Widgets Magazine
11
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവചിച്ച 2 കാര്യങ്ങൾ സംഭവിച്ചു; 2026 അവസാനിക്കും മുൻപ് ലോകത്തെ കാത്തിരിക്കുന്നത് മറ്റ് 3 വൻ ദുരന്തങ്ങളോ? ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചകളിൽ...


നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...


പിടിക്കാമെങ്കിൽ പിടിക്ക്’ എന്ന് വെല്ലുവിളിച്ചു; ഒടുവിൽ അമ്മയെ ചോദ്യം ചെയ്തതോടെ ആയങ്കി വിറച്ചു; താളിക്കാവിലെ അപ്പാർട്ട്മെന്റ് വളഞ്ഞ് കണ്ണൂർ സ്ക്വാഡിന്റെ മിന്നൽ ഓപ്പറേഷൻ...


മഴ കുറഞ്ഞെങ്കിലും കളി മാറും! ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; ഈ തീയതികളിൽ കേരളത്തിൽ വൻ മഴ മുന്നറിയിപ്പ്...


മോഷണം ഭയന്ന് പാടത്ത് ഒളിപ്പിച്ചു; കർഷകൻ കുഴിച്ചിട്ട 5 ലക്ഷം രൂപ ഒരു വർഷത്തിന് ശേഷം തുറന്നപ്പോൾ ഞെട്ടൽ....

ഓൺലൈൻ ഷോപ്പിംഗ് ഇനി സൂക്ഷിച്ചാൽ ദുഖിക്കേണ്ട!!.ഓഫറുകളും സമയലാഭവും നോക്കിയാണ് മിക്കവരും ഓൺലൈൻ ഷോപ്പിംഗിനു മുൻഗണന കൊടുക്കുന്നത്... ഡിജിറ്റൽ പേയ്‌മെന്റുകളും ഡിജിറ്റൽ ഇടപാടുകളും ഓൺലൈൻ ഷോപ്പിംഗ് കൂടുതൽ എളുപ്പമാക്കി....എന്നാൽ ആനുകൂല്യങ്ങൾക്കൊപ്പം നിരവധി ഭീഷണികളും ഓൺലൈനിൽ ഒളിഞ്ഞിരിക്കുന്നുണ്ട്...

28 MARCH 2023 04:21 PM IST
മലയാളി വാര്‍ത്ത

 

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഓൺലൈൻ ഷോപ്പിംഗ് ഇന്ത്യയിൽ കൂടുതൽ പ്രചാരം നേടിയിട്ടുണ്ട്. ഇക്കാലത്ത്, വസ്ത്രങ്ങൾ മുതൽ ഇലക്ട്രോണിക്സ് വരെ എല്ലാത്തിനും ഓൺലൈൻ ഓർഡറുകൾ നൽകാൻ തുടങ്ങിയിരിക്കുന്നു.ഓഫറുകളും സമയലാഭവും നോക്കിയാണ് മിക്കവരും ഓൺലൈൻ ഷോപ്പിംഗിനു മുൻഗണന കൊടുക്കുന്നത്. ഡിജിറ്റൽ പേയ്‌മെന്റുകളും ഡിജിറ്റൽ ഇടപാടുകളും ഓൺലൈൻ ഷോപ്പിംഗ് കൂടുതൽ എളുപ്പമാക്കി. .എന്നാൽ ആനുകൂല്യങ്ങൾക്കൊപ്പം നിരവധി ഭീഷണികളും ഓൺലൈനിൽ ഒളിഞ്ഞിരിക്കുന്നുണ്ട്.

 

 

 

 

യുപിഐ തട്ടിപ്പ് മുതൽ എസ്എംഎസ് തട്ടിപ്പ് വരെ..സൈബർ കുറ്റവാളികളുടെ പുതിയ തട്ടിപ്പുകളിൽ വീഴാതെ ഓൺലൈൻ ഷോപ്പിംഗ് നടത്താം. നിങ്ങളുടെ ഓൺലൈൻ ഷോപ്പിം സുരക്ഷിതമാക്കുന്നതിനുള്ള സൈബർ സുരക്ഷാ മാർഗ്ഗങ്ങൾ ഇതാ..

വിശ്വസനീയവും നിയമപരവും സുരക്ഷിതവുമായ സൈറ്റുകളിൽ നിന്ന് മാത്രം ഷോപ്പിംഗ് നടത്താൻ ശ്രദ്ധിക്കുക. Amazon fulfilled , ഫ്ലിപ്കാർട് assured എന്നിങ്ങനെയുള്ള ബാഡ്ജുകളുള്ള ഉത്പന്നം ഇ കോമേഴ്‌സ് കമ്പനി പലതവണ വെരിഫൈ ചെയ്തു നേരിട്ട് വിൽക്കുന്നവയാണ്.

 

 

 

മിക്ക സൈബർ തട്ടിപ്പുകളുടെയും പ്രധാന പ്രശ്നം പാസ്സ്വേഡുകളാണ്. മൈക്രോസോഫ്റ്റിൻറെ കണക്കുപ്രകാരം ഓരോ സെക്കൻഡിലും 579 പാസ്‌വേഡുകൾ ഹാക്ക് ചെയ്യപ്പെടുന്നു. ദുർബലമായ പാസ്സ് വേഡുകൾ പ്രത്യേകിച്ച് സൂക്ഷിക്കുക. ശ്രദ്ധിക്കേണ്ട മറ്റൊന്ന് പാസ്സ് വേഡുകൾ ഓട്ടോസേവ് ചെയ്യാതെ നോക്കുക എന്നതാണ്. ഒരോ നിശ്ചിത ഇടവേളകളിൽ പാസ്സ് വേഡുകൾ മാറ്റുക. എംഎഫ്എ ഉപയോഗിക്കുന്നത് നല്ലതാണ്. കാരണം എംഎഫ്എ മറ്റാരെങ്കിലും അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ അതിൻറെ സൂചന ലഭിക്കുമെന്നതിനാൽ, അത് തടയാനും സാധിക്കും.

 

 

 

 

ഷോപ്പിംഗ് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് വിശ്വസിക്കാൻ കഴിയാത്ത ഓഫറുകൾ തിരഞ്ഞെടുക്കരുത് എന്നതാണ്. പ്രത്യേകിച്ച് പരസ്യം കാണുമ്പോൾ തന്നെ അത് കൃത്യമാണോ എന്ന് വിശദാംശങ്ങൾ വായിച്ച് നോക്കാതെ വാങ്ങരുത്. ഓഫറിൻറെ ലിങ്ക് ക്ലിക്ക് ചെയ്യുന്നതിന് മുൻപ് പരിശോധിച്ച് വ്യാജമല്ല എന്ന് ഉറപ്പ് വരുത്തുക.

 

 

 

 

ഡെബിറ്റ് കാർഡുകൾ, പ്രീപെയ്ഡ് കാർഡുകൾ അല്ലെങ്കിൽ വയർ ട്രാൻസ്ഫറുകൾ എന്നിവയ്ക്ക് പകരം വാങ്ങാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുക.നിങ്ങളുടെ അക്കൗണ്ടുകൾ നിരീക്ഷിക്കാൻ ബാങ്ക് അക്കൗണ്ട് അലേർട്ടുകളും അറിയിപ്പുകളും സജ്ജീകരിക്കുക.നിങ്ങൾ ഓൺലൈനിൽ ഷോപ്പിംഗ് നടത്തുമ്പോൾ നിങ്ങൾക്ക് ഒരു പ്രശ്നമുണ്ടെങ്കിൽ, വിൽപ്പനക്കാരനുമായോ സൈറ്റ് ഉടമയുമായോ ആപ്പിന്റെ കസ്റ്റമർ കെയർ വഴിയോ നേരിട്ട് അത് പരിഹരിക്കാൻ ശ്രമിക്കുക. അവരുടെ ഭാഗത്തു നിന്ന് തൃപ്തികരമല്ലാത്ത മറുപടിയാണെങ്കിൽ National ഹെൽപ്‌ലൈനിന്റെ സഹായം തേടാം. പണം നഷ്ടമായാൽ സൈബർ പോലീസിന്റെ സഹായവും തേടാവുന്നതാണ്.

 

 

 

സൈബർ ആക്രമണങ്ങൾ ഒഴിവാക്കുന്നതിനും ഡാറ്റാ നഷ്ടം പരിമിതപ്പെടുത്തുന്നതിനുമുള്ള ഏറ്റവും നല്ല നടപടി സൈബർ സുരക്ഷാ മുൻകരുതലുകൾ പാലിക്കുക എന്നതാണ്.നിങ്ങളുടെ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, API-കൾ എന്നിവ പരിരക്ഷിക്കുന്നതിൽ സജീവമായിരിക്കുക. ഒരു സമഗ്രമായ ഇ-കൊമേഴ്‌സ് തട്ടിപ്പ് തടയൽ തന്ത്രം നിർമ്മിക്കാൻ ഈ മാർഗങ്ങൾ തീർച്ചയായും നിങ്ങളെ സഹായിക്കും.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചപ്പാത്തി മെഷീനില്‍ കൈ കുരുങ്ങി സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ്; ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍  (2 hours ago)

കൊളംബിയയില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി  (3 hours ago)

കുടുംബവഴക്കിനിടെ വനിതാ കൗണ്‍സിലര്‍ക്ക് കുത്തേറ്റു  (3 hours ago)

തിരുവനന്തപുരത്ത് രാത്രി മഴ...! 4 ദിവസം കൊടും മഴ വമ്പൻ റഡാർ ചിത്രങ്ങൾ പുറത്ത്  (5 hours ago)

മജിസ്‌ട്രേറ്റിന് മുന്നിൽ ആയങ്കിയുടെ ലേഡി അഭിഭാഷകയുടെ ട്വിസ്റ്റ്...! ജാമ്യം വേണ്ടെന്ന്..ആയങ്കി ജയിലിൽ..! രണ്ട് ദിവസം ലോഡ്ജിൽ വമ്പൻ പ്ലാൻ..!!  (5 hours ago)

UAE-ലെ എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്ത് ഭരണാധികാരി..! ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുക യാത്രയ്ക്ക് മുൻപേ സംഭവിക്കുന്നത്  (6 hours ago)

മേഘവിസ്ഫോടനം, മഴ കുറയുന്ന ലക്ഷണമില്ല..! കൊടും മഴ...വെള്ളം പൊങ്ങി ജനങ്ങൾ വലയുന്നു..രാജ്യതലസ്ഥാനത്ത്  (6 hours ago)

പള്ളിക്ക് മുന്നിൽ രക്തം ഛർദിച്ച് കുഴഞ്ഞ് വീണ് ലഷ്‌കര്‍ കമാന്‍ഡര്‍...! വിഷപ്രയോഗം കൊലപാതകം..?!  (6 hours ago)

കോവളം തീരത്ത് അടിഞ്ഞ് കൂടി ഈ വസ്തു..! ശക്തമായ മഴയ്ക്ക് പിന്നാലെ...തിരുവനന്തപുരത്ത് മഴയോട് മഴ...! ഈ ജില്ലകളിൽ അവധി  (6 hours ago)

ഒന്നും ഉരിയാടാതെ പ്രതിപക്ഷ നേതാവ്.. ആയങ്കി കഴിഞ്ഞാൽ ലിസ്റ്റിൽ ഗോവിന്ദനും പിണറായിയും  (6 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (6 hours ago)

ശാസ്തമംഗലം അജിത്തിന്റെ വാദങ്ങള്‍ പ്രോസിക്യൂഷന്‍ വിയർത്തൊലിച്ചു..T G-ക്ക് ജാമ്യം..! കോടതിയിൽ സംഭവിച്ചത് ഇത്  (6 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (6 hours ago)

വിദ്യാർത്ഥികൾക്കെതിരായ വിവാദ പരാമർശം: അറസ്റ്റിലായ ടി. ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു...  (8 hours ago)

Malayali Vartha Recommends