Widgets Magazine
31
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ജീവനെടുത്ത് ഥാറിന്റെ അമിതവേഗം; ഒരു മരണം, നിരവധി പേർക്ക് പരുക്ക്...


ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപാത .... മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിക്ക് കല്ലിടും...


ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനും നരേന്ദ്ര മോദിക്കും ഇടയിലെ ചര്‍ച്ച ഇന്ന് ...ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം അനിവാര്യമെന്ന് മോദി


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടും; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: പ്രവചനം ശക്തമായാൽ ഇക്കുറി ഓണം മഴയെടുക്കും...


അലവിലെ വീടിനുള്ളിൽ ദമ്പതികളുടെ മരണം – പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ; തലയ്ക്കടിച്ച് ഭാര്യയെ കൊന്ന്, സ്വയം തീകൊളുത്തി...

സൂപ്പർസ്മാർട്ട് ആവാൻ ശ്രമിച്ച പെൺകുട്ടിക്ക് അച്ഛൻ കൊടുത്തു എട്ടിന്റെ പണി !!!

24 JULY 2017 04:36 PM IST
മലയാളി വാര്‍ത്ത

ചില കുട്ടികളുണ്ട് അച്ഛനമ്മമാരെ സോപ്പിട്ട് ചുളുവിൽ ചില കാര്യങ്ങൾ നേടിയെടുക്കും. ചിലർ കരഞ്ഞും ഭീഷണിപ്പെടുത്തിയുമൊക്കെയായിരിക്കും സ്വന്തം ആവശ്യങ്ങൾ നിറവേറ്റുന്നത്.അതുപോലെ അച്ഛനമ്മമാർക്കു മുന്നിൽ ചില നിബന്ധനകൾ വെച്ച് സൂത്രത്തിൽ ചില കാര്യങ്ങൾ നേടിയെടുക്കാൻ ശ്രമിച്ച പെൺകുട്ടിയാണ് അച്ഛന്റെ സ്മാർട്ട്നെസ്സിനു മുന്നിൽ ഇളിഭ്യയായത്.

തന്റെ പിറന്നാൾ ദിനത്തിൽ അച്ഛനമ്മമാർക്കെഴുതിയ കത്തിലൂടെയാണ് അവൾ തന്റെ ആവശ്യങ്ങൾ മാതാപിതാക്കളെ അറിയിച്ചത്. പിറന്നാൾ ദിവസം പിറന്നാൾ കുട്ടി പറയുന്ന എന്താവശ്യവും നിറവേറ്റിക്കൊടുക്കാൻ ബാധ്യസ്ഥരാണ് മാതാപിതാക്കളെന്നും. ഇനിയവർക്ക് അതിനു താല്പര്യമില്ലെങ്കിൽ താനതിന് 5000 പാക്കിസ്ഥാനി രൂപ പിഴയീടാക്കുമെന്നുമായിരുന്നു കത്തിലെ ഭീഷണി.തന്റെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ടെഴുതിയ കത്ത് ഒപ്പിടുവിക്കാൻ മാതാപിതാക്കളുടെ കൈയിൽ കൊടുത്തപ്പോഴാണ് കഥയിലെ ട്വിസ്റ്റ് സംഭവിച്ചത്. പിതാവ് കത്തിൽ ഒപ്പിടുകയും കത്തിൽ പരാമർശിച്ചിരിക്കുന്ന 5000 എന്ന തുകയുടെ മൂൻപിലായി പൂജ്യം എഴുതിച്ചേർക്കുകയും ചെയ്തു.പെൺകുട്ടിയുടെ സഹോദരനാണ് പെൺകുട്ടിയുടെ കത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് .ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം ഈ കുടുംബകഥയാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ജീവനെടുത്ത് ഥാറിന്റെ അമിതവേഗം; ഒരു മരണം, നിരവധി പേർക്ക് പരുക്ക്...  (12 minutes ago)

ഒന്നില്‍ കൂടുതല്‍ മെഡല്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ സഖ്യമെന്ന അപൂര്‍വ നേട്ടം  (3 hours ago)

സാധാരണക്കാര്‍ നെട്ടോട്ടത്തില്‍...   (3 hours ago)

ഹൃദയാഘാതത്തെത്തുടര്‍ന്ന് പുലര്‍ച്ചെ 5.30 ഓടെ കൊച്ചിയിലായിരുന്നു അന്ത്യം....  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിംഗും ഉഭയകക്ഷി ചര്‍ച്ച നടത്തി...  (3 hours ago)

സ്ത്രീ മരണത്തിന് കീഴടങ്ങി  (3 hours ago)

സമ്മാനങ്ങളെച്ചൊല്ലി തര്‍ക്കം.... ഒടുവില്‍ കൊലപാതകം  (4 hours ago)

യാത്രയ്ക്കിടെ ബാഗിലുണ്ടായിരുന്ന 20 പവന്  (4 hours ago)

നിങ്ങളുടെ ഈയാഴ്ച ഇങ്ങനെ....  (4 hours ago)

വിജയക്കുതിപ്പുമായി റയല്‍ മാഡ്രിഡ്....  (4 hours ago)

ക്യാമറാമാന്‍ അന്തരിച്ചു  (4 hours ago)

മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള ശരീരിക അക്രമം ജനാധിപത്യ രാജ്യത്ത് വെച്ചുപൊറുപ്പിക്കാനാകില്ല...!ഷാജൻ സ്‌കറിയയ്ക്ക് നേരേ ഉണ്ടായ ആക്രമണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കോം ഇന്ത്യ..  (5 hours ago)

തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ...  (5 hours ago)

ദേശീയപാതയില്‍ വാഹനാപകടത്തില്‍ ഒരു മരണം...  (5 hours ago)

പരിശോധന കര്‍ശനമാക്കിയതിന് പിന്നാലെ ജയിലിനുള്ളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടി  (6 hours ago)

Malayali Vartha Recommends