Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവചിച്ച 2 കാര്യങ്ങൾ സംഭവിച്ചു; 2026 അവസാനിക്കും മുൻപ് ലോകത്തെ കാത്തിരിക്കുന്നത് മറ്റ് 3 വൻ ദുരന്തങ്ങളോ? ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചകളിൽ...


നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...


പിടിക്കാമെങ്കിൽ പിടിക്ക്’ എന്ന് വെല്ലുവിളിച്ചു; ഒടുവിൽ അമ്മയെ ചോദ്യം ചെയ്തതോടെ ആയങ്കി വിറച്ചു; താളിക്കാവിലെ അപ്പാർട്ട്മെന്റ് വളഞ്ഞ് കണ്ണൂർ സ്ക്വാഡിന്റെ മിന്നൽ ഓപ്പറേഷൻ...


മഴ കുറഞ്ഞെങ്കിലും കളി മാറും! ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; ഈ തീയതികളിൽ കേരളത്തിൽ വൻ മഴ മുന്നറിയിപ്പ്...


മോഷണം ഭയന്ന് പാടത്ത് ഒളിപ്പിച്ചു; കർഷകൻ കുഴിച്ചിട്ട 5 ലക്ഷം രൂപ ഒരു വർഷത്തിന് ശേഷം തുറന്നപ്പോൾ ഞെട്ടൽ....

പൈലറ്റ് പണ്ടൊരു ക്യാബ് ഡ്രൈവറായിരുന്നുവെന്ന് തോന്നുന്നു!”പാകിസ്ഥാനില്‍ നിന്നുള്ള ഒരു 'മിറർ ക്ലിനിംഗ്' വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറൽ

04 SEPTEMBER 2024 11:50 AM IST
മലയാളി വാര്‍ത്ത

പാകിസ്ഥാനില്‍ നിന്നുള്ള ഒരു 'മിറർ ക്ലിനിംഗ്' വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. പാകിസ്ഥാന്‍ എയർലൈനിന്‍റെ പൈലറ്റ് തന്‍റെ സീറ്റിൽ നിന്ന് എഴുന്നേറ്റ് കോക്ക്പിറ്റില്‍ തൂങ്ങിക്കിടന്ന് ഒരു ബസിന്‍റെയോ ട്രക്കിന്‍റെയോ ഒക്കെ മുന്‍വശത്തെ ചില്ല് വൃത്തിയാക്കുന്നതിന് സമാനമായി ഒരു തുണി കൊണ്ട് തുടക്കുന്നത് വീഡിയോയില്‍ കാണാം. ഏറെ സാഹസികമായാണ് അദ്ദേഹം തന്‍റെ വിമാനത്തിന്‍റെ ചില്ല് വൃത്തിയാക്കുന്നത്. കോക്പിറ്റ് വിന്‍റോയുടെ മുകളില്‍ ഇരുന്ന് കൊണ്ട് ശരീരത്തിന്‍റെ പകുതിയോളം വിമാനത്തിന് പുറത്തേക്കിട്ടാണ് അദ്ദേഹം തന്‍റെ പ്രവര്‍ത്തി ചെയ്യുന്നത്.

 

 

വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഒരേ സമയം ഞെട്ടിക്കുകയും ചിരിപ്പിക്കുകയും ചെയ്തു. യാത്രയുടെ തുടക്കത്തില്‍ കൂടുതല്‍ നല്ല കാഴ്ച ലഭിക്കുന്നതിനായിട്ടായിരുന്നു അദ്ദേഹം തന്‍റെ മുന്‍വശത്തെ ഗ്ലാസ് വൃത്തിയാക്കിയത്. എന്നാല്‍, അദ്ദേഹം അതിന് സ്വീകരിച്ച രീതിയാണ് സമൂഹ മാധ്യമ ഉപയോക്താക്കളില്‍ ചിരി പടർത്തിയത്. സാധാരണ ബസും ട്രക്കും ഓട്ടോയും പോലെ എന്നായിരുന്നു ചിലരുടെ കുറിപ്പ് തന്നെ. അതേ സമയം മറ്റ് ചിലർ ഇത്രയും ഉയരത്തില്‍ നിന്നും ഒരു സുരക്ഷാ കരുതലുമില്ലാതെയുള്ള പ്രവര്‍ത്തി അപകടം വിളിച്ച് വരുത്തുമോയെന്ന് ആശങ്കപ്പെട്ടു.


എന്‍എംഎഫ് ന്യൂസ് പങ്കുവച്ച വീഡിയോ നിരവധി ട്വിറ്റർ ഹാന്‍റിലുകളില്‍ പങ്കുവയ്ക്കപ്പെട്ടു. 'പാക്കിസ്ഥാൻ പൈലറ്റിന്‍റെ പ്രവർത്തി, വീഡിയോ ലോകമെമ്പാടും വൈറലാകുന്നു' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പിന്നാലെ ഘർ കെ കലേഷ് എന്ന ജനപ്രിയ അക്കൌണ്ടിലും വീഡിയോ പങ്കുവയ്ക്കപ്പെട്ടു. വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. 'ബസ്, ട്രക്ക്, ഓട്ടോ തുടങ്ങിയ വാഹങ്ങളിലെ ഡ്രൈവര്‍മാരെ പോലെ പൈലറ്റുമാര്‍ക്കും ഇത്തരം ചുമതലകള്‍ ഉണ്ടെന്ന് ആർക്കറിയാം' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ തമാശയായി എഴുതിയത്. 'പൈലറ്റിന്‍റെ ജോലി മൾട്ടിടാസ്‌കിംഗ്' ആണെന്ന് മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. "പൈലറ്റ് പണ്ടൊരു ക്യാബ് ഡ്രൈവറായിരുന്നുവെന്ന് തോന്നുന്നു!” എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ അഭിപ്രായപ്പെട്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചപ്പാത്തി മെഷീനില്‍ കൈ കുരുങ്ങി സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (10 minutes ago)

തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ്; ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍  (29 minutes ago)

കൊളംബിയയില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി  (1 hour ago)

കുടുംബവഴക്കിനിടെ വനിതാ കൗണ്‍സിലര്‍ക്ക് കുത്തേറ്റു  (2 hours ago)

തിരുവനന്തപുരത്ത് രാത്രി മഴ...! 4 ദിവസം കൊടും മഴ വമ്പൻ റഡാർ ചിത്രങ്ങൾ പുറത്ത്  (4 hours ago)

മജിസ്‌ട്രേറ്റിന് മുന്നിൽ ആയങ്കിയുടെ ലേഡി അഭിഭാഷകയുടെ ട്വിസ്റ്റ്...! ജാമ്യം വേണ്ടെന്ന്..ആയങ്കി ജയിലിൽ..! രണ്ട് ദിവസം ലോഡ്ജിൽ വമ്പൻ പ്ലാൻ..!!  (4 hours ago)

UAE-ലെ എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്ത് ഭരണാധികാരി..! ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുക യാത്രയ്ക്ക് മുൻപേ സംഭവിക്കുന്നത്  (4 hours ago)

മേഘവിസ്ഫോടനം, മഴ കുറയുന്ന ലക്ഷണമില്ല..! കൊടും മഴ...വെള്ളം പൊങ്ങി ജനങ്ങൾ വലയുന്നു..രാജ്യതലസ്ഥാനത്ത്  (4 hours ago)

പള്ളിക്ക് മുന്നിൽ രക്തം ഛർദിച്ച് കുഴഞ്ഞ് വീണ് ലഷ്‌കര്‍ കമാന്‍ഡര്‍...! വിഷപ്രയോഗം കൊലപാതകം..?!  (4 hours ago)

കോവളം തീരത്ത് അടിഞ്ഞ് കൂടി ഈ വസ്തു..! ശക്തമായ മഴയ്ക്ക് പിന്നാലെ...തിരുവനന്തപുരത്ത് മഴയോട് മഴ...! ഈ ജില്ലകളിൽ അവധി  (4 hours ago)

ഒന്നും ഉരിയാടാതെ പ്രതിപക്ഷ നേതാവ്.. ആയങ്കി കഴിഞ്ഞാൽ ലിസ്റ്റിൽ ഗോവിന്ദനും പിണറായിയും  (4 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (5 hours ago)

ശാസ്തമംഗലം അജിത്തിന്റെ വാദങ്ങള്‍ പ്രോസിക്യൂഷന്‍ വിയർത്തൊലിച്ചു..T G-ക്ക് ജാമ്യം..! കോടതിയിൽ സംഭവിച്ചത് ഇത്  (5 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (5 hours ago)

വിദ്യാർത്ഥികൾക്കെതിരായ വിവാദ പരാമർശം: അറസ്റ്റിലായ ടി. ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു...  (6 hours ago)

Malayali Vartha Recommends