NOSTALGIA
സൂപ്പർസ്മാർട്ട് ആവാൻ ശ്രമിച്ച പെൺകുട്ടിക്ക് അച്ഛൻ കൊടുത്തു എട്ടിന്റെ പണി !!!
ഒടുവിൽ ആ കത്തിന്റെ രഹസ്യം പുറത്തായി
23 July 2017
അങ്ങനെ ആ കത്തിന്റെ രഹസ്യം പുറത്തായി .യുദ്ധത്തില്‍ അഞ്ചു മക്കൾ നഷ്ടപ്പെട്ട സ്ത്രീക്ക് മുൻ അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കൻ എഴുതിയതെന്ന് വിശ്വസിക്കുന്ന കത്തിന്റെ പിന്നിലെ രഹസ്യം ഫോറൻസിക് വിദഗ്ധർ കണ്ട...
കുരുടന്‍മൂങ്ങ - വിവര്‍ത്തനത്തിന്റെ കല
23 July 2016
പനിനീര്‍പ്പൂക്കളുടെയും ഉമാര്‍ ഖയ്യാമിന്റെയും നാട്ടില്‍ ജനിച്ചുവളര്‍ന്ന് ആധുനിക പേര്‍ഷ്യന്‍ സാഹിത്യത്തിലെ അതികായനായിത്തീര്‍ന്ന സാദിക് ഹിദായത്തിന്റെ അതിവിചിത്രവും അനന്യസാധാരണവുമായ ഒരു വിശിഷ്ടനോവലാണ് കുട...
അശരണര്ക്കഭയമായ വേളാങ്കണ്ണി
02 December 2012
നിത്യവിശുദ്ധയായ കന്യാമറിയത്തിന്റേയും പുത്രന്റേയും നാമത്താല്‍ ലോക ശ്രദ്ധ നേടിയ പള്ളിയാണ് വേളാങ്കണ്ണി. ക്രൈസ്തവര്‍ക്കെന്ന പോലെ മറ്റ് മതസ്ഥര്ക്കര്ക്കും വേളാങ്കണ്ണി എന്നും അഭയം തന്നെയാണ്. ഭാരതത്ത...
ദേവീപ്രീതിയുമായി കൊല്ലൂര്‍ മൂകാംബിക
27 November 2012
വിദ്യാവിനോദിനിയും മംഗളകാരിണിയുമായ കൊല്ലൂര്‍ മൂകാംബിക ദേവീ ക്ഷേത്രം നല്ലൊരു തീര്‍ത്ഥാടന കേന്ദ്രമാണ്. ഇവിടത്തെ വിദ്യാരഭം പ്രശസ്തമാണ്. കര്‍ണാടകത്തിലെ ഉടുപ്പി ജില്ലയിലാണ് മൂകാമ്പിക ക്ഷേത്രം സ്ഥിതി ചെ...
കുട്ടനാട്ടിലെ ചൂളം വിളികള്‍
22 November 2012
ഗതാഗത സൗകര്യം നാടിന്റെ പുരോഗതിക്കനുസരിച്ചെന്നു പ്രമാണം. പണ്ടു തിരുവിതാംകൂര്‍ ആയിരുന്നപ്പോള്‍ കൊല്ലം പട്ടണത്തെ തിരുനെല്‍വേലിയുമായി ബന്ധിപ്പിച്ചിരുന്നു, ഒരു മീറ്റര്‍ ഗേജ് ലൈന്‍! കാലം മാറി, തിരു...
വരൂ എയ്ഞ്ചലിലേക്ക്...
31 October 2012
ലോകത്തിലെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് എയ്ഞ്ചല്‍വെള്ളച്ചാട്ടം. ഒരു കിലോമീറ്ററോളം ഉയരത്തില്‍ നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടം സന്ദര്‍ശകരെ തീര്‍ച്ചയായും കോള്‍മയില്‍ കൊള്ളിക്കും. ...


സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി രണ്ടാഴ്ച മാത്രം..സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാന സര്‍ക്കാര്‍..12,000 കോടി രൂപ വായ്പയെടുക്കുന്നതിനുള്ള കടപ്പത്രങ്ങള്‍ ചൊവ്വാഴ്ച പുറത്തിറക്കും..

കൃത്യമായ ഒരു പ്ലാൻ അമേരിക്കയും ഇസ്രയേലും നടത്തുന്നു..പലസ്തീന്‍കാരെ ആഫ്രിക്കയിലേക്ക് മാറ്റാന്‍ നീക്കം...ആഫ്രിക്കന്‍ രാജ്യങ്ങളായ സൊമാലിയ, സൊമാലിലാന്‍ഡ്, സുഡാന് എന്നിവിടങ്ങളില്‍..

ലോകത്തിലെ ഏറ്റവും അപകടകാരിയായ ഭീകരരിൽ ഒരാളായ ഐസിസ് നേതാവ് അബു ഖാദിജ..ഇറാഖ്-യുഎസ് ഓപ്പറേഷനിൽ കൊല്ലപ്പെട്ടു..ഗ്രൂപ്പിലെ മറ്റൊരു തിരിച്ചറിയപ്പെടാത്ത അംഗവും കൊല്ലപ്പെട്ടതായി ട്രംപ് അറിയിച്ചു..

കനത്ത മഴയില്‍ ചോരപോലെ കടുംചുവപ്പോടെയുള്ള നീര്‍ച്ചാലുകള്‍ തീരത്തേക്ക്...ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിട്ടുണ്ട്...

കൊല്ലം ജില്ലയില്‍ ചൂട് കൂടുന്ന സാഹചര്യം..ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ പ്രത്യേക ജാഗ്രത പുലർത്തണം.. 11 മുകളിലായാൽ ഏറ്റവും ഗുരുതര സാഹചര്യമാണ്..

അഫാനും കൊല്ലപ്പെട്ട ഫര്‍സാനയും തമ്മിലുള്ള ബന്ധം..ഇളയ മകനായ അഹ്സാനാണ് ഫര്‍സാനയുടെ ചിത്രം അയച്ച് തന്നത്.. പിതാവ് റഹീമിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ..

കുടുബത്തിൻ്റെ കടബാധ്യത മകനെ ഏൽപ്പിച്ചിരുന്നില്ലെന്ന് റഹീം; ബാങ്കിൽ അടച്ചത് 2 ലക്ഷം രൂപ മാത്രം, ബാക്കി പണം എന്തു ചെയ്തു എന്നതിനെക്കുറിച്ച് മറുപടി പറയാതെ ഷെമി...
