Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

കാനഡയിലേക്ക്‌ റസിഡന്റ്‌ വിസയ്‌ക്ക്‌ അപേക്ഷിക്കുമ്പോള്‍

13 JUNE 2013 06:33 AM IST
മലയാളി വാര്‍ത്ത.

കാനഡയില്‍ സ്ഥിര താമസത്തിനായുള്ള റസിഡന്റ്‌ സ്റ്റാറ്റസ്‌ നേടിയെടുക്കുവാന്‍ വിവിധങ്ങളായ മാര്‍ഗ്ഗങ്ങളുണ്ട്‌. കാനഡയില്‍ ഒക്യുപ്പേഷന്‍സ്‌ ലിസ്റ്റ്‌ എന്ന, തെരഞ്ഞെടുക്കപ്പെട്ട തൊഴിലുകളുടെ ലിസ്റ്റിലുള്ള ഏതെങ്കിലും തൊഴില്‍ നിങ്ങള്‍ക്ക്‌ പ്രാവീണ്യമുണ്ടെന്നു തെളിയിക്കലാണ്‌ പ്രധാനം. പോയിന്റ്‌ സമ്പ്രദായപ്രകാരം മതിയായ പോയിന്റുകള്‍ നിങ്ങള്‍ നേടിയാലോ, നിങ്ങള്‍ മുമ്പേ തന്നെ കാനഡാ സന്ദര്‍ശനം നടത്തിയിട്ട്‌ അനുയോജ്യമായ തൊഴില്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍, നിങ്ങളുടെ അപേക്ഷ അംഗീകരിക്കപ്പെടുന്നതിന്‌ വളരെ ഏറെ സഹായകമായിരിക്കും.

കാനഡയില്‍ വ്യവസായകര്‍ക്കും, സ്വയംതൊഴില്‍ സംരംഭകര്‍ക്കുമെല്ലാം വളരെ പ്രാധാന്യമാണ്‌ ഉള്ളത്‌. വ്യവാസായികള്‍ക്ക്‌ ആന്‍ഡ്രപ്രൂണര്‍ കാറ്റഗറി (Entreprener Category)-യിലെ കടുത്ത നിബന്ധനകള്‍ക്കനുസൃതമായി വേണം മുമ്പോട്ട്‌ പോകേണ്ടത്‌. സ്വയം തൊഴില്‍ കണ്ടെത്തുന്നതിനനുകൂലമായി വളരെ കുറച്ചു തൊഴിലുകളേയെ കണക്കാക്കുകയുള്ളൂ. ഉദാഹരണമായി കലാകാരന്മാര്‍, എഴുത്തുകാര്‍ എന്നിങ്ങനെ ഉള്ളവര്‍.

ഒരു കാനാഡാ പൗരന്‍ അല്ലെങ്കില്‍ സ്ഥിരവാസത്തിന്‌ അനുമതി നേടിക്കഴിഞ്ഞ പൗരന്‌ തന്റെ ജീവിതപങ്കാളി, മക്കള്‍, അമ്മ, അച്ഛന്‍ എന്നിവര്‍ക്ക്‌ എളുപ്പത്തില്‍ വിസ നേടിക്കൊടുക്കുവാന്‍, അവരെ സ്‌പോണ്‍സര്‍ ചെയ്‌താല്‍ മതിയാകും. കാനഡയിലേക്ക്‌ പ്രവേശിച്ചതിനുശേഷമുള്ള അടുത്ത പത്തുവര്‍ശക്കാലത്തിനുള്ളില്‍, താന്‍ സ്‌പോണ്‍സര്‍ ചെയ്‌തു കൊണ്ടു വന്ന ബന്ധുവിന്‌ വേണ്ടപോലെ സംരക്ഷണം നല്‍കുവാനാവശ്യമായ തുക അഥവാ സര്‍ക്കാരില്‍ നിന്നും എന്തെങ്കിലും സാമ്പത്തിക ആനുകൂല്യങ്ങള്‍ ബന്ധുവിന്‌ നല്‍കുന്നുണ്ടെങ്കില്‍ അത്‌ തിരികെ അടയ്‌ക്കുവാനാവശ്യമായ തുക അഥവാ സര്‍ക്കാരില്‍ നിന്നും എന്തെങ്കിലും സാമ്പത്തിക ആനുകൂല്യങ്ങള്‍ ബന്ധുവിന്‌ നല്‍കുന്നുണ്ടെങ്കില്‍ അത്‌ തിരികെ അടയ്‌ക്കുവാനാവശ്യമായ തുക, തന്റെ പക്കലുണ്ട്‌ എന്നതിന്‌ സ്‌പോണ്‍സറായ കാനഡാ പൗരന്‍ തെളിവ്‌ നല്‍കേണ്ടതുണ്ട്‌.

നിക്ഷേപകരുടെ വിഭാഗത്തില്‍ കണക്കാക്കപ്പെടുന്നതിന്‌ 2.50,000 കനേഡിയന്‍ ഡോളര്‍ നിക്ഷേപം നടത്തിയാല്‍ മതി എങ്കിലും മിക്ക ആളുകളും ആ മാര്‍ഗ്ഗം ഒഴിവാക്കുകവാന്‍ ശ്രമിയ്‌ക്കാറാണ്‌ പതിവ്‌. അതൊരു വലിയ നിക്ഷേപമല്ലെങ്കിലും, തങ്ങള്‍ നിക്ഷേപിച്ച ധനം നഷ്‌ടപ്പെടാന്‍ സാധ്യതയുള്ള ചില വകുപ്പുകള്‍ ഈ പദ്ധതികളിലുണ്ട്‌. എന്നാല്‍ ഇത്രയും നിക്ഷേപം നടത്തുവാന്‍ മതിയായ തുകയും, ബിസിനസ്‌ പരിചയവും ഉള്ള ആളാണ്‌ നിങ്ങളെങ്കില്‍ കാനഡയിലേക്ക്‌ പ്രവേശനം നേടല്‍ താരതമ്യേന എളുപ്പമാണെന്നു പറയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (1 hour ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (1 hour ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (1 hour ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (2 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (2 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (3 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (4 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (5 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (5 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (5 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (5 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (6 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (6 hours ago)

Malayali Vartha Recommends