Widgets Magazine
23
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൗതുകം ലേശം കൂടുതല ; വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിൽ ഒളിച്ച് അഫ്ഗാനിസ്താനിൽ നിന്ന് ഡൽഹിയിലേക്ക് 13 കാരൻ


ലോക കേരളസഭയില്‍ ഉയര്‍ന്ന ആവശ്യമാണ് നിറവേറ്റപ്പെടുന്നത്... പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സംരക്ഷണത്തിന്റെ പ്രതിരൂപമാണ് ഇന്‍ഷുറസ് പദ്ധതി... നോര്‍ക്ക ഇന്‍ഷുറന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി...


മികച്ച ഫുട്ബോള്‍ കളിക്കാര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം പുരുഷന്മാരില്‍ പിഎസ്ജി ക്ലബ്ബിന്റെ ഫ്രഞ്ച് മുന്നേറ്റക്കാരന്‍ ഉസ്മാന്‍ ഡെംബെലെയ്ക്കും വനിതകളില്‍ സ്പെയ്നിന്റെ ഐതാന ബൊന്‍മാറ്റിയ്ക്കും


ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി പൗരന്‍മാരുടെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരും: അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം തിരിച്ചടി...


എല്ലാ ജില്ലകളിലും മഴ ലഭിക്കാനുള്ള സാധ്യത; ബംഗാളിൽ കടലിൽ പുതിയ ന്യൂനമർദ്ദം...

ഹിമാലയത്തില്‍ അതിശക്തമായ മഞ്ഞുരുക്കം വ്യാപകമാകുന്നു... ഹിന്ദു കുഷ് ഹിമാലയന്‍ മേഖയിലാണ് രൂക്ഷമായ പ്രശ്‌നങ്ങളുള്ളത്... രണ്ട് ബില്യണോളം ആളുകളുടെ ജീവിതത്തെ തന്നെ ഇത് പ്രതികൂലമായി ബാധിക്കാമെന്ന് പഠനങ്ങള്‍ പറയുന്നു... 2011-2020 കാലയളവില്‍ മഞ്ഞുപാളികള്‍ മുമ്പുള്ളതിനേക്കാള്‍ അപേക്ഷിച്ച് 65 ശതമാനം വേഗത്തിലാണ് ഉരുകി തുടങ്ങിയത്...

20 JUNE 2023 04:51 PM IST
മലയാളി വാര്‍ത്ത

More Stories...

മോദിക്ക് സമ്മാനമായി ദാരുമ പാവ; ജാപ്പനീസ് സംസ്കാരത്തിൽ അതിന്റെ പ്രാധാന്യവും ഇന്ത്യയുമായുള്ള അതിന്റെ ബന്ധവും

അമുൽ ഗേളും ശശി തരൂരും തമ്മിലെ ബന്ധം ; തിരഞ്ഞെടുത്തത് 700 ലധികം കുട്ടികളുടെ ചിത്രങ്ങളിൽ നിന്ന്

കതിർമണ്ഡപത്തിൽ ഭ്രാന്തിളകി വരൻ വധുവിനെ തൂക്കി നിലത്തടിച്ചു ദൃശ്യങ്ങൾ പുറത്ത്..!

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പേലോഡ് ഹോസ്റ്റിംഗ് ഉപഗ്രഹം വിക്ഷേപിച്ച് ടെക്നോപാര്‍ക്ക് കമ്പനി ഹെക്സ്20: 'നിള' സാറ്റലൈറ്റ് വിക്ഷേപിച്ചത് സ്പേസ് എക്സ് ട്രാന്‍സ്പോര്‍ട്ടര്‍ -13 എക്സോലോഞ്ച് വഴി

പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണ്ണക്കാഴ്ചയൊരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന 'വസന്തോത്സവ'ത്തിന് വര്‍ണാഭമായ തുടക്കമായി

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 80 ശതമാനവും ഉരുകി തീരുമെന്നാണ് മുന്നറിയിപ്പ്. നിലവിലെ കാര്‍ബണ്‍ പുറന്തള്ളിന്റെ കണക്കുകളുമായി താരതമ്യം ചെയ്താണ് ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയത്. ഇന്റഗ്രേറ്റഡ് മൗണ്ടന്‍ ഡെവലെപ്‌മെന്റാണ് ഈ പഠനം പുറത്തുവിട്ടത്.ഈ മഞ്ഞുരുക്കം കൊണ്ട് മറ്റെന്തെങ്കിലും പ്രശ്‌നമുണ്ടാകില്ലെന്ന് കരുതരുത്. അത് വിവിധ രാജ്യങ്ങളെ അതിരൂക്ഷമായിട്ടാണ് ബാധിക്കാന്‍ പോകുന്നതെന്ന് പഠനം പറയുന്നു.

 

     

മഞ്ഞുപാളികള്‍ ഉരുകുന്നത് കൊണ്ട് ഈ മേഖലയിലെ 16 രാഷ്ട്രങ്ങളിലായി ഒഴുകുന്ന പന്ത്രണ്ടോളം നദികളിലെ ശുദ്ധജലത്തിന്റെ അളവ് വളരെ കുറയ്ക്കുമെന്നാണ് കണ്ടെത്തല്‍. അത് വലിയ പ്രതിസന്ധി തന്നെയുണ്ടാക്കും. അഫ്ഗാനിസ്ഥാന്‍ മുതല്‍ മ്യാന്മര്‍ വരെ നീളുന്നതാണ് ഈ മലനിരകള്‍. ഏകദേശം 3500 കിലോമീറ്ററോളം വരും ഈ ഭാഗം.

       

വേറെയും ചില പ്രശ്‌നങ്ങള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.മഞ്ഞിനും അടിയിലായുള്ള മണ്ണ് ഇവിടെ ഇളക്കി തുടങ്ങിയിട്ടുണ്ട്. അത് നിത്യേന കൂടുതലായി കൊണ്ടിരിക്കുകയാണ്. ഇതേ തുടര്‍ന്ന് മേഖലയില്‍ മണ്ണിടിച്ചില്‍ വ്യാപകമാകുമെന്നാണ് മുന്നറിയിപ്പ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂട്ടാൻ വഴി കടത്ത്, ദുൽഖറിന്റേയും പൃഥ്വിരാജിന്റേയും വീടുകളിൽ റെയ്ഡ്  (4 minutes ago)

അപകടം നടന്ന മണിക്കൂറുകളോളം യുവാവ് നടുറോഡില്‍....  (6 minutes ago)

പാലിയേക്കര ടോള്‍പിരിവ് വിലക്കില്‍ കെഎസ്ആര്‍ടിസിയുടെ ലാഭം ഒരു കോടിയിലേക്ക്...  (20 minutes ago)

841 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി  (28 minutes ago)

വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം  (50 minutes ago)

ഒക്ടോബര്‍ 24 വരെ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പാക് വിമാനങ്ങള്‍ക്ക് പ്രവേശനമില്ല  (1 hour ago)

സെന്‍സെക്സ് 240 പോയിന്റ് താഴ്ന്നു...  (1 hour ago)

പ്രിയ നടന് ആശംസകളുമായി ആരാധകരും സിനിമാലോകവും  (1 hour ago)

കനത്ത മഴയിലും പ്രളയക്കെടുതിയിലും അഞ്ചു മരണം  (1 hour ago)

പവന് 920 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഷെയ്ഖ് സുൽത്താൻ ഖാസിമി അന്തരിച്ചു മൂന്ന് ദിവസം ദുഃഖാചരണം കണ്ണീരോടെ രാജകുടുംബം  (2 hours ago)

പാറശാല എസ്.എച്ച്.ഒ പി.അനില്‍കുമാറിന് മുന്‍കൂര്‍ ജാമ്യമില്ല...  (2 hours ago)

രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 31വരെ നീണ്ടുനില്‍ക്കും.  (2 hours ago)

കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ അപേക്ഷ സുപ്രീംകോടതി തള്ളി....  (2 hours ago)

കൊല്ലത്തേക്ക് ദക്ഷിണ പശ്ചിമ റെയില്‍വേ വാരാന്ത്യ സ്പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

Malayali Vartha Recommends