Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..


21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ.. മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവര്‍ സംഘം ഇടപെട്ടത് കൊണ്ട് അവർ രക്ഷപ്പെട്ടു..കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി..


'ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും...' ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് വൈറലാവുന്നു..

വീടിന്റെ ഐശ്വര്യവും പൂജാമുറിയുടെ പ്രാധാന്യവും

17 APRIL 2017 01:24 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ഒരു വീടിന്റെ സകല ഐശ്വര്യങ്ങള്‍ക്കും അടിസ്ഥാനം ഈശ്വര ചൈതന്യമാണ്. അതുകൊണ്ടു തന്നെയാണ് ഈശ്വര ചൈതന്യം കുടികൊള്ളുന്ന ഭൂമിയെ നമ്മൾ വീട് വെക്കാനായി തിരഞ്ഞെടുക്കുന്നത്. ഭൂമിയിൽ മാത്രമല്ല നമ്മുടെ വീടുകളിൽ ദൈവാധീനം നിലനിൽക്കുകയും വേണം. അതുകൊണ്ടു തന്നെയാണ് വീടായാൽ ഒരു പൂജാമുറി വേണം എന്ന് പറയുന്നത്. എന്നാല്‍, അതിന്റെ സ്ഥാനം സംബന്ധിച്ച് വ്യവസ്ഥകള്‍ പാലിക്കാതെയാണ് പലരും വീടു നിര്‍മിക്കുന്നത്.
നിത്യേന ക്ഷേത്രദര്‍ശനം നടത്താന്‍ നമുക്കു മിക്കവര്‍ക്കും സാധിക്കാറില്ല. അതുകൊണ്ടാണ് വാസ്തുശാസ്ത്രം, ഗൃഹ ത്തിനുള്ളില്‍ ദേവാലയത്തിന്റെ പ്രതിരൂപമായ പൂജാമുറി ഒരുക്കി ആരാധിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. വാസ്തു നിയമം അനുസരിച്ച്‌ ഒരു ഗൃഹത്തിന്റെ പൂജാമുറിയു ടെ സ്ഥാനം എവിടെ വരുന്നു എന്ന് നോക്കാം.
ഈശാന കോണിലാണ് യഥാര്‍ത്ഥത്തില്‍ ഉത്തമമായ പൂജാമുറിയുടെ സ്ഥാനം. അല്ലായെങ്കിൽ വീടിൻറെ വടക്കു കിഴക്കേ കോണിലോ തെക്കു പടിഞ്ഞാറേ കോണിലോ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളുടെ മധ്യത്തിലോ ആണ് പൂജാമുറിക്കു സ്ഥാനം നല്‍കേണ്ടത്. അല്ലാതെ നമ്മൾ ചെയ്യുന്ന പോലെ പടിക്കെട്ടിനു താഴെയോ സ്ഥലം മിച്ചം ഉള്ളിടത്തോ അല്ല. നാലുകെട്ടിലാണെങ്കിൽ പൂജാമുറിയുടെ സ്ഥാനം വടക്കിനിയിലോ കിഴക്കിനിയിലോ ആവുന്നത് അഭികാമ്യമാണ്.
ഹൌസിംഗ് കോളനികളിലെയും മറ്റും ആരാധനാസ്ഥലം മധ്യത്തിലാവുന്നതാണ് നല്ലത്. ഈ ഭാഗത്തെ ബ്രഹ്മ സ്ഥാനമെന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നിരുന്നാലും, വീടുകളില്‍ വടക്ക് കിഴക്ക് മൂല തന്നെയാണ് പൂജകള്‍ക്ക് നല്ലത്. വടക്ക് കിഴക്ക് ദിക്കിനെ പ്രതിനിധാനം ചെയ്യുന്നത് പരമേശ്വരനാണെന്ന പ്രത്യേകത കൂടിയുണ്ട്. കിഴക്കു ഭാഗത്തുള്ള പൂജാമുറി വീട്ടില്‍ താമസിക്കു ന്നവര്‍ക്ക് പേരും പ്രശസ്തിയും നല്‍കുമ്ബോള്‍ വടക്കു ഭാഗ ത്തുള്ള പൂജാമുറി വിജ്ഞാനം നല്‍കുമെന്നും പറയപ്പെടുന്നു.
കിടപ്പു മുറിയും, സ്വീകരണ മുറിയും, ബാത്റൂമിലെ അരികിലുള്ള മുറിയും ഒരിക്കലും പൂജാമുറിക്കെടുക്കരുത്. കിഴക്കോട്ട് പൂജാമുറിയില്‍ എല്ലാ ദേവന്മാരുടേയും ചിത്രങ്ങള്‍ അഭിമുഖമായി വയ്ക്കാം. പടിഞ്ഞാറ് അഭിമുഖമായി വയ്ക്കുന്നത് മദ്ധ്യമമാണ്. ദുര്‍ഗ്ഗ മഹാലക്ഷ്മി തുടങ്ങിയ ദേവതകളുടെ ചിത്രങ്ങള്‍ തെക്കോട്ട് അഭിമുഖമായി വയ്ക്കാം. രണ്ടു തിരിയിട്ട് വേണം വിളക്കുകൊളുത്താന്‍ എന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പൂജാമുറിയുടെ വാതിലും ജനലും നിര്‍മിക്കുന്നതിലും പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. രണ്ടു പാളികളിലുള്ളതായിരിക്കണം വാതില്‍. വടക്ക് കിഴക്ക് ദിക്കിലേക്കായാണ് പൂജാമുറിയുടെ വാതിലും ജനലും തുറക്കേണ്ടത്. അതുപോലെ വാതില്‍പ്പടിയും നിര്‍ബന്ധമാണ്. പിരമിഡ് രൂപത്തിലായിരിക്കണം പൂജാമുരിയുടെ മേല്‍ക്കൂര നിര്‍മ്മിക്കേണ്ടത്. ഷെല്‍ഫുകളില്‍ തട്ടുകള്‍ നിരത്തി ചിത്രങ്ങള്‍ വച്ചുള്ള ആരാധനാ രീതി നിര്‍ബന്ധമായും ഒഴിവാക്കണം. പൂജാമുറിയില്‍ മഹാലക്ഷ്മിയുടെ പടം വച്ച്‌ പൂജിക്കുന്നത് വളരെ ശ്രേഷ്ഠമാണ്. പൂജാമുറിയുടെ മുകളിലോ താഴെയോ സമീപത്തോ ബാത്‌റൂം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ഡല മകര വിളക്ക് കാലത്ത് 429 കോടി രൂപ വരുമാനം  (3 minutes ago)

പകല്‍ 2.45ന് നട തുറക്കും. പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.40ന് ദീപാരാധന  (23 minutes ago)

രാഹുലുമായി തെളിവെടുപ്പ്...  (46 minutes ago)

തിരുവനന്തപുരത്ത് ഇന്ധനവുമായി പോയ ഗുഡ്‌സ് ട്രെയിനില്‍ തീ പടര്‍ന്നു  (7 hours ago)

ഒന്‍പത് അമൃത് ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ; കേരളത്തിന് ഒരു ട്രെയിന്‍ പോലും പ്രഖ്യാപിച്ചിട്ടില്ല  (7 hours ago)

തന്ത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ വാജിവാഹനം കോടതിയില്‍ നില്‍കി പ്രത്യേക അന്വേഷണ സംഘം  (7 hours ago)

ഇനിയും അതിജീവിതകള്‍ ഉണ്ടെന്ന പരാമര്‍ശം നടത്തിയ നടി റിനി ആന്‍ ജോര്‍ജിനെ ചോദ്യം ചെയ്യണമെന്ന് പരാതി  (8 hours ago)

കസാഖ്സ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (8 hours ago)

യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു  (8 hours ago)

ഭക്ത സഹസ്രങ്ങള്‍ക്ക് പുണ്യദര്‍ശനമായി നാളെ മകരവിളക്ക്  (8 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ കെപിഎം ഹോട്ടലില്‍ നിന്ന് കണ്ടെടുത്തു  (8 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 23ന് തലസ്ഥാനത്ത്  (8 hours ago)

ബലാത്സം​ഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ കണ്ടെത്തി പൊലീസ്  (9 hours ago)

മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയില്‍ ബ്ലേഡ് മാഫിയ സംഘത്തിന്റെ ഇടപെടല്‍....നിര്‍ണായക വെളിപ്പെടുത്തല്‍...  (9 hours ago)

ആ അന്ത്യനിമിഷങ്ങളുടെ നിശ്ശബ്ദ നിലവിളികൾ ജീവൻ വെടിഞ്ഞ നിമിഷത്തിൽ തണുത്തുറഞ്ഞുപോയ മനുഷ്യർ !! പോംപേയുടെ ചരിത്രം നമുക്ക് നൽകുന്ന പാഠം  (9 hours ago)

Malayali Vartha Recommends