Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

21 JANUARY 2023 02:42 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ഭക്ഷണം കഴിച്ചിട്ട് ഉടന്‍ കുളിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

പാത്രങ്ങള്‍ വളരെ വൃത്തിയുള്ളതാണെങ്കിലും അതില്‍ കാണുന്ന കറകള്‍ പലപ്പോഴും പലരുടേയും മനം മടുപ്പിക്കും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ പലരും ഭക്ഷണം കഴിക്കാന്‍ പോലും മടുക്കും. പ്രത്യേകിച്ച് സെറാമിക്‌സ് പാത്രങ്ങളില്‍ ആണെങ്കില്‍ ഈ കറ മായുകയേ ഇല്ല. ഇത്തരം അവസ്ഥകളില്‍ നാം അറിഞ്ഞിരിക്കേണ്ടതും പരീക്ഷിക്കേണ്ടതുമായ ചില പൊടിക്കൈകള്‍ ഉണ്ട്. പലപ്പോഴും ഇത്തരം പാത്രങ്ങള്‍ കറ മാറ്റാന്‍ കഴിയാത്തതിനാല്‍ പലരും കളയുകയാണ് പതിവ്. പാത്രത്തിലെ കറയെ വേരോടെ നീക്കാനും പാത്രം നല്ല പുത്തന്‍ പുതിയത് പോലെ തിളങ്ങുന്നതിനും വേണ്ടി ചില പൊടിക്കൈകൾ ചെയ്യാം.


ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതിലൂടെ നമുക്ക് ഈ പ്രശ്‌നത്തെ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഒരു കപ്പ് വെള്ളവും രണ്ട് ടീസ്പൂണ്‍ ബേക്കിംഗ് സോഡയും മിക്‌സ് ചെയ്ത് വെക്കുക. ഇത് നല്ലതുപോലെ യോജിപ്പിച്ച ശേഷം പേസ്റ്റ് പരുവത്തില്‍ ആക്കുക. പിന്നീട് ഇത് കറയുള്ള പാത്രത്തില്‍ തേച്ച് പിടിപ്പിച്ച് അല്‍പ സമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. എന്നാല്‍ ഇത് കഴുകുന്നതിന് മുന്‍പ് അരമണിക്കൂര്‍ എങ്കിലും ബേക്കിംഗ് സോഡ മിശ്രിതത്തില്‍ തേച്ച് പിടിപ്പിച്ച് വെക്കേണ്ടതാണ്.

വിനാഗിരിയും ഉപ്പും

ഒരു പാത്രത്തില്‍ അല്‍പം വിനാഗിരി എടുക്കുക. ഏകദേശം ഒരു കപ്പോളം എടുക്കാവുന്നതാണ്. അതിന് ശേഷം ഇതിലേക്ക് അരക്കപ്പ് ഉപ്പ് മിക്‌സ് ചെയ്യുക. ഇത് നല്ലതുപോലെ മിക്‌സ് ചെയ്ത ശേഷം കറയുള്ള പാത്രം ഈ മിശ്രിതത്തിലേക്ക് ഇറക്കി വെക്കുക. പാത്രം മാത്രമല്ല ഗ്ലാസ്സോ എന്താണെന്ന് വെച്ചാല്‍ ഇതിലേക്ക് ഇറക്കി വെക്കാവുന്നതാണ്. അരമണിക്കൂര്‍ ശേഷം ഇത് പുറത്തെടുത്ത് സാധാരണ വെള്ളത്തില്‍ കഴുകണം. പിന്നീട് ഒരു മൈക്രോ ഫൈബര്‍ തുണി ഉപയോഗിച്ച് ഇത് തുടച്ചെടുക്കണം. ഇത്തരത്തില്‍ ചെയ്താല്‍ നിങ്ങളുടെ പ്ലേറ്റിലെ മഞ്ഞള്‍ കറ മാത്രമല്ല എന്ത് കറയും മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചൂട് വെള്ളം

ഏത് കഠിനമായ കറയയേയും ചൂട് വെള്ളം ഉപയോഗിച്ച് നമുക്ക് ഇല്ലാതാക്കാം. ഒരു ബക്കറ്റ് ചൂടുവെള്ളം എടുക്കുക. പിന്നീട് കറ പിടിച്ച പാത്രങ്ങള്‍ ഇതിലേക്ക് മുക്കി വെക്കുക. ഏകദേശം മുപ്പത് മിനിറ്റ് എങ്കിലും ഇതില്‍ മുക്കി വെക്കാന്‍ ശ്രദ്ധിക്കണം. ഇത് അരമണിക്കൂര്‍ കഴിഞ്ഞ് എടുത്ത് നോക്കിയാല്‍ കറയെല്ലാം നീങ്ങിയതായി നിങ്ങള്‍ക്ക് കാണാവുന്നതാണ്. വെള്ളം നല്ലതുപോലെ തണുത്തതിന് ശേഷം നിങ്ങള്‍ക്ക് ഈ പാത്രങ്ങള്‍ ഒരു മൈക്രോഫൈബര്‍ തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാം.

പാൽ

പശുവിന്‍ പാല്‍ കൊണ്ടും നമുക്ക് ഈ കറയെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. അതിന് വേണ്ടി ഒരു പാത്രത്തില്‍ പാല്‍ എടുത്ത് അത് നല്ലതുപോലെ ചൂടാക്കണം. തിളപ്പിച്ചാലും കുഴപ്പമില്ല. അതിലേക്ക് ഈ പാത്രങ്ങള്‍ രാത്രി മുഴുവന്‍ മുക്കി വെക്കുക. പാത്രം പൂര്‍ണമായും പാലില്‍ മുങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അതിന് ശേഷം അടുത്ത ദിവസം ഈ പാത്രങ്ങള്‍ എടുത്ത് സാധാരണ വെള്ളത്തില്‍ കഴുകി മൈക്രോഫൈബര്‍ തുണി കൊണ്ട് തുടച്ചെടുക്കുക. ഇത് നിങ്ങളുടെ പാത്രത്തിന്റെ തിളക്കം വീണ്ടെടുക്കാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ പാത്രങ്ങളിലെ കറയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (7 minutes ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (15 minutes ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (18 minutes ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (45 minutes ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (1 hour ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (1 hour ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (2 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (2 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (3 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (3 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (3 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (3 hours ago)

Malayali Vartha Recommends