Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

ഭക്ഷണം കഴിക്കുമ്‌ബോള്‍ ഇനി മാസ്‌ക് മാറ്റേണ്ട; ആകര്‍ഷകമായ ഡിസൈനുമായി കമ്ബനി

06 FEBRUARY 2022 10:23 PM IST
മലയാളി വാര്‍ത്ത

കൊറോണ ലോകത്ത് പരീക്ഷണങ്ങളാണ് നടത്തുന്നത്. തുണിയുടെയും സര്‍ജിക്കല്‍ മാസ്‌കുകളോടുമൊപ്പം ലക്ഷക്കണക്കിന് രൂപയുടെ രത്‌നങ്ങള്‍ പതിപ്പിച്ച മാസ്‌കുകളും സ്വര്‍ണമാസ്‌കുകളും ഇന്ന് വിപണി കൈയ്യടക്കി കഴിഞ്ഞു.

ഓരോ ദിവസവും പുത്തന്‍ പരീക്ഷണങ്ങളാണ് മാസ്‌കുകളില്‍ നടക്കുന്നത്. ബ്ലൂടൂത്ത് പിടിപ്പിച്ചമാസ്‌ക് വരെ വിപണിയിലെത്തികഴിഞ്ഞു. അക്കൂട്ടത്തിലേക്കിതാ വ്യത്യസ്തമായ ഒരു മാസ്‌ക് അവതരിപ്പിച്ചിരിക്കുകയാണ് കൊറിയന്‍ കമ്ബനി.

മാസ്‌ക് ജീവിതത്തിലെ ഒഴിച്ചു കൂടാനാവാത്ത വസ്തു ആയ സ്ഥിതിക്ക് ഇനി ഭക്ഷണം കഴിക്കുമ്‌ബോള്‍ പോലും മാസ്‌ക് മാറ്റേണ്ടതില്ല എന്നാണ് കമ്ബനി പറയുന്നത്. ഭക്ഷണം കഴിക്കും മുമ്ബ് മൂക്കിന് മുകളിലേക്ക് നീക്കിവെക്കും വിധത്തിലുള്ള ഡിസൈനാണ് പുത്തന്‍ മാസ്‌കിന്റേത്. ഭക്ഷണം കഴിക്കുമ്‌ബോഴും വെള്ളം കുടിക്കുമ്‌ബോഴുമൊക്കെ മാസ്‌ക് മുകളിലേയ്ക്ക് മാറ്റി വെയ്ക്കാം.

ദക്ഷിണ കൊറിയന്‍ കമ്ബനിയായ അറ്റ്മാന്‍ ആണ് പുതിയ 'സിമ്ബിള്‍ ആന്‍ഡ് ഹമ്ബിള്‍' മാസ്‌കിന് പിന്നില്‍. കോസ്‌ക് എന്ന പേരിലാണ് കമ്ബനി മാസ്‌ക് പുറത്തിറക്കിയിരിക്കുന്നത്. കൊറിയയില്‍ മൂക്കിന് കോ എന്നാണ് പറയുന്നത്. അത് കൊണ്ട് കോ, മാസ്‌ക് എന്നീ പദങ്ങള്‍ യോജിപ്പിച്ചാണ് ഈ മാസ്‌കിന് കോസ്‌ക് എന്ന് നാമകരണം ചെയ്തിരിക്കുന്നത്.

പത്ത് മാസ്‌കുള്ള ഒരു പാക്കറ്റിന് 610 രൂപയാണ് കമ്ബനി ഈടാക്കുന്നത്. നിരവധി പേരാണ് കമ്ബനിയുടെ മാസ്‌ക് ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുന്നത്. അതേ സമയം മണ്ടന്‍ കണ്ടു പിടിത്തം എന്ന് പലരും കമ്ബനിയുടെ മാസ്‌കിനെ വിശേഷിപ്പിക്കുന്നത്. വൈറസ് വായു വഴി പകരുമെങ്കില്‍ മൂക്കിന് മുകളില്‍ മാത്രം മാസ്‌ക് വെയ്ക്കുന്നതിന്റെ ഗുണമെന്നാണ് പലരും ചോദിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (1 hour ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (1 hour ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (1 hour ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (1 hour ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (2 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (2 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (2 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (2 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (3 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (9 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (9 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (9 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (9 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (15 hours ago)

Malayali Vartha Recommends