Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി


  അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ....

കാനഡയിലേക്ക്‌ വിസിറ്റിംഗ്‌ വിസക്ക്‌ അപേക്ഷിക്കുമ്പോള്‍

11 JUNE 2013 07:08 AM IST
മലയാളി വാര്‍ത്ത.

പാശ്ചാത്യ രാജ്യങ്ങളില്‍ വിദേശികളെ സ്വാഗതം ചെയ്യുന്നതില്‍ വളരെയേറെ താല്‍പര്യം കാണിക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ പ്രമുഖമാണ്‌ കാനഡ. ഒന്നുകില്‍ നിങ്ങള്‍ക്ക്‌ ഒരു താല്‍കാലിക വിസയുമായി കാനഡയിലേക്ക്‌ പോകാം, അല്ലെങ്കില്‍ ഒരു ജോലി പെര്‍മിറ്റിനായി അപേക്ഷിക്കാം, അതുമല്ലെങ്കില്‍ നിങ്ങള്‍ക്ക്‌ കാനഡയിലെ പൗരത്വം നേടി അവിടെ സ്ഥിരതാമസമാക്കാം.

കനേഡിയന്‍ വിസയെ കുറിച്ച്‌ പ്രതിപാദിക്കുമ്പോള്‍ ഉപയോഗിക്കുന്ന ചില പദങ്ങളെക്കുറിച്ച്‌ അല്‍പം പറയട്ടെ. വര്‍ക്ക്‌ പെര്‍മിറ്റ്‌ എന്ന വാക്ക്‌ കാനഡയില്‍ ഔദ്യോഗികമായി ഉപയോഗിക്കാറില്ല. ഒരു വിസിറ്റേഴ്‌സ്‌ വിസയില്‍, എംപ്ലോയ്‌മെന്റ്‌ ഓതറൈസേഷന്‍ നേടിയെടുക്കുകയാണ്‌ ചെയ്യേണ്ടത്‌. തുടര്‍ന്ന്‌ ഹ്യൂമണ്‍ റിസോഴ്‌സസ്‌ ഡവലപ്‌മെന്റ്‌ ഇതിനെ വിലയിരുത്തും. അതായത്‌ നിങ്ങള്‍ക്കു തരുവാന്‍ ഉദ്ദേശിക്കുന്ന ജോലി ഒരു കനേഡിയന്‍ പൗരനോ അവിടെ സ്ഥിരാംഗത്വം നേടിയ ഒരു വിദേശിക്കോ ചെയ്യാന്‍ കഴിയാത്തതാണ്‌ എന്ന്‌ നിങ്ങളുടെ തൊഴില്‍ ദാതാവ്‌ തെളിയിക്കണം. ഒരു സോഫ്‌റ്റ്‌ വെയര്‍ പ്രഫഷണലോ യൂത്ത്‌ എക്‌സ്‌ചേഞ്ച്‌ പ്രോഗ്രാമിലെ അംഗമോ, അതി വൈദഗ്‌ദ്യം ഉള്ള താല്‍ക്കാലിക തൊഴിലാളിയോ അല്ല നിങ്ങള്‍ എങ്കില്‍ നടപടികള്‍ സങ്കീര്‍ണ്ണമായിരിക്കും.

കാനഡയിലെ മുഴുവന്‍ താല്‍കാലിക തൊഴിലാളികളേയും അവിടത്തെ സന്ദര്‍ശകരായിട്ടാണ്‌ കണക്കാക്കുന്നത്‌. അതായത്‌ ജോലിയുടെ കാലാവധി കഴിഞ്ഞാല്‍ അവര്‍ക്ക്‌ അവിടംവിട്ട്‌ സ്വന്തം രാജ്യത്തേക്ക്‌ പോകേണ്ടിവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (22 minutes ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (34 minutes ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (39 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (42 minutes ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (1 hour ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (1 hour ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (1 hour ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (1 hour ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (2 hours ago)

പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ല... മെയ് രണ്ടിനു പ്രവേശനം തുടങ്ങും  (2 hours ago)

കൊടശ്ശേരിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി...  (2 hours ago)

സങ്കടക്കാഴ്ചയായി... റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് നിര്യാതനായി  (3 hours ago)

ശബരിമല യുവതീപ്രവേശനം.... സുപ്രീംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വാദം പുനരാരംഭിക്കുന്നു....  (3 hours ago)

ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം  (3 hours ago)

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം 30ന് കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് 2.10ന് 430 തീർത്ഥാടകരുമായി ജിദ്ദയിലേക്ക് പുറപ്പെടും...  (4 hours ago)

Malayali Vartha Recommends