Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...


ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...


അപ്പൂപ്പാ എന്ന് വിളിച്ച് അവൾ പൊട്ടിക്കരഞ്ഞു, ആ അഭിനയത്തിൽ ഞെട്ടിപ്പോയി! കരുവാറ്റയിൽ വാതിൽ പൊളിച്ച് ആദ്യം അകത്തുകയറിയ ദൃക്‌സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ബിഹാറില ഗയയിൽ പാളം തെറ്റിയ ട്രെയിൻ എഞ്ചിൻ പാടത്ത് പിന്നെ സംഭവിച്ചത്

15 SEPTEMBER 2024 03:22 PM IST
മലയാളി വാര്‍ത്ത

ബിഹാറില ഗയയിൽ പാളം തെറ്റിയ ട്രെയിൻ എഞ്ചിൻ നാട്ടുകാർക്കും സാമൂഹിക മാധ്യമങ്ങളിലും കൗതുകക്കാഴ്ചയായി. ട്രാക്കിൽ നിന്ന് മുന്നോട്ട് നീങ്ങിയ ട്രെയിൻ നിയന്ത്രണം വിട്ട് പാളത്തിന് പുറത്തുള്ള പാടത്തേക്ക് ഇറങ്ങുകയായിരുന്നു. എഞ്ചിന്റെ മുൻവശം കണ്ടാൽ പാടത്ത് നിർത്തിയിട്ടിരിക്കുന്നത് പോലെ തോന്നുമെന്നതിനാൽ പലരും ഇതിന്റെ ചിത്രവും വീഡിയോയും പക‍ർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

വെള്ളിയാഴ്ച വൈകുന്നേരം ബിഹാറിലെ ഗയയിലായിരുന്നു സംഭവം. വാസിർഗഞ്ച് സ്റ്റേഷനും കൊൽന ഹാൾട്ടിനും ഇടയിലുള്ള രഘുനാഥ്പൂ‍ർ ഗ്രാമത്തിലാണ് എ‍ഞ്ചിൻ ട്രാക്കിലേക്ക് ഇറങ്ങിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. കോച്ചുകളില്ലാതെ ഓടുകയായിരുന്ന എഞ്ചിൻ ലൂപ് ലൈനിൽ ഗയയിലേക്കുള്ള ദിശയിലാണ് നീങ്ങിയത്. നിയന്ത്രണം വിട്ട ട്രെയിൻ ട്രാക്കിൽ നിന്ന് പുറത്തേക്ക് നീങ്ങുകയായിരുന്നു.

 

 

എഞ്ചിൻ പാളം തെറ്റിയതിന് പിന്നാലെ നാട്ടുകാർ പരിസരത്ത് തടിച്ചുകൂടി. ഇവരിൽ ചിലരാണ് പാടത്തു കിടക്കുന്ന എഞ്ചിന്റെ മുൻഭാഗത്തു നിന്നുള്ള ചിത്രങ്ങളും വീഡിയോയും പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ദൃശ്യങ്ങൾ വലിയതോതിൽ ജനശ്രദ്ധ ആക‍ർഷിക്കുകയും ചെയ്തു. പാടം ഉഴുതുമറിക്കാൻ ഇപ്പോൾ ട്രാക്ടറിന് പകരം ട്രെയിനാണ് ഉപയോഗിക്കുന്നതെന്നൊക്കെ പലരും കമന്റ് ചെയ്തു. റെയിൽവെ റിലീഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. പാളം തെറ്റിയ ട്രെയിൻ തിരികെ കയറ്റാനുള്ള ശ്രമങ്ങൾഇപ്പോഴും പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ റെയിൽവെ അധികൃതരുടെ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...  (5 minutes ago)

'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...  (36 minutes ago)

കസ്റ്റഡി നടപടികൾക്കിടെ നാടകീയ നീക്കം; ഇരട്ടക്കൊലപാതകക്കേസ് പ്രതി അജീഷിനെ സൈക്യാട്രി വാർഡിലേക്ക് മാറ്റി; ജയിലിലെ വിചിത്ര പെരുമാറ്റത്തിൽ പോലീസിനും സംശയം...  (45 minutes ago)

ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...  (57 minutes ago)

ക്വട്ടേഷൻ കൊലപാതകം; മരിച്ചെന്ന് ഉറപ്പിച്ച ശേഷം അപ്പുറത്തെ കടയിൽ പോയി പലഹാരം വാങ്ങി കഴിച്ചു കുട്ടിതേവാങ്കുകളുടെ മാസ്റ്റർ പ്ലാൻ  (58 minutes ago)

അപ്പൂപ്പാ എന്ന് വിളിച്ച് അവൾ പൊട്ടിക്കരഞ്ഞു, ആ അഭിനയത്തിൽ ഞെട്ടിപ്പോയി! കരുവാറ്റയിൽ വാതിൽ പൊളിച്ച് ആദ്യം അകത്തുകയറിയ ദൃക്‌സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (1 hour ago)

റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി നടത്തിയ നികുതി വെട്ടിപ്പ് ; ജി എസ് ടിവകുപ്പ് ഇടപെടാത്തതിന് പിന്നിൽ പിണറായി സർക്കാരിലെ കായിക മന്ത്രി? ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാൻ സ്പോൺസറെ കണ്ടെത  (2 hours ago)

തിരുവനന്തപുരം മൃഗശാലയിൽ ​ഗുജറാത്തിലെ വൻ താരയിൽ നിന്നും മൂന്ന് സീബ്രകൾ എത്തി  (2 hours ago)

ആലുവയിലെ സിനിമ തിയറ്ററിൽ പൊലീസുകാരനെ കുഴഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ഓണം ഡ്യൂട്ടി അലവൻസിൽ വർദ്ധനവ്...  (3 hours ago)

ശബരിമല സ്വർണപ്പാളി കേസ്... ജാമ്യാപേക്ഷകളിൽ വിധി 22 ന്  (3 hours ago)

തിരുവനന്തപുരം മൃഗശാലയിൽ പുതിയ മൂന്ന് അതിഥികളെത്തി.. .  (3 hours ago)

ബഹിരാകാശരംഗത്തെ നിർണായക മുന്നേറ്റമായി, ചൈന ആദ്യമായി റോക്കറ്റിന്റെ ആദ്യഘട്ടം വിജയകരമായി കരയിൽ തിരിച്ചിറക്കി  (3 hours ago)

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം... വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി‌  (4 hours ago)

കണ്ണീർക്കാഴ്ചയായി... കോട്ടായിയിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു  (4 hours ago)

Malayali Vartha Recommends