Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി

ശാസ്ത്ര ലോകത്തെ തന്നെ അമ്പരിപ്പിച്ചുകൊണ്ട്, ഇതിനു മുൻപെങ്ങും ഉണ്ടാകാത്ത തരത്തിൽ സൂര്യനിൽ നിന്നും ഒരു കഷ്ണം അടർന്ന് മാറുന്നതിന്റെ വീഡിയോ ദൃശ്യം നാസ പകർത്തിയിരിക്കുന്നു

10 FEBRUARY 2023 01:15 PM IST
മലയാളി വാര്‍ത്ത

പ്ലാസ്മയുടെ അല്ലെങ്കിൽ വൈദ്യൂതീകരിക്കപ്പെട്ട വാതകത്തിന്റെ ഒരു ഫിലമെന്റ് സൂര്യനിൽ നിന്നും അടർന്നു മാറുന്നതിന്റെ ദൃശ്യമാണ് പകർത്തിയിരിക്കുന്നത്. പിന്നീട് അത് ഒരു ധ്രുവ ചുഴലിക്കാറ്റായി കറങ്ങുനന്തും കാണാം.

 

 

 

 

ജ്യോതിശാസ്ത്രജ്ഞന്മാർക്ക് ഈ പ്രതിഭാസം അല്പം അമ്പരപ്പ് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അവർ കരുതുന്നത് സൂര്യന്റെ കാന്തിക മണ്ഡലം ദിശമാറുന്നതിന്റെ ഭാഗമാണിതെന്നാണ്. എല്ലാ സൗര ചക്രത്തിലും ഒരിക്കൽ ഇത് സംഭവിക്കാറുണ്ട്. ബഹിരാകാശ കാലാവസ്ഥ വിദഗ്ദനായ തമിത സ്‌കോവ് ആണ് ഈ വീഡിയോ ദൃശ്യം ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.

 

 

 

സൂര്യന് മുകളിൽ ഒഴുകിനടക്കുന്ന, വൈദ്യൂതി ചാർജ്ജുള്ള കണികകൾ തീർക്കുന്ന മേഘപാളികളെയാണ് ശാസ്ത്രജ്ഞന്മാർ സോളാർ ഫിലമെന്റുകൾ എന്ന് വിളിക്കുന്നത്. സൂര്യന്റെ ഉപരിതലത്തിൽ നിന്നും തെറിച്ചു പോകുന്ന ഇവ സാധാരണയായി നീളമുള്ള, എന്നാൽ, സമാനമല്ലാത്ത നാടകൾ പോലെയാണ് കാണപ്പെടുക.ഇപ്പോൾ നടന്നതുപോലുള്ള സംഭവം സൂര്യനിൽ എല്ലാ 11 വർഷം കൂടുമ്പോഴും ഉണ്ടാകും എന്നും അവർ പറയുന്നു.

 

 

 

 

സൗര ശാസ്ത്രജ്ഞനായ സ്‌കോട്ട് മെക്കീന്തോഷ് പറയുന്നത് ഓരോ സൗര ചക്രത്തിലും 55 ഡിഗ്രി വ്യാപ്തിയിൽ ഇത് രൂപപ്പെടുന്നു വെന്നും പിന്നീട് സൗരധ്രുവങ്ങൾ ലക്ഷ്യമാക്കി നീങ്ങുന്നു എന്നുമാണ്. എന്നാൽ, ഇത് ധ്രുവങ്ങൾ മാത്രം ലക്ഷ്യമാക്കി നീങ്ങുന്നതെന്തുകൊണ്ടാണെന്നും, പിന്നീട് അപ്രത്യക്ഷമാകുകയും മൂന്നോ നാലോ വർഷത്തിനു ശേഷം അതേ മേഖലയിൽ വീണ്ടും വരുനന്ത് എന്തുകൊണ്ടാണ് എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല.

ഫിലമെന്റുകൾ സൂര്യനിൽ നിന്നും അടർന്ന് മാറുന്നത് ഇതിനു മുൻപും ജ്യോതിശാസ്ത്രജ്ഞർ നിരീക്ഷിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു ചുഴലിക്കാറ്റിനെ പോലെ കറങ്ങുന്നത് കണ്ടെത്തിയിരിക്കുന്നത്. ഇതിനു മുൻപ് 2015-ൽ സോളാർ ഫിലമെന്റുകൾ അടർന്ന് മാറിയിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (2 minutes ago)

പാലക്കാട് മികച്ച വിജയവുമായി രമേശ് പിഷാരടി  (7 minutes ago)

മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?  (20 minutes ago)

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (1 hour ago)

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ക്ക് തോല്‍വി  (1 hour ago)

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (2 hours ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (2 hours ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (3 hours ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (3 hours ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (3 hours ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (3 hours ago)

കുടുംബത്തിൽ സമാധാനം, പുതിയ ജോലി; ഈ ആഴ്ച നിങ്ങൾക്കൊപ്പം ഭാഗ്യമുണ്ടോ?  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.... കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന?  (4 hours ago)

  നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുൾ റഷീദ് ലീഡ് നില ഉയർത്തുന്നു..  (4 hours ago)

CADRE ATTACK കോട്ട പൊളിച്ച് സന്ദീപ് വാര്യർ മന്ത്രി സഭയിൽ കൂട്ടത്തോടെ ഇടിച്ച് തെറിപ്പിക്കുന്നു  (4 hours ago)

Malayali Vartha Recommends