Widgets Magazine
11
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവചിച്ച 2 കാര്യങ്ങൾ സംഭവിച്ചു; 2026 അവസാനിക്കും മുൻപ് ലോകത്തെ കാത്തിരിക്കുന്നത് മറ്റ് 3 വൻ ദുരന്തങ്ങളോ? ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചകളിൽ...


നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...


പിടിക്കാമെങ്കിൽ പിടിക്ക്’ എന്ന് വെല്ലുവിളിച്ചു; ഒടുവിൽ അമ്മയെ ചോദ്യം ചെയ്തതോടെ ആയങ്കി വിറച്ചു; താളിക്കാവിലെ അപ്പാർട്ട്മെന്റ് വളഞ്ഞ് കണ്ണൂർ സ്ക്വാഡിന്റെ മിന്നൽ ഓപ്പറേഷൻ...


മഴ കുറഞ്ഞെങ്കിലും കളി മാറും! ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; ഈ തീയതികളിൽ കേരളത്തിൽ വൻ മഴ മുന്നറിയിപ്പ്...


മോഷണം ഭയന്ന് പാടത്ത് ഒളിപ്പിച്ചു; കർഷകൻ കുഴിച്ചിട്ട 5 ലക്ഷം രൂപ ഒരു വർഷത്തിന് ശേഷം തുറന്നപ്പോൾ ഞെട്ടൽ....

ഉയരമില്ലാത്തതിന്റെ പേരിൽ ഒരുപാട് കളിയാക്കലുകൾ നേരിട്ട വ്യക്തിയാണ് അമേരിക്കക്കാരനായ മോസസ് ഗിബ്‌സൺ... എന്തിനേറെ പറയുന്നു തന്റെ പ്രണയങ്ങളെല്ലാം ഈ കാരണത്താൽ നഷ്ടപ്പെടുന്നതും ഗിബ്‌സണെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിട്ടു.... എന്നാൽ അതിലൊന്നും തോറ്റുകൊടുക്കാൻ ആ യുവാവ് തയ്യാറായിരുന്നില്ല.. ..

16 APRIL 2023 01:01 PM IST
മലയാളി വാര്‍ത്ത

 

ഉയരമില്ലാത്തതിന്റെ പേരിൽ ഒരുപാട് കളിയാക്കലുകൾ നേരിട്ട വ്യക്തിയാണ് അമേരിക്കക്കാരനായ മോസസ് ഗിബ്‌സൺ . എന്തിനേറെ പറയുന്നു തന്റെ പ്രണയങ്ങളെല്ലാം ഈ കാരണത്താൽ നഷ്ടപ്പെടുന്നതും ഗിബ്‌സണെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിട്ടു. എന്നാൽ അതിലൊന്നും തോറ്റുകൊടുക്കാൻ ആ യുവാവ് തയ്യാറായിരുന്നില്ല. ഏകദേശം 1,70,000 ഡോളർ (1.35 കോടി രൂപ) ചെലവഴിച്ച് 41 കാരനായ മോസസ് ഗിബ്സണ് 5 അടി 5 ഇഞ്ചാണ് ഉയരം.

 

 

 

മിനസോട്ട സ്വദേശിയായ ഇയാൾ രണ്ട് കാലുകൾക്കും ശസ്ത്രക്രിയ നടത്തി അഞ്ച് ഇഞ്ച് നീളമാണ് കൂട്ടിയത്. 'തന്റെ ഉയരം കൂട്ടാൻ മരുന്നും ഒരു ആത്മീയ ചികിത്സയും ധ്യാനവും ഉൾപ്പെടെ നിരവധി കാര്യങ്ങൾ ചെയ്‌തെങ്കിലും ഒന്നും വിജയിച്ചില്ല. എനിക്ക് എന്നെക്കുറിച്ച് എപ്പോഴും അവമതിപ്പ് തോന്നുമായിരുന്നു. എല്ലായ്മപ്പോഴും അസന്തുഷ്ടനായിരുന്നു. എന്റെ ആത്മവിശ്വാസത്തെയും അത് തകർത്തു. ഈ കാരണത്താൽ പ്രണയങ്ങളെല്ലാം തകർന്നു. അൽപ്പം ഉയരം കൂട്ടാൻ ഷൂസിൽ സാധനങ്ങൾ ഇടുമായിരുന്നു. ഉയരം കൂട്ടാമെന്ന് പറഞ്ഞ് പല ഗുളികകളും കഴിച്ചു. മനസ് ശാന്തമായാൽ ഉയരും വർധിപ്പിക്കാമെന്ന് മറ്റൊരു ആത്മീയാചാര്യൻ പറഞ്ഞു.പക്ഷേ അതെല്ലാം ഒന്നൊന്നായി പരാജയപ്പെട്ടു'. ഗിബ്‌സൺ മാധ്യമങ്ങളോട് പറഞ്ഞു.

 

 


തുടർന്നാണ് വിലയേറിയതും വേദനാജനകവുമായ കാൽ നീട്ടുന്ന ശസ്ത്രക്രിയയ്ക്ക് പോകാൻ തീരുമാനിച്ചത്. സോഫ്റ്റ് വെയർ എഞ്ചിനീയറായ ഗിബ്‌സൺ പണം സമ്പാദിക്കാനായി രാത്രി യൂബർ ഡ്രൈവറായും ജോലി ചെയ്തു. മൂന്ന് വർഷത്തിനിടെ ശസ്ത്രക്രിയയ്ക്കായി 75,000 ഡോളർ സമ്പാദിച്ചിരുന്നു.

 

 

 

2016 ലാണ് ഇതിന്റെ ചികിത്സ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ മൂന്ന് ഇഞ്ച് നീളമാണ് കൂടിയത്.ഇതോടെ ആത്മവിശ്വാസം വർധിച്ചു. പിന്നീട് രണ്ടാമത്തെ ശസ്ത്രക്രിയ നടത്തി. മാർച്ചിൽ നടത്തിയ ശസ്ത്രിയയിൽ ഉയരം 2 ഇഞ്ച് കൂട്ടി. രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് 98,000 ഡോളറാണ് ചെലവഴിച്ചത്. ഇപ്പോൾ അഞ്ച് അടി പത്ത് ഇഞ്ചാണ് നീളം. ഏറെ വേദനകൾ സഹിച്ചെങ്കിലും ശസ്ത്രക്രിയകൾക്ക് ശേഷം സ്ത്രീകളോട് ആത്മവിശ്വാസത്തോടെ സംസാരിക്കാൻ സാധിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. എനിക്ക് ഇപ്പോൾ കാമുകിയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചപ്പാത്തി മെഷീനില്‍ കൈ കുരുങ്ങി സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ്; ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍  (2 hours ago)

കൊളംബിയയില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി  (3 hours ago)

കുടുംബവഴക്കിനിടെ വനിതാ കൗണ്‍സിലര്‍ക്ക് കുത്തേറ്റു  (3 hours ago)

തിരുവനന്തപുരത്ത് രാത്രി മഴ...! 4 ദിവസം കൊടും മഴ വമ്പൻ റഡാർ ചിത്രങ്ങൾ പുറത്ത്  (5 hours ago)

മജിസ്‌ട്രേറ്റിന് മുന്നിൽ ആയങ്കിയുടെ ലേഡി അഭിഭാഷകയുടെ ട്വിസ്റ്റ്...! ജാമ്യം വേണ്ടെന്ന്..ആയങ്കി ജയിലിൽ..! രണ്ട് ദിവസം ലോഡ്ജിൽ വമ്പൻ പ്ലാൻ..!!  (5 hours ago)

UAE-ലെ എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്ത് ഭരണാധികാരി..! ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുക യാത്രയ്ക്ക് മുൻപേ സംഭവിക്കുന്നത്  (6 hours ago)

മേഘവിസ്ഫോടനം, മഴ കുറയുന്ന ലക്ഷണമില്ല..! കൊടും മഴ...വെള്ളം പൊങ്ങി ജനങ്ങൾ വലയുന്നു..രാജ്യതലസ്ഥാനത്ത്  (6 hours ago)

പള്ളിക്ക് മുന്നിൽ രക്തം ഛർദിച്ച് കുഴഞ്ഞ് വീണ് ലഷ്‌കര്‍ കമാന്‍ഡര്‍...! വിഷപ്രയോഗം കൊലപാതകം..?!  (6 hours ago)

കോവളം തീരത്ത് അടിഞ്ഞ് കൂടി ഈ വസ്തു..! ശക്തമായ മഴയ്ക്ക് പിന്നാലെ...തിരുവനന്തപുരത്ത് മഴയോട് മഴ...! ഈ ജില്ലകളിൽ അവധി  (6 hours ago)

ഒന്നും ഉരിയാടാതെ പ്രതിപക്ഷ നേതാവ്.. ആയങ്കി കഴിഞ്ഞാൽ ലിസ്റ്റിൽ ഗോവിന്ദനും പിണറായിയും  (6 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (6 hours ago)

ശാസ്തമംഗലം അജിത്തിന്റെ വാദങ്ങള്‍ പ്രോസിക്യൂഷന്‍ വിയർത്തൊലിച്ചു..T G-ക്ക് ജാമ്യം..! കോടതിയിൽ സംഭവിച്ചത് ഇത്  (6 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (6 hours ago)

വിദ്യാർത്ഥികൾക്കെതിരായ വിവാദ പരാമർശം: അറസ്റ്റിലായ ടി. ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു...  (8 hours ago)

Malayali Vartha Recommends