Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

വിവാഹം കഴിഞ്ഞുള്ള ഓരോ ആചാരങ്ങളേ... ആദ്യ മൂന്ന് ദിവസത്തേക്ക് ദമ്പതികള്‍ക്ക് കുളിക്കാനും ദിനചര്യകള്‍ക്കും അനുവാദമില്ല

22 MAY 2022 07:26 PM IST
മലയാളി വാര്‍ത്ത

വിവാഹം എന്നത് എല്ലാമതാചാരങ്ങളുടെ ഇടയിലും ഉണ്ട്. എന്നാല്‍ വിവാഹം അതിന്റെ ചടങ്ങുകളും ചിന്തകളും പല തരത്തിലാണെന്ന് മാത്രം. വ്യത്യസ്തമായ ഒരു വിവാഹ സങ്കല്പമാണ് ഇന്തോനേഷ്യയില്‍ ഉളളത്. ഇന്തോനേഷ്യയിലെ ബോര്‍ണിയോ ദ്വീപിലെ വടക്കുകിഴക്കന്‍ ഭാഗത്തുളള തിടോംഗ് ഗോത്രവിഭാഗത്തിലെ നവദമ്ബതിമാര്‍ക്ക് വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തേക്ക് ടോയ്‌ലറ്റ് നിഷിദ്ധമാണ്.

ടോയ്‌ലറ്റും കുളിമുറിയും നവദമ്ബതികള്‍ മൂന്ന് ദിവസത്തേക്ക് ഉപയോഗിച്ചുകൂട. ആരെങ്കിലും ഈ ആചാരം ലംഘിച്ചാല്‍ അവരുടെ വിവാഹമോചനം നടക്കാനോ, വന്ധ്യതയ്‌ക്കോ, കുട്ടികളുണ്ടായാല്‍ അവര്‍ ചെറുപ്രായത്തില്‍ തന്നെ മരിക്കാനോ ഇടയാകുമെന്നാണ് തിടോംഗ് വിഭാഗത്തിന്റെ വിശ്വാസം.

ഈ വിശ്വാസം കാരണം വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തേക്ക് വരനും വധുവിനും വളരെ കുറച്ച് ഭക്ഷണവും വെളളവും മാത്രമേ നല്‍കൂ. മൂന്ന് ദിവസത്തിന് ശേഷം അവര്‍ക്ക് കുളിക്കാം. പിന്നീട് ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിന് അനുവാദമുണ്ട്.

നവദമ്ബതികളില്‍ ആരെങ്കിലും നിയമം തെറ്റിക്കുന്നുണ്ടോയെന്ന് ഇവരുടെ ബന്ധുക്കള്‍ കൃത്യമായി നിരീക്ഷിക്കും. ടോയ്‌ലറ്റില്‍ പോകാതെ മൂന്ന് ദിവസം ദമ്ബതികള്‍ പിടിച്ചുനിന്നാല്‍ അവര്‍ക്ക് ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന മംഗല്യയോഗമുണ്ടാകുമെന്നാണ് ഇവര്‍ കരുതുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടെണ്ണല്‍ ദിവസം ഭാര്യയ്ക്ക് ഒപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന് അഖില്‍ മാരാര്‍  (7 minutes ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (49 minutes ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (56 minutes ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (1 hour ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (1 hour ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (1 hour ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (1 hour ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (1 hour ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (1 hour ago)

യുഡിഎഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശന്‍  (1 hour ago)

ഒഞ്ചിയത്ത് CPM-ന്റെ പട്ടട തയ്യാർ.. 2012 മേയ് 4, മറക്കില്ല... പിണറായി ദേ ഒറ്റ വെട്ടിന് തീർന്നു ..UDF സുനാമി അടിച്ച് തൂക്കി  (1 hour ago)

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍  (2 hours ago)

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (2 hours ago)

പാലക്കാട് മികച്ച വിജയവുമായി രമേശ് പിഷാരടി  (2 hours ago)

മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?  (2 hours ago)

Malayali Vartha Recommends