Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

പറക്കും ബൈക്ക് യാഥാർത്യമായി;  15,000 അടി ഉയരത്തില്‍ മണിക്കൂറില്‍ 400 മൈല്‍ വേഗം; ആദ്യത്തെ പറക്കും ബൈക്കിന്റെ ബുക്കിംഗ് ആരംഭിച്ചു

04 JANUARY 2023 09:29 PM IST
മലയാളി വാര്‍ത്ത

അതും സാധ്യമാക്കിയിരിക്കുകയാണ്. ലോകത്തിലെ ആദ്യത്തെ പറക്കും മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ആരംഭിച്ചു . മോട്ടോര്‍സൈക്കിളിന് 96 കിലോമീറ്റര്‍ വേഗതയില്‍ 30 മിനിറ്റ് വരെ പറക്കാന്‍ കഴിയും. 'സ്പീഡര്‍' എന്നാണ് ഈ പറക്കും ബൈക്കിന് പേരിട്ടിരിക്കുന്നത്. ഇതിന്റെ പ്രാരംഭ വില 3.15 കോടി രൂപയാണ്.

136 കിലോഗ്രാം ഭാരമുള്ള ബൈക്കിന് 272 കിലോഗ്രാം വഹിക്കാന്‍ കഴിയും. ഇത് റിമോട്ട് വഴിയും നിയന്ത്രിക്കാം. അമേരിക്കയിലെ ജെറ്റ്പാക്ക് ഏവിയേഷന്‍ കമ്ബനിയാണ് ഈ പറക്കും ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥ രൂപകല്‍പ്പനയില്‍ 4 ടര്‍ബൈനുകള്‍ ഉണ്ടായിരുന്നു, എന്നാല്‍ അന്തിമ ഉല്‍പ്പന്നത്തില്‍ 8 ടര്‍ബൈനുകള്‍ ഉണ്ടാകും.

പറക്കുംബൈക്കിന്റെ നിര്‍മാണത്തിനു കാശുതേടി പലരെയും സമീപിച്ചിരുന്നു ലൊസാഞ്ചലസ് ആസ്ഥാനമായുള്ള ഈ കമ്ബനി. ഒടുവില്‍ ക്രൗഡ് ഫണ്ടിങ് വഴി ഏകദേശം 14 കോടി രൂപ ലഭിക്കുകയും ചെയ്തു. ചില വന്‍കിട കമ്ബനികളും ജെപിഎയെ സഹായിക്കാമെന്നേറ്റു. അതോടെ റീക്രിയേഷനല്‍ സ്പീഡര്‍ എന്നു പേരിട്ട ബൈക്കിന്റെ നിര്‍മാണത്തിനു വേണ്ടിയുള്ള ശ്രമങ്ങളും ആരംഭിച്ചു. ഏകദേശം ഏഴു ലക്ഷം രൂപ കൊടുത്ത് ഇതു നേരത്തേ ബുക്ക് ചെയ്യാനും സാധിക്കുമെന്നാണു കമ്ബനി പറയുന്നത് . 3 വര്‍ഷത്തിനുള്ളില്‍ കമ്ബനിയുടെ 8 ജെറ്റ് എഞ്ചിന്‍ സ്പീഡര്‍ ഫ്ലൈയിംഗ് ബൈക്ക് വിപണിയില്‍ എത്തിക്കും.

കമ്ബനിയുടെ അഭിപ്രായത്തില്‍, പറക്കുന്ന ബൈക്ക് ഒരു എയര്‍ യൂട്ടിലിറ്റി വാഹനമാണ്, അതായത് മെഡിക്കല്‍ അത്യാഹിതങ്ങള്‍ക്കും അഗ്നിശമന ആവശ്യങ്ങള്‍ക്കും ഇത് ഉപയോഗിക്കാം. മറുവശത്ത്, സൈന്യത്തിനായി ചരക്ക് വിമാനത്തിന്റെ രൂപത്തില്‍ ആളില്ലാ പതിപ്പും കമ്ബനി വികസിപ്പിക്കുന്നുണ്ട്.

മണിക്കൂറില്‍ 400 മൈല്‍ വേഗത്തില്‍ പറക്കാനാകും. പറക്കുമെന്നു പറയുമ്ബോള്‍ റോഡിനു തൊട്ടുമുകളിലൂടെയൊന്നുമല്ല- ഏകദേശം 15,000 അടി ഉയരത്തില്‍ വരെ. അതായത് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയ്‌ക്കും ആറിരട്ടിയോളം ഉയരത്തില്‍.

വിമാനം പറന്നിറങ്ങുന്നതു പോലെയൊന്നുമല്ല സ്പീഡര്‍ വന്നിറങ്ങുക. കുത്തനെ ഉയര്‍ന്നു പൊങ്ങി കുത്തനെ വന്നിറങ്ങാന്‍ സാധിക്കും. യുഎസിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനു കീഴില്‍ പരീക്ഷണ വിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പറക്കുംബൈക്കും ഒരുക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (41 minutes ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (48 minutes ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (1 hour ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (1 hour ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (1 hour ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (1 hour ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (1 hour ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (1 hour ago)

യുഡിഎഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശന്‍  (1 hour ago)

ഒഞ്ചിയത്ത് CPM-ന്റെ പട്ടട തയ്യാർ.. 2012 മേയ് 4, മറക്കില്ല... പിണറായി ദേ ഒറ്റ വെട്ടിന് തീർന്നു ..UDF സുനാമി അടിച്ച് തൂക്കി  (1 hour ago)

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍  (1 hour ago)

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

പാലക്കാട് മികച്ച വിജയവുമായി രമേശ് പിഷാരടി  (2 hours ago)

മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?  (2 hours ago)

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (3 hours ago)

Malayali Vartha Recommends