Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.

മാസ്ക് ധരിക്കുമ്പോൾ കാൻസർ ഉണ്ടാകുമോ? നടിയുടെ വെളിപ്പെടുത്തൽ! സത്യാവസ്ഥ ഇതാണ്..

05 NOVEMBER 2020 01:59 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

കോവിഡില്‍നിന്നു രക്ഷനേടാന്‍ ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കുക എന്നതാണ്. ഇപ്പോള്‍ ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ആളുകള്‍ മാസ്കുകള്‍ ധരിച്ചാണ് പുറത്തിറങ്ങുന്നതും. എന്നാൽ കോവിഡ്–19 തടയുന്നതിനായി ധരിക്കുന്ന സർജിക്കൽ മാസ്കുകൾ കാന്‍സറിനു കാരണമാകുമെന്ന അമേരിക്കൻ മോഡലും അവതാരകയുമായ കർട്നി കർദാഷിയാന്റെ പ്രസ്താവന വിവാദത്തിന് തിരികൊളുത്തുകയാണ്. നീല സർജിക്കൽ മാസ്കിന്റെ നിർമാണത്തിൽ അടങ്ങിയിരിക്കുന്ന രാസവസ്തു കാൻസർ കോശങ്ങൾക്കു കാരണമാകുെന്നാണ് താരത്തിന്റെ കണ്ടെത്തിൽ. ‘Cancer.Org’ പറയുന്നതു പ്രകാരം ഈ രാസവസ്തു കരൾ, വൃക്ക സ്തനം എന്നിവിടങ്ങളിൽ കാൻസറിനും ഉയർന്ന കൊളസ്ട്രോളിനും ശ്വാസകോശത്തിൽ രക്തസ്രാവത്തിനും കാരണമാകുന്നു എന്നാണ് കർട്നി കർദാഷിയാൻ പറയുന്നത്.

ആരോഗ്യ പ്രവർത്തകരും സാധാരണ ജനങ്ങളും ഉപയോഗിക്കുന്ന നീല സർജിക്കൽ മാസ്കിന്റെ ഫോട്ടോയും പങ്കുവച്ചാണ് താരത്തിന്റെ പരാമർശം. താരത്തിന്റെ പോസ്റ്റിന് വലിയ രീതിയിലുള്ള വിമർശനങ്ങളാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. ഇത്തരം വ്യാജ പ്രചരണങ്ങള്‍ ആളുകളെ പരിഭ്രാന്തരാക്കുകയും ആശങ്ക സൃഷ്ടിക്കുകയും ചെയ്യുമെന്ന രീതിയുള്ള വിമർശനമാണ് ഉയരുന്നത്. അതേസമയം കർട്നിയുടെ പോസ്റ്റില്‍ പറയുന്ന കാര്യങ്ങൾക്ക് വ്യക്തമായ തെളിവുകളില്ലെന്നാണ് അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ പ്രതികരണം. ഇത്തരം പ്രസ്താവനകൾ ഖേദകരമാണെന്നും അമേരിക്കൻ കാൻസർ സൊസൈറ്റി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. വില്യം കേയ്ൻസ് പറഞ്ഞു.

‘ഞാനും ആരോഗ്യ രംഗത്തുള്ള ആയിരക്കണക്കിന് സഹപ്രവർത്തകരും കാലങ്ങളായി ഇത്തരം മാസ്കുകൾ ഉപയോഗിക്കാറുണ്ട്. രോഗികൾക്ക് അണുബാധയുണ്ടാകാതിരിക്കാനാണ് ഇത്തരം മാസ്കുകൾ ധരിക്കുന്നത്.’– ഡോക്ടർ വ്യക്തമാക്കി. പിടിഎഫ്ഇ ഒരു മനുഷ്യ നിർമിത രാസവസ്തുവാണ്. നോൺസ്റ്റിക് പാത്രങ്ങളിലും ടെഫ്ലോൺ ആവരണങ്ങളിലും ഇത് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, മാസ്കുകൾ ഉപയോഗിക്കുന്നതിൽ ഇത്തരത്തിലുള്ള യാതൊരു നിർദേശങ്ങളും അമേരിക്കന്‍ കാൻസർ സൊസൈറ്റിയുടെ വെബ്സൈറ്റിൽ പറയുന്നില്ല. നിരവധി ഫോളവേഴ്സുുള്ള കർട്നി കർദാഷിയാൻ തികച്ചും നിരുത്തരവാദപരമായ ഇത്തരം പരാമർശങ്ങൾ ഒഴിവാക്കണമായിരുന്നു എന്നരീതിയിൽ ട്വിറ്ററിൽ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.

എന്നാല്‍ മാസ്കുകള്‍ ധരിക്കുന്നതിലും ചില അപകടവശങ്ങള്‍ ഉണ്ടെന്നു പുതിയ വെളിപ്പെടുത്തല്‍. റിട്ട. ന്യൂറോസര്‍ജനും എഴുത്തുകാരനുമായ ഡോക്ടര്‍ റസല്‍ ബ്ലെലോക്ക് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.ഗ്ലവ്സ് ധരിക്കുന്നതു വഴി വൈറസ് ബാധ ഏല്‍ക്കില്ല എന്ന് പറയാന്‍ സാധിക്കില്ല റസല്‍ പറയുന്നു. കാരണം ഇവയില്‍ പറ്റിപിടിക്കുന്ന വൈറസ് നിങ്ങള്‍ തൊടുന്ന എല്ലാ പ്രതലത്തിലും സാന്നിധ്യം അറിയിക്കും. അതുപോലെ മാസ്കിലൂടെ ഉള്ളിലെത്തുന്ന വൈറസ് നേസല്‍ പാസ്സേജ് വഴി തലച്ചോറിലേക്കും കടക്കാം. N95 മാസ്ക് ആയാലും തുണികൊണ്ടുള്ള മാസ്ക് ആയാലും കൊറോണ വൈറസില്‍ നിന്നു പൂര്‍ണസംരക്ഷണം നല്‍കുമെന്ന് എവിടെയും കണ്ടെത്തിയിട്ടില്ല. രോഗബാധ ഉള്ളവര്‍ മാസ്ക് ധരിക്കണം എന്നായിരുന്നു ആരോഗ്യപ്രവര്‍ത്തകര്‍ മുൻപു പറഞ്ഞിരുന്നത്. എന്നാല്‍ അടുത്തിടെ ഇത് എല്ലാവരും ധരിക്കണം എന്ന് നിര്‍ബന്ധമാക്കിയിരുന്നു

സ്ഥിരമായി മാസ്ക് ധരിക്കുമ്പോള്‍ ശ്വാസതടസ്സം, തലവേദന, ഓക്സിജന്‍ അഭാവം മൂലം ഉണ്ടാകുന്ന hypoxia എന്നിവയ്ക്ക് സാധ്യതയുണ്ട്. തയ്‌വാനില്‍ നടത്തിയൊരു പഠനത്തില്‍ പറയുന്നത് N95 മാസ്ക് തുടര്‍ച്ചയായി ഉപയോഗിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഓക്സിജന്‍ അളവിലെ വ്യത്യാസം കൊണ്ട് വരുന്ന hypoxemia, കാര്‍ബണ്‍ ഡയോക്സൈഡ് കൂടുമ്പോള്‍ വരുന്ന hypercapnia എന്നിവ ഉണ്ടാകുന്നതായാണ്. പ്രൊട്ടക്ടീവ് മാസ്ക് ഉപയോഗിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തലവേദന പോലെയുള്ള പ്രശ്നങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭരണപക്ഷം ആഞ്ഞടിക്കും... രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയില്‍ വരാന്‍ സാധ്യത കുറവ്; താന്‍ എന്നും പാര്‍ട്ടിക്ക് വിധേയന്‍, പാര്‍ട്ടിയെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്ന് പ്രതികരണം  (1 minute ago)

ഇന്ന് വ്യാപാര ചർച്ചകൾ  (9 minutes ago)

തൃശൂര്‍ - എറണാകുളം ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി ഇന്നത്തേയ്ക്ക് മാറ്റി  (15 minutes ago)

ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഉറപ്പ് നല്‍കിയെന്ന്  (18 minutes ago)

കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ഇടിച്ചുകയറി 27 പേര്‍ക്ക് പരിക്ക്...  (41 minutes ago)

വേഗത്തിലാക്കി  (52 minutes ago)

കൂട് സ്ഥാപിച്ചിട്ടും പുലി പിടി തരാതെ...  (57 minutes ago)

വഴിയാത്രക്കാരുടെ ഇടയിലേ്ക്ക് ട്രക്ക് പാഞ്ഞുകയറി... മൂന്ന് മരണം...ഒമ്പതു പേര്‍ക്ക് പരുക്ക്  (1 hour ago)

ആദ്യ കുഞ്ഞിനെ  (1 hour ago)

സാങ്കേതികവിദ്യ  (1 hour ago)

ചില രാശിക്കാര്‍ക്ക് ഇന്ന് വന്‍ മുന്നേറ്റം.  (1 hour ago)

രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു...  (2 hours ago)

ഹീമോഫീലിയ ബാധിതയായ സ്ത്രീക്ക് രാജ്യത്ത് ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി കേരളം  (2 hours ago)

അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം  (2 hours ago)

ചൊവ്വാഴ്ച മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (2 hours ago)

Malayali Vartha Recommends