Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ബഹ്‌റൈനില്‍ ഇറങ്ങാനാകാതെ വിമാനം തിരിച്ച് പോയി പ്രവാസികൾ കുടുങ്ങി..! ഗൾഫിൽ കൊടും യുദ്ധം

17 JULY 2026 05:38 PM ISTമലയാളി വാര്‍ത്ത
ബഹ്‌റൈനില്‍ ഇറങ്ങാനാകാതെ  വിമാനം തിരിച്ച് പോയി  പ്രവാസികൾ കുടുങ്ങി..! ഗൾഫിൽ കൊടും യുദ്ധം    ...

സൗദിയിൽ കർശന പരിശോധന തുടരുന്നു, വിവിധ നിയലംഘനങ്ങളിൽ ഏർപ്പെട്ട 19,541 ത്തോളം പ്രവാസികൾ പിടിയിൽ, 8,954 പേരെ നടപടികളെല്ലാം പൂർത്തിയാക്കി നാടുകടത്തി

05 January 2025

സൗദിയിൽ നിയമലംഘകരായ പ്രവാസികളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള കർശന പരിശോധന തുടരുകയാണ്. തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ചവരുത്തിയ 19,541 ത്തോളം നിയമലംഘകരാണ് കഴിഞ്ഞ ഒരാഴ്ച്ചയ്ക...

ദുബായിൽ തോന്നുംപടി വാടക നിരക്ക് കൂട്ടാൻ കെട്ടിട ഉടമകൾക്ക് സാധിക്കില്ല, നിരക്ക് നിശ്ചയിക്കാൻ ഇനിമുതൽ പുതിയ സംവിധാനം, പുതിയ സംവിധാനം നിലവില്‍ വന്നതോടെ ഓരോ പ്രദേശത്തെയും വാടകയില്‍ വലിയ മാറ്റങ്ങളുണ്ടാവും...!!!

05 January 2025

യുഎഇയിലെ പ്രവാസികൾക്ക് ആശ്വാസമായി കെട്ടിട വാടക നിരക്ക് നിശ്ചയിക്കാൻ പുതിയ സമ്പ്രദായം. ഇനിമുതൽ ദുബായിൽ തോന്നുംപടി വാടക നിരക്ക് കൂട്ടാൻ കെട്ടിട ഉടമകൾക്ക് സാധിക്കില്ല. പൊതുവേ മറ്റ് എമിറേറ്റുകളെക്കാൾ ദുബാ...

സൗജന്യ ടിക്കറ്റ് തലവരമാറ്റി, അബുദാബി ബിഗ് ടിക്കറ്റിൽ മലയാളി യുവാവിന് ഒറ്റയടിക്ക് കിട്ടിയത് 70 കോടി, വമ്പൻ ഭാ​ഗ്യമെത്തിയത് 15 സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് എടുത്ത ടിക്കറ്റിന്...!!!

05 January 2025

അബുദാബി ബിഗ് ടിക്കറ്റിൽ കോടികൾ വാരിക്കൂട്ടുകയാണ് മലയാളികൾ. പുതുവർഷത്തിന്റെ തുടക്ക ആഴ്ച്ചയിൽ തന്നെ ബിഗ് ടിക്കറ്റ് സീരീസ് 270 നറുക്കെടുപ്പിൽ 30 മില്യൺ ദിർഹം അതായത് ഏകദേശം 70 കോടി രൂപ സ്വന്തമാക്കിയത് ബഹ്...

യുഎഇയിൽ തൊഴില്‍ വിസ പുതുക്കുന്നതിനും റെസിഡന്‍സ് പെര്‍മിറ്റിനും ഇനി ഇത് നിർബന്ധം, പുതുവർഷത്തിൽ പുതിയ നിയമം പ്രാബല്യത്തിൽ, ഇന്‍ഷുറന്‍സ് പോളിസി സമര്‍പ്പിച്ചില്ലെങ്കിൽ വിസ പുതുക്കാൻ സാധിക്കില്ല...!!!

04 January 2025

പുതുവർഷത്തിൽ യുഎഇയിൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. യുഎഇയിലെ വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്ന നിയമം ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഒറ്റയ്ക്ക് താമസിക...

യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്, സ്വദേശിവത്ക്കരണത്തിൽ 350 ശതമാനം വർധനവ്, സ്വകാര്യ സ്ഥാപനങ്ങൾ നിയമം ലംഘിക്കുന്നതിനെതിരെ ഭരണകൂടം സ്വീകരിച്ച ശിക്ഷാ വ്യവസ്ഥകൾ ഫലം കണ്ടുതുടങ്ങിയതായി ദുബായ് ഭരണാധികാരി...!!!

04 January 2025

യുഎഇയിൽ വരും വർഷങ്ങളിൽ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികളുടെ നിലനിൽപ്പിനെ രൂക്ഷമായ രീതിയിൽ സ്വദേശിവത്കരണം ബാധിക്കുമെന്നതിൽ സംശയം വേണ്ട. അത്തരത്തിൽ യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തോതിലേക്...

ഇഖാമയ്ക്ക് പുതുക്കിയ ഫീസ് നിരക്ക്, പുതുവർഷത്തിന്റെ തുടക്ക ആഴ്ച്ചയിൽ തന്നെ വിസ ഫീസ് പുതുക്കി സൗദി, ഇഖാമ കൃത്യസമയത്ത് പുതുക്കാന്‍ വീഴ്ച വരുത്തുന്ന പ്രവാസികള്‍ക്ക് കനത്ത പിഴ...!!!

04 January 2025

പുതുവർഷത്തിന്റെ തുടക്ക ആഴ്ച്ചയിൽ തന്നെ പ്രവാസികൾക്കുള്ള വിസ ഫീസ് പുതുക്കിയിരിക്കുകയാണ് സൗദി. കൂടാതെ ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷര്‍ ബിസിനസ് പ്ലാറ്റ്ഫോം സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഏഴ് സേവനങ്ങള്‍ക്ക്...

പ്രവാസികൾക്ക് മേൽ നടപടികൾക്കൊരുങ്ങി കുവൈത്ത്, ബയോമെട്രിക്ക് രജിസ്ട്രേഷൻ പൂർത്തിയകാത്തവരുടെ എല്ലാ സർക്കാർ ഇടപാടുകളും നിർത്തലാക്കും, റെസിഡൻസ് പെർമിറ്റ് പുതുക്കുന്നത് ഉൾപ്പെടെയുള്ള സേവനങ്ങളും തടസ്സപ്പെടും...!!!

04 January 2025

ബയോമെട്രിക്ക് രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത പ്രവാസികൾക്ക് മേൽ നടപടികൾക്കൊരുങ്ങി കുവൈത്ത്. ഡിസംബർ 31ന് രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള സമയപരിധി അവസാനിച്ചിരിക്കെയാണ് നടപടി. നടപടികൾ പൂർത്തീകരിക്കാനുള്ള സമ...

ഒമാനിൽ ഭൂചലനം, റിക്ടർ സ്‌കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തി

03 January 2025

ഒമാനിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ദോഫാർ ഗവർണറേറ്റിലെ രണ്ടിടങ്ങളിൽ റിക്ടർ സ്‌കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. സലാലയിൽ നിന്ന് ഏകദേശം 190 കിലോമീറ്റർ വടക്കു-കിഴക്കായാണ് ഭൂചലനത്തിന്റെ പ...

മലയാളിയെ കുത്തിക്കൊന്ന് രാജ്യം വിടാൻ ശ്രമം, മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരന്റെ വധശിക്ഷ മക്ക പ്രവിശ്യയില്‍ നടപ്പാക്കി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയെ പിടികൂടിയത് ജിദ്ദ വിമാനത്താവളത്തില്‍ നിന്ന്...!!!

02 January 2025

സൗദി അറേബ്യയിൽ വധശിക്ഷ നിയമപരമായ ശിക്ഷയാണ്. അതിനാൽ കുറ്റം ചെയ്താൽ ശിക്ഷ നടപ്പാക്കുന്നതിൽ പ്രവാസിയെന്നോ സ്വദേശിയെന്നോ വേർതിരിവില്ല. കഴിഞ്ഞ ദിവസം മലയാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ മക്ക പ്...

1,200 ദിനാർ മുതൽ 2,000 ദിനാർവരെ, കുവൈത്തിൽ പുതിയ നിയമപ്രകാരം റെസിഡൻസി ലംഘനങ്ങൾക്കുള്ള പിഴകൾ പുതുക്കി, ജനുവരി 5 മുതൽ പുതുക്കിയ പിഴ നിരക്കുകൾ പ്രാബല്യത്തിൽവരും...!!!

02 January 2025

കുവൈത്തിൽ 60 വർഷമായി തുടർന്നിരുന്ന റെസിഡൻസി നിയമത്തിൽ സമഗ്രമായ മാറ്റം വരുത്തി അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹ് പുതിയ നിയമത്തിന് അംഗീകാരം നല്‍കിയത് ഈ അടുത്തിടെയാണ്. പുതിയ താമസ ...

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് അപകടം, യുഎഇയിൽ മലയാളി യുവാവ് മരിച്ചു

31 December 2024

യുഎഇയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഇടുക്കി നെടുങ്കണ്ടം ബാലഗ്രാം സ്വദേശിയായ പുളിമൂട്ടിൽ ജോൺസന്‍റെ മകൻ മനു പി. ജോൺസനാണ് ദുബായിൽ മരിച്ചത്. 39 വയസായിരുന്നു. ദുബായിലെ കമ്പനിയിൽ ജോലി ചെയ്യു...

വിസകൾ ലഭിക്കാൻ പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചു, കുവൈത്തിലേക്ക് എഞ്ചിനീയറിങ് വിസകൾ ലഭിക്കുന്നതിനും വർക്ക് പെർമിറ്റ് പുതുക്കുന്നതിനും ഇനി പുതിയ മാനദണ്ഡങ്ങൾ, ഇവ എന്തൊക്കെയെന്ന് നോക്കാം...

31 December 2024

കുവൈത്തിൽ ജോബ് വിസകൾ ലഭിക്കാൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചു. പിഎഎം ഡയറക്ടർ മർസൂഖ് അൽ ഉതൈബിയാണ് ഇതുമായി ബന്ധപ്പെട്ട സർക്കുലർ പുറപ്പെടുവിച്ചത്. രാജ്യത്തേക്ക് എഞ്ചിനീയറി...

ദുബൈയിൽ എട്ട് നില കെട്ടിടം നിന്നുകത്തി, മാള്‍ ഓഫ് ദി എമിറേറ്റ്സിന് സമീപം ബഹുനില കെട്ടിടത്തില്‍ തീപിടിത്തം

30 December 2024

ദുബൈയിലെ മാള്‍ ഓഫ് ദി എമിറേറ്റ്സിന് സമീപമുള്ള ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. ഞായറാഴ്ച രാത്രി 10.33നാണ് എട്ട് നില കെട്ടിടത്തിൽ തീപിടിത്തമുണ്ടായത് സംബന്ധിച്ച വിവരം ദുബൈ സിവില്‍ ഡിഫന്‍സിന് ലഭിച്ചത്. ഉ...

പിടിയിലാകുന്ന നിയമലംഘകരായ പ്രവാസികളുടെ എണ്ണം ഉയരുന്നു, സൗദിയിൽ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ പതിനായിരത്തിലേറെ നിയമലംഘകരെ നാടുകടത്തി...!!!

29 December 2024

സൗദിയിൽ വിവിധ നിയമലംഘനങ്ങൾക്ക് പിടിയിലായ പതിനായിരത്തിലേറെ പ്രവാസി നിയമലംഘകരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തൊഴിൽ, വിസ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരാണിവർ. രാജ്യത്തിന്റെ വിവിധ ഭ...

യുഎഇയിൽ നേരിയ ഭൂചലനം, റിക്ടര്‍ സ്കെയിലിൽ 2.2 തീവ്രത രേഖപ്പെടുത്തി

29 December 2024

യുഎഇയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലിൽ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ശനിയാഴ്ച ആണ് അനുഭവപ്പെട്ടത്. ഉമ്മുല്‍ഖുവൈനിലെ ഫലാജ് അല്‍ മുല്ല പ്രദേശത്ത് പ്രാദേശിക സമയം വൈകിട്ട് 5.51നാണ് നാല് ...

Malayali Vartha Recommends