Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്


സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്... 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...


അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത...നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം..


സിപിഎം പ്രതിരോധത്തിൽ: സ്വർണ്ണ കൊള്ളയിൽ എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു: പത്മകുമാറിനെയും കടന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണം എത്തുമോ എന്ന ആശങ്കയിൽ സിപിഎം...

പിഞ്ചോമനക്കു വേണ്ടി വീട് ഒരുക്കാം

18 OCTOBER 2016 01:30 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ഒരു കുട്ടിയുടെ ലോകം ഒരു മുറിയിൽ ഒതുക്കാൻ പ്രയാസമാണ്.വീടിന്‍റെ വെളിച്ചമാകുന്ന കുരുന്നുകള്‍ക്കായി ഏറെ ശ്രദ്ധ ആവശ്യമാണ്. ഓരോ മുക്കിലും മൂലയിലും കുസൃതി കൈകൾ എത്താൻ സാധ്യതയുണ്ട്. ഇത് മുൻകൂട്ടി കണ്ടു വേണം വീടിന്റെ ഡിസൈൻ. കുട്ടികൾ വലുതാകുന്നതുവരെ വിലപിടിപ്പുള്ള അലങ്കാരങ്ങൾ ഒഴിവാക്കുന്നത്ആണ് ബുദ്ധി. എപ്പോഴാണ് കുഞ്ഞികൈകൾ അവ എറിഞ്ഞു പൊട്ടിക്കുന്നതെന്നു പറയാൻ പറ്റില്ലല്ലോ .കുറച്ചു ശ്രദ്ധിച്ചാൽഏറെ പണ ചിലവ് ഇല്ലാതെ കുട്ടികൾക്കായി ഒരു കളിവീട് ഒരുക്കാം.
ചന്തമുള്ള നിറങ്ങളും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും കളികോപ്പുകളുമായി കുട്ടികളുടെ വണ്ടര്‍ലാന്‍ഡ് ആക്കി മുറിയെ മാറ്റുന്നതിനോടൊപ്പം അവരുടെ സുരക്ഷിതത്വവും ഉറപ്പുവരുത്തണം.കുട്ടികളുടെ കളിപ്പാട്ടങ്ങളും മറ്റും വലിച്ചു വാരി താഴെ ഇടാതിരിക്കാൻ ശ്രദ്ധിക്കണമ് . അതി ചവുട്ടി കുഞ്ഞോ മുതിർന്നവർ തന്നെയോ വീഴാൻ സാധ്യതയുണ്ട് .


മൾട്ടി പർപ്പസ്ഫർണിച്ചറുകൾ സ്ഥലം ലാഭിക്കുന്നതിന് സഹായിക്കും. ഒരുവയസ്സിൽ താഴെ ഉള്ള കുട്ടികളുള്ള വീട്ടിൽ അവരുടെ ഡ്രെസ്സും മറ്റു സാധനങ്ങളും നിറയാനുള്ള സാധ്യത ഏറെ ആണ് .കഴുകിയതും നനഞ്ഞതും ഉണങ്ങിയതുമായ തുണികൾ തന്നെ ധാരാളം ഉണ്ടാകും. ഇവ വൃത്തിയായി സൂക്ഷിക്കാനുള്ള സ്റ്റോറേജുകൾ ഒരുക്കേണ്ടതുണ്ട്.
കട്ടിലിന് അരികിലുള്ള ചുവരിലോ ഭാരമുള്ള പെയിന്‍റിങ്ങുകള്‍, കണ്ണാടി എന്നിവ വെക്കരുത്.
മുറിയില്‍ സ്വതന്ത്രമായി നില്‍ക്കുന്ന ഫര്‍ണിച്ചര്‍ ഉപയോഗിക്കുക. ചുമരില്‍ ഉറപ്പിക്കുന്നതോ മറ്റൊരു ഫര്‍ണിച്ചറുമായി ചേര്‍ക്കുന്നതോ ആയ സ്റ്റഡി ടേബ്ള്‍, സ്റ്റാന്‍ഡ്, കട്ടില്‍ എന്നിവ ഒരുക്കരുത്. അത് മറിഞ്ഞു വീഴാന്‍ സാധ്യത കൂടുതലാണ്.കുട്ടികൾ പൊതുവെ സാധനങ്ങൾ തള്ളിമാറ്റാനും വലിച്ചറിയാനും താല്പര്യപ്പെടുന്നവരായിരിക്കും.അതിനാൽ കുട്ടികൾക്ക് തള്ളി മാറ്റാൻ പറ്റാത്ത ഫർണിച്ചറുകൾ  തെരഞ്ഞെടുക്കേണ്ടതാണ്. ഭാരക്കുറവുള്ളതുമായിരിക്കണം.

ചെറിയ കുട്ടികളുടെ മുറിയാണെങ്കില്‍ വ്യത്യസ്ത ആകൃതിയിലുള്ള ടീപ്പോയികളും ഇരിപ്പിടങ്ങളും മേശകളും കട്ടിലുമൊക്കെ ഉപയോഗിക്കാം
അതുപോലെ സോഫ ക്ലോത്ത് ,കർട്ടൻ എന്നിവ കറ പിടിക്കാത്തതോ, കഴുകാൻ പറ്റുന്നതോ ആക്കുന്നതാണ് നല്ലത്.
ഷെല്‍ഫുകള്‍ക്കും മേശക്കും ഓപണ്‍ ഡ്രോകള്‍ വേണ്ട. തുറക്കാന്‍ കഴിയുന്ന മേശവലിപ്പുകള്‍ കുട്ടികള്‍ പെട്ടന്ന് ചീത്തയാക്കും. ഷെല്‍ഫിലെ വലിപ്പുകള്‍ നീക്കി കുട്ടികള്‍ അതില്‍ ചവിട്ടി കയറാനും സാധ്യതയുണ്ട്.
കസേരകള്‍ കട്ടിലുകള്‍ എന്നിവ ഉയരം കുറഞ്ഞതും അപകടസാധ്യത പരമാവധി കുറഞ്ഞ തരത്തിലുള്ളതുമായിരിക്കും. .
ബങ്ക്ബെഡിങ് ഒഴിവാക്കുക. തട്ടുതട്ടായി ബെഡ് ഒരുക്കുന്ന രീതി സ്ഥലം ലാഭിക്കാന്‍ നല്ല മാര്‍ഗമാണെങ്കിലും അപകട സാധ്യതയുള്ളതാണ്. ആറു വയസുവരെയുള്ള കുട്ടികളാണെങ്കില്‍ ബങ്ക് ബെഡിന്‍റെ കാര്യം ചിന്തിക്കേണ്ട. കാബിന്‍ ബെഡാണ് 10 വയസുവരെയുള്ളവര്‍ക്ക് നല്ലത്.
ഇലക്ട്രിക് പ്ളഗുകള്‍ ഉപയോഗിക്കുന്നതിനുള്ള സോക്കറ്റുകള്‍ മുറിയില്‍ വെക്കരുത്. കുട്ടികള്‍ അത് തൊടുന്നത് വിരലുകള്‍ ഉള്ളിലിടുന്നതും അപകടം വരുത്തും.ഷാന്‍ലറുകള്‍, തൂങ്ങികിടക്കുന്ന വൈദ്യൂതി വിളക്കുകള്‍ എന്നിവ ഒഴിവാക്കുന്നതാണ് അഭികാമ്യം.
മുറിയില്‍ പൂര്‍ണമായും തുറന്ന ജനാലയേക്കാള്‍ സുരക്ഷിതം അഴികളുള്ള ജനാലയാണ്.


കമ്പ്യൂട്ടര്‍, ടി.വി, ഇസ്തിരിപ്പെട്ടി എന്നിങ്ങനെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ മുറിയില്‍ വെക്കരുത്.മുറിയിലെ ഇലക്ട്രിക് വയറിങ് സുരക്ഷിതമായിരിക്കണം.ബാത്ത്റൂമുംടോയ്‌ലറ്റും  
ഉള്‍പ്പെട്ടെ മുറിയാണെങ്കില്‍ ടോയ്‌ലറ്റ് വൃത്തിയാക്കിവെക്കാനും മുറിയിലെ തറയില്‍ വെള്ളം വീഴാതെയും സൂക്ഷിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായികാധ്യാപകൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു...  (15 minutes ago)

കടകംപള്ളിയുടെ കൊലച്ചിരി അറസ്റ്റിലേക്ക്..?പത്മകുമാറിന് അറ്റാക്ക്..!!!! സെല്ലിൽ വാസുവിന്റെ ശരണം വിളി തറയിലടിച്ച് രാഹുൽ ഈശ്വർ  (23 minutes ago)

എസ്ഐആർ സംബന്ധിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന്  (38 minutes ago)

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുബാലൻ പാമ്പുകടിയേറ്റ് മരിച്ചു  (56 minutes ago)

നിർണായക പങ്കുവഹിച്ചു  (1 hour ago)

ജസ്റ്റിസ് ബി.ആർ. ഗവായ് ഇന്ന് പടിയിറങ്ങും  (1 hour ago)

വ്യാപാര - ബിസിനസ്സുകൾ പുരോഗതി പ്രാപിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കുക  (1 hour ago)

കശ്മീർ പോലീസിന്റെ ഏജൻസി  (1 hour ago)

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...  (1 hour ago)

. ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്ക്‌ നാളെ ദക്ഷിണാഫ്രിക്കയിലെ  (1 hour ago)

മന്ത്രിയും കുടുങ്ങും  (1 hour ago)

മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച  (1 hour ago)

തീപിടുത്തം  (2 hours ago)

ഹൈക്കോടതി നിർദേശത്തെ തുടർന്ന്‌ ദർശനത്തിന് അനുവദിക്കുന്ന സ്‌പോട്ട്‌ ബുക്കിങ്  (2 hours ago)

തലപ്പത്തുണ്ടായിരുന്നവർ  (2 hours ago)

Malayali Vartha Recommends