസ്‌തമാണ്‌. കര്‍ണാടകത്തിലെ ഉടുപ്പി ജില്ലയിലാണ്‌ മൂകാമ്പിക ക്ഷേത്രം സ്ഥിതി ചെയ്യുനത്‌. സൗപര്‍ണികാ തീരത്ത്‌ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം മലയാളികള്‍ക്കും പ്രിയങ്കരമാണ്‌. നൂറ്റാണ്ടുകളുടെ ചരിത്രമാണ്‌ ഈ അമ്പലത്തിനുള്ളത്‌. ഇവിടത്തെ ശിവ പ്രതിഷ്‌ഠ ചെയ്‌തത്‌ പരശുരാമനാണെന്നാണ്‌ വിശ്വസിക്കുന്നത്‌. പുരാണങ്ങളില്‍ പോലും ഈ ക്ഷേത്രത്തെപ്പറ്റി പരാമര്‍ശമുണ്ട്‌. മൂകാമ്പികയെപ്പറ്റി നിരവധി ഐതിഹ്യങ്ങളും നിലവുലുണ്ട്‌. 

മൂകാമ്പിക യാത്രയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്‌ കുടജാത്രി. മൂകാമ്പിക ദേവിയുടെ മൂലസ്ഥാനം കൂടിയാണിത്‌. മൂകാമ്പികയില്‍ നിന്നും കുറച്ചകലെയുള്ള മലമുകളിലാണ്‌ കുടജാത്രി. അങ്ങോട്ടേയ്‌ക്കുള്ള കുറച്ചു ദൂരം ജീപ്പില്‍ യാത്ര ചെയ്യാനാകും. ബാക്കിയുള്ള മല നടന്നുതന്നെ കയറണം. ആദിശങ്കരന്‍ ഇവിടെ തപസ്‌ ചെയ്‌ത്‌ ദേവിയെ പ്രത്യക്ഷപ്പെടുത്തിയെന്നാണ്‌ സങ്കല്‍പം. അത്യപൂര്‍വ്വ ഔഷധങ്ങളുടെ കേന്ദ്രം കൂടിയാണിവിടം. ഇവിടെ നിന്നും ഉത്ഭവിക്കുന്ന നദിയാണ്‌ സൗപര്‍ണിക. ഈ നദി ക്ഷേത്രത്തിനു സമീപത്തുകൂടെ ഒഴുകുന്നു അനേകം ഔഷധച്ചെടികളെ തഴുകി ഒഴുകുന്ന ഈ നദിയിലെ സ്‌നാനം സര്‍വ്വരോഗ നിവാരിണിയായി കണക്കാക്കുന്നു.
കേരളത്തില്‍ നിന്നും മൂകാമ്പികയിലേക്ക്‌ പോകാനുള്ള എളുപ്പവഴി മംഗലാപുരമാണ്‌. മംഗലാപുരത്തു നിന്നും 135 കിലോമീറ്റര്‍ അകലെയാണ്‌ മൂകാമ്പിക. മംഗലാപുരത്തു നിന്നും നിരവധി സ്വകാര്യ ബസുകള്‍ കിട്ടും. തൊട്ടടുത്ത റെയില്‍വേസ്റ്റേഷന്‍ ബൈന്ദരുവും, എയര്‍പ്പോര്‍ട്ട്‌ മംഗലാപുരവുമാണ്‌.
കുറഞ്ഞ നിരക്കിലുള്ള നിരവധി താമസസ്ഥലങ്ങല്‍ അമ്പലത്തിനു സമീപമായിതന്നെ ഉണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (6 minutes ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (2 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (2 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (3 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (3 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (3 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (4 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (6 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (7 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (7 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (7 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (8 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (8 hours ago)

Malayali Vartha Recommends