Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ബൈബിൾ പാരമ്പര്യമനുസരിച്ച്, സൃഷ്ടി പൂർത്തിയാക്കിയ ശേഷം ദൈവം വിശ്രമിച്ച ഏഴാം ദിവസം

27 OCTOBER 2024 12:29 PM IST
മലയാളി വാര്‍ത്ത

ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ വ്യോമാക്രമണവുമായി ഇസ്രയേല്‍. ശനിയാഴ്ച പുലർച്ചയാണ് ഇസ്രയേല്‍ സൈന്യത്തിന്റെ നീക്കമുണ്ടായത്. ഈ മാസം ആദ്യം ഇറാൻ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് തിരിച്ചടിയായാണ് ഇസ്രയേലിന്റെ നടപടി. പ്രാദേശിക സമയം രാവിലെ രണ്ടരയോടെ ഇറാന്റെ തലസ്ഥാനമായ ടെ‌ഹ്റാനില്‍ കുറഞ്ഞ ഏഴ് തവണ സ്ഫോടനശബ്ദമുണ്ടായിട്ടുണ്ട്.ആറ് മാസത്തിനിടെ ഇസ്രയേലിനെതിരെ ഇറാൻ നടത്തുന്ന രണ്ടാമത്തെ നേരിട്ടുള്ള ആക്രമണമാണ് ഇത് .ഇറാനിലെ സൈനിക ലക്ഷ്യങ്ങളിൽ കൃത്യമായ ആക്രമണം" എന്നാണ് ഇസ്രായേൽ സൈന്യം ആക്രമണത്തെ വിശേഷിപ്പിച്ചത്. ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിൽ സ്‌ഫോടനങ്ങൾ കേൾക്കാമായിരുന്നു, ഇസ്രായേൽ സൈന്യം ഇറാനിലെ ടെഹ്‌റാൻ, ഖുസെസ്ഥാൻ, ഇലാം എന്നീ പ്രവിശ്യകളിലെ മൂന്ന് സൈനിക ലക്ഷ്യങ്ങൾക്കെതിരെ ആക്രമണം നടത്തി.

 

 

ഇപ്പോൾ idf പറഞ്ഞത് ലക്‌ഷ്യം പൂർത്തീകരിച്ചുഎന്ന് പറയുമ്പോൾ ഇസ്രയേലിന്റെ ലക്‌ഷ്യം ഖമനേയി ആയതിനാൽ ഖമനേയി കൊല്ലപ്പെട്ടോ എന്ന സംശയം ശക്തിയാക്കുന്നു . അമേരിക്കൻ സെക്യൂരിറ്റി അഡ്വൈസർ പറഞ്ഞത് ഇസ്രയേലിന്റെ ആക്രമണം ലക്‌ഷ്യം കണ്ടെത്തിയോ എന്ന് പരിശോധിക്കുന്നു . ഇസ്രയേലിന്റെ ചീഫ് ഓഫ് സ്റ്റാഫ്‌ പറയുന്നു .

മൂന്നു തിരമാലകൾ പോലെ എന്ന് യു എസ് ഈ ആക്രമണത്തെ വിശേഷിപ്പിച്ചു .. ഈ മൂന്നു ലയർ ആക്രമണത്തിൽ രണ്ടാമത്തെയും മൂന്നാമത്തെയും തരംഗങ്ങൾ ഇറാനിയൻ ഡ്രോൺ, മിസൈൽ ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യം വച്ചു.ഒന്നാം വേവിനെ കുറിച്ച് കാര്യമായി ഒന്നും പറഞ്ഞില്ല ..ആ ദുരൂഹത ഖമനേയി ആണോ ?
ഇറാന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ കൺട്രോൾ യൂണിറ്റ് ആണ് ആദ്യം ആക്രമിച്ചത് സൈനിക കേന്ദ്രങ്ങൾ ഉൾപ്പടെ 20 ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് പതിച്ചു .. രണ്ടാമത്തെയും മൂന്നാമത്തെയും തരംഗങ്ങൾ ഇറാനിയൻ ഡ്രോൺ, മിസൈൽ ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യം വച്ചു.

 

 

ഇറാന്റെ ഈഗിൾ 44 ദീർഘദൂര ക്രൂയിസ് മിസൈലുകൾ ഘടിപ്പിച്ച യുദ്ധവിമാനങ്ങൾ സൂക്ഷിക്കാൻ ശേഷിയുള്ള ആദ്യ ഭൂഗർഭ വ്യോമസേനാ താവളം ആണ്. ഈ സൈനിക കേന്ദ്രത്തിൽ ഖമനേയി ഉണ്ടായിരുന്നോ എന്ന സംശയം ബലപ്പെടുന്നു . ആദ്യ തരംഗം ലക്ഷ്യമിട്ടത് സൈനിക കേന്ദ്രത്തിനാണ് .. തൊട്ടു മുൻപ് ഇറാന് മുന്നറിയിപ്പ് , സൈനിക കേന്ദ്രങ്ങൾ ആക്രമിക്കും .സിവിലിയൻ മരണങ്ങൾ കുറയ്ക്കും .. ലിമിറ്റഡ് TARGETTED , കൃത്യമായി ആക്രമിച്ചു എന്ന് പറയുന്നു , എണ്ണപ്പാടം ആണവ കേന്ദ്രങ്ങൾ എന്നിവ തൊടരുതെന്നു അമേരിക്കയുടെ WARNING ഉണ്ടായിരുന്നു . ..ഇസ്രായേൽ പറയുന്നു TARGETTED കേന്ദ്രങ്ങൾ മാത്രമേ ലക്‌ഷ്യം വെച്ചിട്ടുള്ളു എന്നും ലക്‌ഷ്യം പൂർത്തിയായി എന്നുമാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല; മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (16 minutes ago)

മാസപ്പടി കേസ്; പിണറായിയെ ചോദ്യം ചെയ്യാൻ ഇ.ഡി; ഇഡി സംഘത്തിന് സുരക്ഷയൊരുക്കാൻ പട്ടാളമെത്തും ; 29 കോടി മൂല്യമുള്ള സ്വത്തുക്കൾ ഒരാഴ്ച്ചയ്‌ക്കകം എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടു കെട്ടും  (34 minutes ago)

വീണ വിജയന്‍ പ്രത്യേക യാതൊരു സേവനവും ചെയ്തിട്ടില്ല; പിണറായി വിജയനുമായുള്ള അടുപ്പം ഒന്നുകൊണ്ടു മാത്രമാണ് വീണയുടെ അക്കൗണ്ടിലേക്ക് കോടികള്‍ കോഴ കൊടുത്തത്; പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതിസ്ഥാനത്തേക്  (2 hours ago)

വെള്ളിയാഴ്ച കൗൺസിൽ യോ​ഗത്തിൽ സു​ഗതനെ എത്തിക്കാൻ ബിജെപിയുടെ ചടുല നീക്കം  (3 hours ago)

ഉണ്ടായത് സാങ്കേതി തകരാർ; പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ  (4 hours ago)

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു  (4 hours ago)

അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു  (4 hours ago)

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (6 hours ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (6 hours ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (6 hours ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (7 hours ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (7 hours ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (7 hours ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (15 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (15 hours ago)

Malayali Vartha Recommends