Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കല്യാണ മോഹം മുന്നോട്ട് വെച്ച് ലക്ഷ്മി ബാലചന്ദ്രൻ തമ്പി ; അന്തംവിട്ട് കുന്തം വിഴുങ്ങിയത് പോലെ നീലുവും പടവലം വീട്ടുകാരും ശൂലംകുടി വീട്ടുകാരും ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

06 JUNE 2019 02:22 PM IST
മലയാളി വാര്‍ത്ത

ദൈനം ദിനം ഫ്‌ളവേഴ്‌സിലെ ഉപ്പും മുളക്ക് പരമ്പരയുടെ എപ്പിസോഡുകൾക്കായി ആളുളുകൾ വളരെയേറെ ആകാംഷയോടെയും ആവേശത്തോടെയുമാണ് കാത്തിരിക്കുന്നത് . 2015 ലാണ് പരമ്പര തുടങ്ങിയതെങ്കിലും ഇപ്പോഴും നല്ല രീതിയിലാണ് പരമ്പര പൊയ്ക്കൊണ്ടിരിക്കുന്നത്. റേറ്റിംഗ് ന്റെ കാര്യവും ഒട്ടും മോശമല്ല . തുടങ്ങിയ ദിവസം മുതൽ ദൈനം ദിനം റേറ്റിങ് വർദ്ധിച്ചു വരികയാണ് . ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. ഇത് തന്നെയാണ് മറ്റു പരമ്പരകളിൽ നിന്ന് ഉപ്പും മുളകിനെ വേറിട്ട് നിർത്തുന്നത് . പൊതുവെ കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ വൻ ആരാധകരാണ്.

ഇത്തവണ ബാലുവിന്റെയും നീലുവിന്റെയും മകളായ ലച്ചുവിന്റെ കല്യാണ ആഗ്രഹത്തെ കുറിച്ചാണ് പറയുന്നത്.ഇന്നത്തെ എപ്പിസോഡിൽ ലച്ചു കല്യാണ ആഗ്രഹവുമായാണ് അരങ്ങേറുന്നത് . സാധാരണ കല്യാണ കാര്യം പറയുമ്പോൾ എന്തെങ്കിലുമൊക്കെ പറഞ്ഞു രക്ഷപ്പെടാറുള്ള ലച്ചുവാണ് തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത് .

ലെച്ചുവിന്റെ പെട്ടെന്നുള്ള കല്യാണാശ നീലുവിനെയും മുടിയനെയും ശിവയേയും കേശുവിനെയും പടവലത്ത് വീട്ടുകാരെയും ശൂലംകൂടി വീട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് .

ഉപ്പും മുളകിന്റെ പുതിയ എപ്പിസോഡിലും ബാലുവിനെ കാണിക്കുന്നില്ല. കുറച്ചു ദിവസങ്ങളായി
ബാലു ഇല്ലാതെയാണ് പരമ്പര മുന്നോട്ടു പോകുന്നത് . എല്ലാവരുടെയും മുന്നില്‍ നിന്ന് പ്രകൃതി നിയമല്ലേയെന്നൊക്കെയാണ് എപ്പിസോഡില്‍ ലച്ചു ചോദിക്കുന്നത് . പടവലം വീട്ടുകാരുടെ മുന്നില്‍ ശൂലംകൂടി വീട്ടുകാര്‍ നാണം കെടരുത് എന്നും ലച്ചു പറയുന്നു. അശ്വതി ചേച്ചിയുടെ കല്യാണ ഒരുക്കങ്ങള്‍ നടക്കുന്ന സമയത്താണ് ലച്ചു തന്റെ കല്യാണ കാര്യവുമായി എത്തുന്നത്. പരമ്പരയുടെ പ്രോമോ വീഡിയോയിലാണ് ലച്ചു ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് . നിമിഷ നേരം കൊണ്ടാണ് പ്രോമോ വൈറലായിരിക്കുന്നത് . അതേസമയം , ഇതും വെറും കളിയാണോ അതോ ശരിക്കും ലെച്ചു സീരിയസാണോ എന്നതും എന്തുകൊണ്ടാണ് ലച്ചു ഇങ്ങനെയൊരു ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നതെന്ന് ഇന്ന് വൈകുന്നേരം കണ്ടറിയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (1 minute ago)

എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം  (8 minutes ago)

രാത്രിക്ക് രാത്രി SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ കൊടുംങ്കാറ്റ്..!ചെവിക്കുറ്റി പിളർന്ന അടി.! മുഖ്യന്റെ കൊരവള്ളിക്ക് പിടിക്കുന്നു  (9 minutes ago)

ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്  (11 minutes ago)

കെഎസ്ആ‍‍ർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക്  (25 minutes ago)

വിലക്ക് നോക്കാതെ എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്നായിരുന്നു കേരളം ആദ്യം പ്രഖ്യാപിച്ചത്....  (29 minutes ago)

കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ഐശ്വര്യം എന്നിവ ഇന്ന് ഉണ്ടാകും.  (41 minutes ago)

64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ....  (1 hour ago)

ഇഡിയുടെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി വിധി ഇന്ന്....  (1 hour ago)

സംവിധായകനും മുൻ ഇടത് എം എൽ എയുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ 20 ന് ഉത്തരവ്  (2 hours ago)

. പയ്യന്നൂരിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം‌  (2 hours ago)

നവംബർ 30 നാണ് അ‍ഞ്ചു പേർക്കെതിരെ കേസെടുത്തത്  (2 hours ago)

ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത് .... യാത്രക്കാർക്ക് പരിക്കില്ല... എല്ലാവരും സുരക്ഷിതരാണ്....  (2 hours ago)

നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് ഒമാൻ...    (2 hours ago)

ക​ര​ട്​ പ​ട്ടി​ക 23ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ  (3 hours ago)

Malayali Vartha Recommends