Widgets Magazine
02
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരിക്കലും കരുതാത്ത ജയില്‍ വാസം... അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍, ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴികളിലേക്ക് നീളും മുമ്പേ കുടുംബത്തില്‍ നിന്നും മറ്റൊരു കേസില്‍ അറസ്റ്റ്


അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്... സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടി ടൗൺ ഹാളിലും തലക്കുളത്തൂരിലെ കൺവെൻഷൻ സെൻററിലും ചോയിക്കുളത്തെ വീട്ടിലും പൊതു ദർശന ശേഷം ഖബറടക്കം


മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്... 1.10 കോടി രൂപയാണ് അനുവദിച്ചത്


അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം

വിമാന ടിക്കറ്റുകള്‍ റദ്ദാക്കാനുള്ള ഫീസ് ആഗസ്റ്റ് ഒന്നു മുതല്‍ കുത്തനെ കുറയ്ക്കും

14 JULY 2016 03:36 PM IST
സ്വന്തം ലേഖകന്‍

More Stories...

ക്യാനഡയുമായി തുടരുന്ന ഭിന്നതയിൽ കടുത്ത നടപടികളുമായി ഇന്ത്യ:- കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് താത്ക്കാലികമായി നിർത്തി...

വിദേശ വിദ്യാർത്ഥികളെ രാജ്യത്തെത്തിച്ച് അനധികൃതമായി വിസാ മാറ്റത്തിന് സഹായം നൽകുന്ന ഏജന്റുമാർക്കെതിരെ നടപടി കടുപ്പിക്കും: ജനുവരിയോടെ മലയാളികൾക്ക് 'യുകെ'ൽ നിന്ന് മടങ്ങാം: അറിയേണ്ടത്...

അവധിയിൽ നാട്ടിൽ കഴിയുന്ന സൗദി പ്രവാസികളുടെ ഇഖാമ, റീഎൻട്രി പുതുക്കൽ കടുക്കും; ഫീസ് ഇരട്ടിയാക്കാൻ സൗദി അറേബ്യ, രാജ്യത്തിന് പുറത്താണെങ്കിൽ റീഎൻട്രിയുടെ കാലാവധി നീട്ടാൻ പ്രതിമാസ ഫീസായ 100 റിയാൽ 200 റിയാലാക്കും....

പുതിയ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അടുത്ത വര്‍ഷം; എല്ലാ വിവരങ്ങളും അടങ്ങിയ കംപ്യൂട്ടര്‍ ചിപ്പ് ഉള്‍പ്പെടെ 

വ്യാജ പാസ്‌പോര്‍ട്ട് എന്നതിനെ പറ്റി മറന്നേക്കൂ, വരുന്നത് പുതിയ ഇ-പാസ്‌പോര്‍ട്ട്

വിമാന കമ്പനികളുടെ കൊള്ളയ്ക്കു തടയിടാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ കടിഞ്ഞാണ്‍. വിമാന ടിക്കറ്റുകള്‍ റദ്ദാക്കാനുള്ള ഫീസ് ആഗസ്റ്റ് ഒന്നു മുതല്‍ കുത്തനെ കുറയ്ക്കാനാണ് പുതിയ നിര്‍ദേശം. നേരത്തെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ വന്‍ തുക പെനാല്‍റ്റി ഈടാക്കിയിരുന്നു. ഓഗസ്റ്റ് ഒന്നു മുതലുള്ള ടിക്കറ്റ് റദ്ദാക്കലുകള്‍ക്ക് അധിക നിരക്കുകള്‍ ഈടാക്കരുതെന്ന് വിമാനക്കമ്പനികളോട് ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) നിര്‍ദേശം. വിദേശരാജ്യങ്ങളിലേക്കു പോകുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുണകരമാണ് പുതിയ ഉത്തരവ്.
പുതിയ നിര്‍ദേശങ്ങളും ഡിജിസിഎ വിമാനകമ്പനികള്‍ക്കു മുന്നില്‍ വച്ചിട്ടുണ്ട്. റീഫണ്ട് ഫീസ് എത്രയായിരിക്കുമെന്ന് വിമാനക്കമ്പനികള്‍ യാത്രികരെ അറിയിക്കണം. യാത്രക്കാരുടെ സംശയങ്ങള്‍ വ്യക്തമായി പറഞ്ഞുകൊടുക്കണം. വിമാനകമ്പനികള്‍ ടിക്കറ്റ് റദ്ദാക്കല്‍ നിരക്ക് കുത്തനെ കൂട്ടുന്നത് വന്‍വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എല്ലാത്തരത്തിലുള്ള ടിക്കറ്റുകളുടെ റദ്ദാക്കലിനും നിര്‍ദേശം ബാധകമാണ്. നികുതി, വിവിധ ഡെവലപ്‌മെന്റ് ഫീസുകള്‍, പാസഞ്ചര്‍ സര്‍വീസ് ഫീസ് എന്നിവയുള്‍പ്പെടെ റീഫണ്ട് തുക യാത്രികര്‍ക്ക് തിരിച്ചു നല്‍കണമെന്നാണ് നിര്‍ദേശം. കഴിഞ്ഞമാസം കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഈ നിര്‍ദേശവുമായി ആദ്യം മുന്നോട്ടെത്തിയത്. റീഫണ്ട് തുക യാത്രികന് പണമായി വാങ്ങുകയോ ക്രെഡിറ്റിലേക്ക് കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേസിൽ പ്രതി മേയറുടെ സഹോദരൻ മാത്രം... മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയേയും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി  (5 minutes ago)

.ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായിട്ടാണ് സ്റ്റീൽ കുപ്പികൾ കൈയിൽ കരുതാൻ ജില്ലാ ഭരണകൂടം നിർദേശിച്ചിരിക്കുന്നത്.  (20 minutes ago)

രാഹുലിന്റെ MLA സ്ഥാനം പോകില്ല സതീശനെ നാണംകെടുത്തി സണ്ണി..!! കോൺഗ്രസിൽ വെള്ളിടി സതീശാ ആ കട്ടിൽ കണ്ട് പനിക്കേണ്ട  (25 minutes ago)

ട്വന്റി-20 മത്സരത്തിലൂടെ കളിക്കളത്തിലേക്ക് എത്തിയേക്കും...  (30 minutes ago)

കൂടുതൽ വരുമാനം അരവണ വിൽപ്പനയിൽ നിന്ന്....  (44 minutes ago)

റിമാൻഡ് പ്രതി ആത്മഹത്യ ചെയ്ത നിലയിൽ...  (53 minutes ago)

സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ജാഗ്രത ഇന്ന് ആവശ്യമാണ്. ചില ബന്ധങ്ങൾ കാരണം മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത  (1 hour ago)

കരട് വോട്ടർ പട്ടിക 16ന്  (1 hour ago)

ജയിലിലെ രാഹുലിനെക്കാൾ പുറത്തെ ദീപ കാട്ടുതീ..! ദീപയെ അറസ്റ്റ് ചെയ്യാൻ പോലീസ് രാഹുൽ ഇപ്പോഴും ACTIVE...!  (1 hour ago)

ഒരിക്കലും കരുതാത്ത ജയില്‍ വാസം... അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍, ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴികളിലേക്ക് നീളും മുമ്പേ കുടുംബത്തില്‍ നിന്നും മറ്റൊരു  (1 hour ago)

സനൽ പോറ്റി കൊച്ചിയിൽ നിര്യാതനായി...  (2 hours ago)

ദീപയെ അറസ്റ്റ് ചെയ്യാൻ രാത്രിക്ക് രാത്രി വീട്ടിൽ പോലീസ്..? സെല്ലിൽ നിരാഹാരം തുടങ്ങി രാഹുൽ ദീപാ ജോസഫ് റോമിലേക്ക്..ഉടൻ അറസ്റ്റ്  (2 hours ago)

കാച്ചാണിയിൽ റോഡരികിൽ നിന്ന കൂറ്റൻ മാവിന്റെ കൊമ്പൊടിഞ്ഞു  (2 hours ago)

സൂറത്തിൽ മലയാളി വിദ്യാർഥി ആത്മഹത്യ ചെയ്തു  (2 hours ago)

മൂന്ന് പേരെ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends