Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊട്ടാരക്കരയിൽ പൊട്ടക്കിണറ്റിനുള്ളിൽ വെൽഡിങ് തൊഴിലാളി മരിച്ച നിലയിൽ...


രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു


ഊന്നൽ ക്ഷേമത്തിൽ... ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല

ശാസ്ത്രലോകത്തിന്റെ മനസ്സിനു കുളിരേകിക്കൊണ്ട് ചന്ദ്രോപരിതലത്തിൽ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തി! ഭാവിദൗത്യങ്ങളിൽ പ്രതീക്ഷയായി ഇൻഫ്രറെഡ് സ്‌പെക്ടറോ മീറ്റർ; ഇന്ത്യയ്ക്കിത് അഭിമാനനേട്ടം

12 AUGUST 2021 03:08 PM IST
മലയാളി വാര്‍ത്ത

More Stories...

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

ആകാശ ഗോളങ്ങളിലേക്കു മിഴിനട്ടിരിക്കുന്ന ശാസ്ത്രലോകത്തിന്റെ മനസ്സിനു കുളിരേകിക്കൊണ്ട് ചന്ദ്രോപരിതലത്തിൽ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തി. രണ്ടു വർഷം മുൻപ് വിക്ഷേപിച്ച ചന്ദ്രയാൻ 2 ഓർബിറ്ററാണ് ചന്ദ്രോപരിതലത്തിൽ ഹൈഡ്രോക്സിൽ (OH) തന്മാത്രകളുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. സൗരവാതം പതിച്ചുണ്ടാകുന്ന രാസപ്രവർത്തനങ്ങൾ വഴിയാണ് ഇവയുണ്ടാകുന്നതെന്ന് ശാസ്ത്രജ്ഞന്മാരുടെ ഇപ്പോഴത്തെ അനുമാനം.

ഇസ്‌റോയുടെ അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷൻ സെന്ററാണ് ഈ പെക്ട്രോമീറ്റർ നിർമ്മിച്ചത്. ഭാവിദൗത്യങ്ങളിൽ ഇതു വലിയ സ്വാധീനം ചെലുത്തുമെന്നാണു പ്രതീക്ഷ.

2019 ജൂലായ് 22ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ച ചന്ദ്രയാന്‍-2 സെപ്റ്റംബര്‍ രണ്ടിനാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്നത്. ചന്ദ്രനെ കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിനുള്ള എട്ടോളം പരീക്ഷണങ്ങള് ചന്ദ്രയാന്‍-2 പരീക്ഷണങ്ങളാണ് നടത്തി വരുന്നത്.

2020 ഡിസംബറിലാണ് ചന്ദ്രയാന്റെ ആദ്യ പരീക്ഷണ വിവരങ്ങൾ പുറത്ത് വിടുന്നത്. പുറത്തുവിട്ട വിവരങ്ങള്‍ ബെംഗളുരുവിനടുത്തുള്ള ബ്യാലലുവിലെ ഇന്ത്യന്‍ സ്‌പേസ് സയന്‍സ് ഡാറ്റാ സെന്ററിലാണ് അന്ന് ആര്‍ക്കൈവ് ചെയ്തത്. ഐഎസ്ആര്‍ഒയുടെ ഗ്രഹങ്ങളെ കുറിച്ചുള്ള പഠനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായുള്ള നോഡല്‍ സെന്ററാണ് ഇന്ത്യന്‍ സ്‌പേസ് സയന്‍സ് ഡാറ്റാ സെന്റര്‍.

ചന്ദ്രനില്‍ പേടകമിറക്കി വിവര ശേഖരണം നടത്താനായിരുന്നു ചന്ദ്രയാന്‍ രണ്ടിലൂടെ ഐഎസ്ആര്‍ഓ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ലാന്റര്‍ സുരക്ഷിതമായി ഇറക്കുന്നതില്‍ പരാജയപ്പടുകയായിരുന്നു. എന്നാല്‍ ചന്ദ്രയാന്‍ രണ്ടിന്റെ ഭാഗമായ ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. ഇതില്‍ നിന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചദ്രയാൻ-2 വിന് മുൻപേ എം 3 എന്ന ഉപകരണമാണ് ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിലും പ്രകാശിത മേഖലകളിലും ജലത്തിന്റെയും ഹൈഡ്രോക്സിലിന്റെയും സാന്നിധ്യം കണ്ടെത്തിയത്. ഈ ഉപകരണം നിർമ്മിച്ചത് അമേരിക്കയുടെ നാസ ആയിരുന്നു.

2009-തിലാണ് പതിറ്റാണ്ടുകള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമൊടുവില്‍ അമ്പിളി മാമനില്‍ വെള്ളം കണ്ട കാര്യം അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയും ഇന്ത്യയുടെ ഐ.എസ്.ആര്‍.ഒയും ചേർന്ന് സ്ഥിതീകരിക്കുന്നത്.


ചന്ദ്രയാനിലെ മൂണ്‍ മിനറോളജി മാപ്പറും മറ്റു രണ്ടു പര്യവേക്ഷണ പേടകങ്ങളും നല്‍കിയ വിവരങ്ങള്‍ അപഗ്രഥിച്ച് അന്താരാഷ്ട്ര ശാസ്ത്രപ്രസിദ്ധീകരണമായ 'സയന്‍സി'ല്‍ പ്രസിദ്ധീകരിച്ച മൂന്നു പ്രബന്ധങ്ങളിലൂടെയാണ് ചന്ദ്രനിലെ ജലസാന്നിധ്യം വെളിപ്പെടുത്തുന്ന വിവരം പുറത്തുവിട്ടത്.


അഭൗമ ഗോളങ്ങളില്‍ ജീവസാന്നിധ്യമുണ്ടോ എന്നന്വേഷിക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് ആവേശം പകരുന്നതായിരുന്നു അത്. ഇതിന്റെ പിന്നാലെ നടത്തിയ പരീക്ഷണങ്ങളിലാണ് ചന്ദ്രയാൻ
-2 വിജയം കൈവരിച്ചിരിക്കുന്നതും.


ചന്ദ്രന്റെ ഉപരിതലത്തിലെ പാറകളില്‍ ഓക്‌സിജനും ഹൈഡ്രജനും തമ്മില്‍ രാസപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നുണ്ടെന്നതിന്റെ തെളിവുകളാണ് നാസയുടെ മൂണ്‍ മിനറോളജി മാപ്പര്‍ നല്‍കിയ വിവരങ്ങള്‍ വിശകലനം ചെയ്ത നാസയ്ക്കും ഐ.എസ്.ആര്‍. ഒയ്ക്കും അന്ന് ലഭിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ....  (9 minutes ago)

ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു  (21 minutes ago)

ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി  (29 minutes ago)

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (7 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (8 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (10 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (10 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (10 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (11 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (11 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (12 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (12 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (12 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (13 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (13 hours ago)

Malayali Vartha Recommends