Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..


പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്

വിക്രം ലാന്‍ഡറിനും, പ്രഗ്യാന്‍ റോവറിനുമെല്ലാം എന്ത് സംഭവിക്കും...? ചന്ദ്രയാന്‍-3 ഭൂമിയിലേക്ക് തിരിച്ച് വരുമോ...?

25 AUGUST 2023 03:19 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പേലോഡ് ഹോസ്റ്റിംഗ് ഉപഗ്രഹം വിക്ഷേപിച്ച് ടെക്നോപാര്‍ക്ക് കമ്പനി ഹെക്സ്20: 'നിള' സാറ്റലൈറ്റ് വിക്ഷേപിച്ചത് സ്പേസ് എക്സ് ട്രാന്‍സ്പോര്‍ട്ടര്‍ -13 എക്സോലോഞ്ച് വഴി

പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണ്ണക്കാഴ്ചയൊരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന 'വസന്തോത്സവ'ത്തിന് വര്‍ണാഭമായ തുടക്കമായി

കാലാവസ്ഥയെയും കാലാവസ്ഥ ശാസ്ത്രത്തെയും കുറിച്ച് അറിയാൻ ആഗ്രഹമുള്ള കുട്ടികളാണോ നിങ്ങൾ, എങ്കിൽ ഇതാ നിങ്ങൾക്ക് സുവർണ്ണാവസരം.. ദേശീയ കാലാവസ്ഥ ഒളിമ്പ്യാഡ് 2025..

ഹണിമൂണിന് പോലും ഇത്രേം സന്തോഷം ഉണ്ടായിരുന്നോ ദിവ്യേച്ചീ ..വീര വളയും പട്ടും... സ്റ്റേഷനിൽ ബ്യൂട്ടീഷനും...

ബൈബിൾ പാരമ്പര്യമനുസരിച്ച്, സൃഷ്ടി പൂർത്തിയാക്കിയ ശേഷം ദൈവം വിശ്രമിച്ച ഏഴാം ദിവസം

രാജ്യത്തിന് അഭിമാനമായി ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡ് ചെയ്തത് ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു. പക്ഷേ ഏതൊരു ശാസ്ത്ര പ്രേമിക്കും മനസ്സിലുണ്ടാവുന്ന ചില ചോദ്യങ്ങൾ ഉണ്ട്. അടുത്ത ഘട്ടങ്ങള്‍ എന്തൊക്കെയാണ്. ചന്ദ്രയാനും, വിക്രം ലാന്‍ഡറിനും, പ്രഗ്യാന്‍ റോവറിനുമെല്ലാം എന്ത് സംഭവിക്കും? എന്നിങ്ങനെ... അടുത്ത 14 ദിവസം ഏറ്റവും പ്രധാനപ്പെട്ടതാണ്. ഈ 14 ദിവസം ഒരു ചാന്ദ്ര ദിനമായിട്ടാണ് കണക്കാക്കുന്നത്. പ്രഗ്യാന്‍ നിരവധി പരീക്ഷണങ്ങള്‍ ചന്ദ്രന്റെ പ്രതലത്തില്‍ നടത്തും. റോവര്‍ അതിന്റെ ഡാറ്റകള്‍ ലാന്‍ഡറിലേക്ക് അയക്കും. അവിടെ നിന്ന് അത് ഭൂമിയിലേക്കും അയക്കും. എന്നാല്‍ 14 ദിവസത്തിന് ശേഷം എന്ത് സംഭവിക്കും? അത് നിർണായകമാണ്...

പതിനാല് ദിവസത്തിന് ശേഷം ചന്ദ്രനില്‍ രാത്രിയാണ്. അത് അടുത്ത പതിനാല് ദിവസത്തോളം നീണ്ട് നില്‍ക്കും. അതിശൈത്യ കാലാവസ്ഥയാണ് ചന്ദ്രനില്‍ ആ സമയത്തുണ്ടാവുക. ഈ സമയത്ത് വിക്രം ലാന്‍ഡറോ, പ്രഗ്യാന്‍ റോവറോ പ്രവര്‍ത്തിക്കില്ല.

കാരണം ഇവ സൂര്യപ്രകാശത്തില്‍ മാത്രമേ പ്രവര്‍ത്തിക്കൂ. പതിനാല് ദിവസത്തോളം ഇവ നിര്‍ജീവമായിരിക്കും. യാതൊരു വിവരങ്ങളും ലഭിക്കില്ല. എന്നാല്‍ സൂര്യന്‍ ചന്ദ്രന് മേല്‍ ഉദിച്ചുയരുമ്പോള്‍ ഇവ സജീവമാകാനുള്ള സാധ്യത ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നില്ല. അങ്ങനെയാണെങ്കില്‍ ചാന്ദ്രദൗത്യത്തില്‍ ഇന്ത്യക്ക് അതൊരു ബോണസായിരിക്കും.

ചന്ദ്രയാന്‍ മൂന്ന് ഒരിക്കലും ഭൂമിയിലേക്ക് തിരിച്ചുവരില്ല. വിക്രമും, പ്രഗ്യാനും, അതുപോലെ മടങ്ങില്ല. അവര്‍ ചന്ദ്രനില്‍ തന്നെ തുടരും. ചന്ദ്രയാന്‍ മൂന്നിന്റെ മൊത്ത ഭാരം 3900 കിലോഗ്രാമാണ്. പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ഭാരം 2148 കിലോഗ്രാമും, ലാന്‍ഡര്‍ മൊഡ്യൂള്‍ ഭാരം 17532 കിലോയുമാണ്. റോവറിന് 26 കിലോയും വരും. ചന്ദ്രയാന്‍ മൂന്ന് എവിടെയാണ് ലാന്‍ഡ് ചെയ്തതെന്ന് നേരത്തെ തന്നെ ഇസ്രൊ പുറത്തുവിട്ടതാണ്.

വിക്രം ലാന്‍ഡറിലെ ക്യാമറ ഇത് പകര്‍ത്തിയരുന്നു. ബുധനാഴ്ച 6.04നാണ് ഇത് പകര്‍ത്തിയത്. ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ പരന്ന പ്രദേശത്താണ് ഇറങ്ങിയിരിക്കുന്നത്. ചന്ദ്രന്റെ പ്രതലത്തിലെ കെമിക്കല്‍ കമ്പോസിഷനാണ് പ്രഗ്യാന്‍ പരിശോധിക്കും. ചന്ദ്രനിലെ മണ്ണും, പാറക്കഷ്ണങ്ങളിലും പരിശോധന നടത്തും. ഇയോന്‍സിനെ അളക്കുകയും, ഇലക്ട്രോണിന്റെ സാന്ദ്രതയും, തെര്‍മല്‍ ഘടകങ്ങളും പരിശോധിക്കും. ഇത് മറ്റൊരു രാജ്യവും ഇതുവരെ ദക്ഷിണ ധ്രുവത്തില്‍ ചെയ്യാത്ത കാര്യങ്ങളാണ്.

റോവർ ചന്ദ്രനിൽ ഇറങ്ങിയതോടെ 14 ദിവസം നീളുന്ന ദൗത്യത്തിനാണ് തുടക്കമായത്. ചന്ദ്രനിൽ പകൽ സമയം മുഴുവൻ പ്രവർത്തിച്ച്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങൾ പുറത്തെത്തിക്കുകയാണ് ചന്ദ്രയാൻ മൂന്നിന്‍റെ ഉദ്ദേശം. ഇതിന്റെ ഭാഗമായി ലാൻഡർ പേ ലോഡുകൾ അടുത്ത ദിവസങ്ങളിൽ പ്രവർത്തന സജ്ജമാകും. ചന്ദ്രയാൻ രണ്ട് ദൗത്യത്തിന്റെ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടതുകൊണ്ടാണ് ഇത്തവണ നമുക്ക് വിജയിക്കാൻ കഴിഞ്ഞതെന്ന് ഐഎസ്ആർഒ എൽപിഎസ്‍സി മേധാവി വി നാരായണൻ പ്രതികരിച്ചിരുന്നു.

ലോക ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്തേക്ക് ഇന്ത്യയെ ഉയർത്തുന്നതാണ് ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ പൂർണ്ണ വിജയം. ഐഎസ്ആർഒ പ്രതീക്ഷിച്ച സമയത്ത് തന്നെ ഇന്ത്യയുടെ ചാന്ദ്ര പേടകം ചന്ദ്രോപരിതലം തൊട്ടു. ഈ നേട്ടത്തോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. പിന്നാലെ ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ പുറത്ത് വന്നു. ലാൻഡറിലെ ക്യാമറകൾ എടുത്ത ചന്ദ്രോപരിതലത്തിലെ നാല് ചിത്രങ്ങളാണ് ഐഎസ്ആർഒ പുറത്തുവിട്ടത്.

ലാന്‍ഡർ പുറത്തിറങ്ങി മണിക്കൂറുകള്‍ പിന്നിട്ടതിന് ശേഷമാണ് റോവർ പുറത്തിറങ്ങിയത്. സെക്കൻഡിൽ ഒരു സെന്റിമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പ്രഗ്യാൻ നാവിഗേഷൻ ക്യാമറകൾ ഉപയോഗിച്ച് ചന്ദ്രന്റെ ചുറ്റുപാടുകൾ സ്‌കാൻ ചെയ്ത് വിവരങ്ങള്‍ തേടും. പുറത്തിറങ്ങിയ റോവര്‍ വിക്രം ലാന്‍ഡറിന്റേയും വിക്രം ലാന്‍ഡര്‍ റോവറിന്റെയും ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയക്കും.

അശോക സ്തംഭവും, ഐഎസ്ആര്‍ഒയുടെ ചിഹ്നവും ചന്ദ്രോപരിതലത്തില്‍ പതിപ്പിച്ചാവും പ്രജ്ഞാന്‍ റോവറിന്റെ യാത്ര. റോവറിന്റെ ചക്രങ്ങളില്‍ ഈ ചിഹ്നങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്. ചന്ദ്രനിലെ ജല സാന്നിധ്യം സംബന്ധിച്ച വിവര ശേഖരണമാവും റോവറിന്റെ മുഖ്യ ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...  (1 minute ago)

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (36 minutes ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (1 hour ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (2 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (2 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (11 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (11 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (13 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (14 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം  (14 hours ago)

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍  (14 hours ago)

ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമ്മര്‍ദങ്ങളുടെ നടുവില്‍ ജാതി സെന്‍സസ് പ്രഖ്യാപനം  (14 hours ago)

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഈ നാടിനാകെ ഉണ്ടെന്ന് മുഖ്യമന്ത്രി  (14 hours ago)

പുലിപ്പല്ല് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി റാപ്പര്‍ വേടന്‍  (15 hours ago)

ഇന്ത്യന്‍ സൈന്യത്തെ പേടിച്ച് കൊടുങ്കാട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഹാഷിം മൂസ ; പാക് പാരാ കമാന്‍ഡോയെ ജീവനോടെ തൂക്കും  (15 hours ago)

Malayali Vartha Recommends