Widgets Magazine
09
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം കൂട്ടി റഫാ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ സൈനിക നീക്കം: ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാകില്ലെന്ന് ഹമാസ് മുന്നറിയിപ്പ്...


ജനൽ പാളിയിലൂടെ നോക്കിയപ്പോൾ, കൊച്ചുമകളുടെയും, മകളുടെയും മൃതദേഹങ്ങള്‍...! എന്നെ മാത്രം ബാക്കി വച്ചത് എന്തിനാ... പൊട്ടിക്കരഞ്ഞ് മോഹനൻ പിള്ള:- ശ്രീജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി...


കടൽ ജലത്തിന്റെ താപനിലയിലുണ്ടാകുന്ന വ്യതിയാനം കടൽ ജീവികളേയും പവിഴപ്പുറ്റുകളെയും സാരമായി ബാധിച്ചു:- ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ...


ജെ.എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിനു പുറത്തും സിദ്ധാർത്ഥ് പീഡനത്തിനിരയായെന്ന വിദ്യാർത്ഥികളുടെ വെളിപ്പെടുത്തൽ ശരിവച്ച് സി.ബി.ഐ റിപ്പോർട്ട്...

ഓട്ടോറിക്ഷാ ഡ്രൈവർ വീട്ടിലെ ചവറ്റ് കൊട്ടയിൽ വലിച്ചെറിഞ്ഞ ഭാഗ്യക്കുറിക്ക് അടിച്ചത് ഒരു കോടി...

22 OCTOBER 2023 05:16 PM IST
മലയാളി വാര്‍ത്ത

More Stories...

വരുന്ന സര്‍വഗുണ സമ്പന്ന... ഇനി വീട്ടുജോലി ഇങ്ങനെ... ലീവ് വേണ്ട...ഏത് സമയത്തും എന്തും റെഡി... ഉടന്‍ വരും

ഈ നാട്ടിൽ വിവാഹം കഴിക്കണമെങ്കിൽ ചാട്ടവാറടി കൊള്ളണം; നടുക്കുന്ന വിചിത്രമായ ആചാരം;കാരണം ഇതാണ്!!

തലയില്‍ വെടിയേറ്റു ; ഇതൊന്നും അറിയാതെ ബുള്ളറ്റുമായി നാലു ദിവസം പാർട്ടിയിൽ അടിച്ചുപൊളിച്ചു; കരുതിയത് തലയിൽ കല്ല് കൊണ്ട് മുറിഞ്ഞത് എന്ന്;

പ്രാണ പ്രതിഷ്ഠ ചടങ്ങിൽ അണിഞ്ഞിരുന്നത് 20 കോടി രൂപയുടെ ആഭരണങ്ങൾ; 3 കാരറ്റ് മാണിക്യം വച്ച തിലകത്തിന് മാത്രം 16 ഗ്രാം; ആഭരണങ്ങൾ നിർമ്മിച്ചത് പ്രാദേശിക കലാകാരന്മാർ

ടൈറ്റാനിക്കിന്റെ അഞ്ചിരട്ടി വലിപ്പം, ഈഫൽ ടവറിനേക്കാൾ ഉയരം...സമുദ്ര റാണി 'ഐക്കൺ ഓഫ് ദി സീസ്' ഈ മാസം 27ന് കന്നിയാത്രക്ക് ഒരുങ്ങുന്നു..!കദേശം 1,200 അടി (366 മീറ്റർ) നീളവും 19- 20 നിലകളുമുള്ള ഈ കപ്പലിൽ ഒരേ സമയം 5,610 അതിഥികൾക്കും 2,350 ജീവനക്കാർക്കും യാത്ര ചെയ്യാനും സാധിക്കും...

ഓട്ടോ റിക്ഷാ ഡ്രൈവർ സമ്മാനം അടിച്ചില്ലെന്ന് കരുതി വീട്ടിലെ ചവറ്റ് കൊട്ടയിൽ വലിച്ചെറിഞ്ഞ ഭാഗ്യക്കുറിക്ക് ഒന്നാം സമ്മാനം. ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് കോട്ടയം സ്വദേശി സുനിൽ കുമാറിനെ തേടിയെത്തിയത്. പൂവന്തുരുത്ത് പ്ലാമൂട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ സുനിൽകുമാർ ഇപ്പോൾ പ്രതീക്ഷിക്കാതെ തേടിയെത്തിയ ഭാഗ്യത്തിന്റെ സന്തോഷത്തിലാണ്.

ആദ്യം ഫലം നോക്കിയപ്പോൾ സമ്മാനമില്ലെന്ന് കരുതി വീട്ടിലെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ ടിക്കറ്റ് സംശയം തോന്നി വീണ്ടും പരിശോധിച്ചപ്പോഴാണ് സമ്മാനത്തിന് അർഹമായ നമ്പർ കണ്ടത്. സുനിൽ കുമാർ വ്യാഴാഴ്ച രാവിലെ പത്രം വായിക്കുമ്പോഴാണ് ഫലം പരിശോധിച്ചത്. ആദ്യം ചെറിയ സമ്മാനത്തുകകൾ വല്ലതും ഉണ്ടോയെന്ന് നോക്കി. ഇല്ലെന്ന് കണ്ടതോടെ ലോട്ടറി അടുത്തുള്ള ചവറ്റുകൊട്ടയിൽ ഉപേക്ഷിച്ചു.

എന്നാൽ വീണ്ടും ഫലം നോക്കിയപ്പോൾ ഒന്നാം സമ്മാനം ലഭിച്ച നമ്പറിൽ ശ്രദ്ധിച്ചതോടെ കൊട്ടയിലെ ലോട്ടറി വീണ്ടും പരിശോധിച്ചു. ഇതോടെയാണ് സുനിൽ കുമാറിന് മനസിലായത് ഒരു കോടിയുടെ ടിക്കറ്റാണ് താൻ ഉപേക്ഷിച്ചതെന്ന്. വീട് പണയം വച്ച് വായ്പയെടുത്ത അടവ് മുടങ്ങിക്കിടക്കുന്നതിനിടെയാണ് സുനിൽകുമാറിനെ തേടി ഒരു കോടിയുടെ ഭാഗ്യം എത്തിയത്.

 

അപ്രതീക്ഷിതമായി എത്തിയ ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് സുനിൽകുമാറും കുടുംബവും. ലോട്ടറിയടിച്ചുകൊണ്ടാണ് ഭാഗ്യമെത്തിയതെങ്കില്‍ സ്ഥിരമായി എടുത്ത ലോട്ടറി ടിക്കറ്റുകള്‍ ഒന്നിച്ച് സൂക്ഷിച്ചുവെക്കുന്ന സുനിലിന്‍റെ ശീലമാണ് ആ ഭാഗ്യം നഷ്ടപെടാതിരിക്കാന്‍ കാരണമായത്. ഒരു പാട് വായ്പകളുണ്ട്. സ്വര്‍ണവും പണയം വെച്ചിട്ടുണ്ട്. കടങ്ങളെല്ലാം വീട്ടണമെന്നാണ് ആഗ്രഹമെന്നും സുനില്‍ പറഞ്ഞു.

 

പതിവായി എടുക്കുന്ന ലോട്ടറി ടിക്കറ്റുകള്‍ അടിച്ചില്ലെങ്കിലും ഒന്നിച്ചു കെട്ടിവെക്കുന്നതാണ് സുനിലിന്‍റെ രീതി. ഇത്തരത്തില്‍ ലോട്ടറികള്‍ ഒന്നിച്ചുവെക്കുന്ന സ്ഥലത്ത് ഒരു കോടിയുടെ ലോട്ടറി ടിക്കറ്റും വെച്ചതിനാല്‍ സംശയം തോന്നിയപ്പോള്‍ വീണ്ടും നോക്കാനായി. ഇതോടെ കൈവിട്ടെന്ന് കരുതിയ ഭാഗ്യം വീണ്ടും സുനിലിനെ തേടിയെത്തുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!  (2 hours ago)

ഡെങ്കിപ്പനി വ്യാപന സാധ്യത;മഴ വരുന്നത് മുന്നില്‍ കണ്ട് കൊതുകിന്റെ ഉറവിട നശീകരണം ശക്തമാക്കണം; വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

ജീവിതശൈലി രോഗ പ്രതിരോധത്തിനും മാനസികാരോഗ്യത്തിനും എക്സര്‍സൈസ് ഫിസിയോളജി; മന്ത്രി വീണാ ജോര്‍ജ് ഓസ്ട്രേലിയന്‍ എക്സര്‍സൈസ് ഫിസിയോളജി വിദഗ്ധനുമായി ചര്‍ച്ച നടത്തി  (3 hours ago)

അരളിപ്പൂവില്‍ നിന്നുള്ള വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം; നിർണായക തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കും!!!!  (4 hours ago)

വിമാനത്തിൽ പുകവലിച്ചു; മധ്യവയസ്‌കൻ അറസ്റ്റിൽ; മസ്‌കറ്റിൽ നിന്ന് മുംബൈയിലേക്കുള്ള വിസ്താര വിമാനത്തിലാണ് സംഭവം  (4 hours ago)

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (4 hours ago)

പിണറായി വിജയന്‍ നമ്പര്‍ വണ്‍ ബൂര്‍ഷ്വാ...! രക്ഷപ്പെടൂ സഖാക്കളേ...  (5 hours ago)

ആര്യയെന്നാല്‍ അഹങ്കാരവും അധികാരവും? ഭർത്താവിനെ കൂട്ട് പിടിച്ച് തെളിവ് നശിപ്പിച്ചു:- പറയുന്നത് പിണറായിയുടെ പോലീസ്...  (5 hours ago)

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയോദ്ധ്യയിലെത്തി രാമക്ഷേത്രത്തിൽ ദർശനം നടത്തി:- അഭിമാന നിമിഷമെന്ന് പ്രതികരണം...  (5 hours ago)

പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം കൂട്ടി റഫാ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ സൈനിക നീക്കം: ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാകില്ലെന്ന് ഹമാസ് മുന്നറിയിപ്പ്...  (5 hours ago)

ജനൽ പാളിയിലൂടെ നോക്കിയപ്പോൾ, കൊച്ചുമകളുടെയും, മകളുടെയും മൃതദേഹങ്ങള്‍...! എന്നെ മാത്രം ബാക്കി വച്ചത് എന്തിനാ... പൊട്ടിക്കരഞ്ഞ് മോഹനൻ പിള്ള:- ശ്രീജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി...  (5 hours ago)

കടൽ ജലത്തിന്റെ താപനിലയിലുണ്ടാകുന്ന വ്യതിയാനം കടൽ ജീവികളേയും പവിഴപ്പുറ്റുകളെയും സാരമായി ബാധിച്ചു:- ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ...  (5 hours ago)

ജെ.എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിനു പുറത്തും സിദ്ധാർത്ഥ് പീഡനത്തിനിരയായെന്ന വിദ്യാർത്ഥികളുടെ വെളിപ്പെടുത്തൽ ശരിവച്ച് സി.ബി.ഐ റിപ്പോർട്ട്...  (6 hours ago)

സിപിഎം നേതാക്കൾ ആകെ നിരാശയിലുമാണ്.  (7 hours ago)

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ കുറവ്... പവന് 80 രൂപയുടെ കുറവ്  (7 hours ago)

Malayali Vartha Recommends