Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അംബാനിയ്ക്ക് പോലും ഇല്ല ഇത്ര ധൈര്യം..ഇന്ത്യന്‍ കോടീശ്വരനും ഭാര്യയും ഞെട്ടിച്ചു...!1649 കോടിയുടെ വീട്..!ലോകത്തിലെ ഏറ്റവും വിലയേറിയ വീടുകളുടെ ആദ്യ പത്തില്‍ വില്ല വാരിയും ഇടംപിടിച്ചിരുന്നു..കാന്റൺ ഓഫ് വോഡിലെ ഏറ്റവും വലിയ എസ്റ്റേറ്റ് എന്ന ബഹുമതി വില്ല വാരി സ്വന്തമാക്കിയിട്ടുണ്ട്.

03 JULY 2023 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പേലോഡ് ഹോസ്റ്റിംഗ് ഉപഗ്രഹം വിക്ഷേപിച്ച് ടെക്നോപാര്‍ക്ക് കമ്പനി ഹെക്സ്20: 'നിള' സാറ്റലൈറ്റ് വിക്ഷേപിച്ചത് സ്പേസ് എക്സ് ട്രാന്‍സ്പോര്‍ട്ടര്‍ -13 എക്സോലോഞ്ച് വഴി

പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണ്ണക്കാഴ്ചയൊരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന 'വസന്തോത്സവ'ത്തിന് വര്‍ണാഭമായ തുടക്കമായി

കാലാവസ്ഥയെയും കാലാവസ്ഥ ശാസ്ത്രത്തെയും കുറിച്ച് അറിയാൻ ആഗ്രഹമുള്ള കുട്ടികളാണോ നിങ്ങൾ, എങ്കിൽ ഇതാ നിങ്ങൾക്ക് സുവർണ്ണാവസരം.. ദേശീയ കാലാവസ്ഥ ഒളിമ്പ്യാഡ് 2025..

ഹണിമൂണിന് പോലും ഇത്രേം സന്തോഷം ഉണ്ടായിരുന്നോ ദിവ്യേച്ചീ ..വീര വളയും പട്ടും... സ്റ്റേഷനിൽ ബ്യൂട്ടീഷനും...

ബൈബിൾ പാരമ്പര്യമനുസരിച്ച്, സൃഷ്ടി പൂർത്തിയാക്കിയ ശേഷം ദൈവം വിശ്രമിച്ച ഏഴാം ദിവസം

വികസിത രാജ്യമാകാനുള്ള കുതിപ്പിലാണെങ്കിലും ലോകത്തിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യ വളരെ വലിയ വികസിത രാജ്യമാണ്.

അംബാനി, അദാനി, ശിവനാടാര്‍, സൈറസ് പൂനെവാല, ലക്ഷ്‌മി മിത്തല്‍, സാവിത്രി ജിൻഡാല്‍, ദിലീപ് സാംഗ്‌വി എന്നിങ്ങനെ പോകുന്ന നീണ്ട പട്ടിക. ആ പേരുകളെല്ലാം നമ്മള്‍ പലകുറി കേട്ടിട്ടുള്ളതാണ്. എന്നാല്‍ പൊതുജനത്തിന് അധികം പ്രശസ്തരല്ലാത്ത, എന്നാല്‍ കുബേരന്മാരായ നിരവധി പേര്‍ ഇന്ത്യാ മഹാരാജ്യത്തുണ്ട്. ആ പേരുകളിലൊന്നാണ് പങ്കജ് ഓസ്‌വാള്‍.

അടുത്തിടെ പങ്കജ് ഓസ്‌വാള്‍ വാര്‍ത്തകളില്‍ നിറഞ്ഞത് അദ്ദേഹം വാങ്ങിയ ഒരു വില്ലയുടെ പേരിലാണ് . ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ വീടുകളിലൊന്ന് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ കോടീശ്വര ദമ്പതികളായ പങ്കജ് ഓസ്വാളും ഭാര്യ രാധിക ഓസ്വാളും. 'വില്ല വാരി' എന്ന ആഡംബര ഭവനം സ്വിറ്റ്സര്‍ലാന്‍റിലാണ്

 

 

 



1649 കോടിയാണ് വില. ശാന്തമായ ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ സ്വപ്ന ഭവനം മോണ്ട് ബ്ലാങ്ക് പര്‍വതത്തിന്‍റെ സമീപത്താണ്.. മഞ്ഞ് മൂടിക്കിടക്കുന്ന മൗണ്ട് ബ്ളാങ്ക് പർവതത്താൽ ചുറ്റപ്പെട്ടതാണ് വില്ല വാരി. 4.3 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീട് അത്യാഢംബരത്തിന്റെ അവസാനവാക്കാണ്. ജനീവയായില്‍ നിന്ന് കേവലം 15 മിനുട്ട് കൊണ്ട് ഇവിടെയെത്താം.ലോകത്തിലെ ഏറ്റവും വിലയേറിയ വീടുകളുടെ ആദ്യ പത്തില്‍ വില്ല വാരിയും ഇടംപിടിച്ചിരുന്നു..കാന്റൺ ഓഫ് വോഡിലെ ഏറ്റവും വലിയ എസ്റ്റേറ്റ് എന്ന ബഹുമതി വില്ല വാരി സ്വന്തമാക്കിയിട്ടുണ്ട്.

ഓസ്‌വാള്‍ ഗ്രൂപ്പിന്റെ സ്ഥാപകനായ അഭയ് കുമാര്‍ അഗര്‍വാളിന്റെ മകനാണ് പങ്കജ്. 2016ല്‍ അഭയ്‌യുടെ മരണത്തിന് ശേഷമാണ് ബിസിനസിന്റെ തലപ്പത്തേക്ക് പങ്കജ് എത്തുന്നത്. പെട്രോകെമിക്കല്‍സ്, റിയല്‍ എസ്‌റ്റേറ്റ്, ഫെര്‍ട്ടിലൈസേഴ‌്‌സ്, മൈനിംഗ് എന്നീ മേഖലകളിലാണ് ഓസ്‌വാള്‍ ഗ്രൂപ്പിന്റെ പ്രാതിനിധ്യം.

പങ്കജും രാധികയും വാങ്ങുന്നതിന് മുമ്ബ് വില്ല വാരിയുടെ ഉടമസ്ഥ ക്രിസ്‌റ്റീന ഒനാസിസ് ആയിരുന്നു. വിഖ്യാത കപ്പല്‍ വ്യാപാരിയായ അരിസ്‌റ്റോറ്റില്‍ ഒനാസിസിന്റെ മകളാണ് ക്രിസ്‌റ്റീന. വീട് വാങ്ങിയതിന് ശേഷം വലിയ തരത്തിലുള്ള നവീകരണവും ഓസ്‌വാള്‍ കുടുംബം നടത്തി. ലോകപ്രശസ്ത ഇന്റീരിയര്‍ ഡിസൈനറായ ജെഫ്രി വിക്ക്‌സാണ് അതിന്റെ മേല്‍നോട്ടം വഹിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫര്‍ണിച്ചറുകളാലാണ് വില്ല വാരി അലങ്കരിക്കപ്പെട്ടിട്ടുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (33 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (56 minutes ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (14 hours ago)

Malayali Vartha Recommends