Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ഭൂമിയില്‍ ദിനോസറുകളുടെ വംശനാശത്തിന് പോലും കാരണമായ ആ ഛിന്നഗ്രഹങ്ങള്‍ ..2018 യുവൈ എന്ന ഭീമാകാരനായ ഛിന്നഗ്രഹം അടുത്തയാഴ്ച്ച ഭൂമിയുടെ പ്രതലത്തിലേക്ക് എത്തുമെന്ന മുന്നറിയിപ്പ്..ഏറ്റവും ഭയപ്പെടുത്തുന്നത് മൊത്തം അഞ്ച് ഛിന്നഗ്രഹങ്ങള്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്നുവെന്ന്..!

11 JULY 2023 03:22 PM IST
മലയാളി വാര്‍ത്ത

ഭൂമി ഉണ്ടായ കാലം മുതല്‍ ബഹിരാകാശത്ത് നിന്നുള്ള അപകടങ്ങള്‍ നമ്മളെ തേടിയെത്താറുണ്ട്. ആ അപകടങ്ങളില്‍ ഏറ്റവും ഭയപ്പെടുത്തുന്നതാണ് ഛിന്നഗ്രഹങ്ങളുടെ വരവ്. അതിനെ ഭയപ്പെടാന്‍ കാരണങ്ങളുമുണ്ട്. ഭൂമിയെ മുമ്പ് വലിയ നാശങ്ങളിലേക്ക് നയിച്ചവയാണ് ഛിന്നഗ്രഹങ്ങളും, ഉല്‍ക്കാവര്‍ഷവും. ഭൂമിയില്‍ ദിനോസറുകളുടെ വംശനാശത്തിന് പോലും കാരണമായത് ഇത്തരം ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ ഇടിച്ചിറങ്ങിയതാണ്.

 

 

 

നമ്മുടെ ഗ്രഹത്തെ തന്നെ പൂര്‍ണമായും തകര്‍ക്കാന്‍ ശേഷിയുള്ളവയാണ് ഇത്തരം അപകടങ്ങള്‍. ഇന്ന് ഭൂമിയെ ലക്ഷ്യമിട്ട് അതേ പോലുള്ള ഭീമാകാരന്മാരാണ് എത്തി കൊണ്ടിരിക്കുന്നത്. ഭൂമി ഇതിനെ അതിജീവിക്കുമോ? അറിയാം അതിനെ കുറിച്ചുള്ള വിവരങ്ങള്‍.

 

 


അതേസമയം 2018 യുവൈ എന്ന ഭീമാകാരനായ ഛിന്നഗ്രഹം അടുത്തയാഴ്ച്ച ഭൂമിയുടെ പ്രതലത്തിലേക്ക് എത്തുമെന്നാണ് മുന്നറിയിപ്പ്. നാസയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 800 അടി വ്യാപ്തിയുള്ളതാണ് ഈ ഛിന്നഗ്രഹം. അതില്‍ നിന്ന് തന്നെ എത്രത്തോളം അപകടകാരിയാണ് ഇവയെന്ന് മനസ്സിലാക്കാം. ഭൂമിയുടെ തൊട്ടടുത്ത് ഇവ എത്തുമെന്നാണ് നാസയുടെ മുന്നറിയിപ്പ്. ഏറ്റവും ഭയപ്പെടുത്തുന്നത് മൊത്തം അഞ്ച് ഛിന്നഗ്രഹങ്ങള്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്നുവെന്നാണ്.

 

 

 

 

ഇതിനെ ഭൂമി എങ്ങനെ നേരിടുമെന്നാണ് ശാസ്ത്രപ്രേമികള്‍ ചോദിക്കുന്നത്. ഛിന്നഗ്രഹങ്ങള്‍ നമ്മുടെ കാന്തിക മണ്ഡലത്തിലെത്തും മുമ്പ് വഴിമാറി പോകാറുണ്ട്. എന്നാല്‍ റഡാറുകളെ പോലും അമ്പരപ്പിച്ച് ചെറുതും, മീഡിയം വലിപ്പത്തിലുള്ള ഛിന്നഗ്രഹങ്ങളും ഭൂമിയില്‍ പതിച്ചിട്ടുമുണ്ട്. അതാണ് ഇവയുടെ വരവ് ഭയപ്പെടുത്താന്‍ കാരണം.ഈ അഞ്ചെണ്ണത്തില്‍ ഏറ്റവും വലിപ്പമേറിയത് 2023 എല്‍എന്‍ 1 ആണ്. 190 അടി നീളമുള്ളതാണ് ഈ ഛിന്നഗ്രഹം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (18 minutes ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (3 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (3 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (4 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (4 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (5 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (5 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (5 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (5 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (6 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (6 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (6 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (6 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (7 hours ago)

Malayali Vartha Recommends