Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബ്ര്യൂണെയ് രാജാവിന്റെ കൊട്ടാരം : ടോയ്‌ലറ്റുപോലും സ്വർണം കൊണ്ട്

07 SEPTEMBER 2017 04:49 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പേലോഡ് ഹോസ്റ്റിംഗ് ഉപഗ്രഹം വിക്ഷേപിച്ച് ടെക്നോപാര്‍ക്ക് കമ്പനി ഹെക്സ്20: 'നിള' സാറ്റലൈറ്റ് വിക്ഷേപിച്ചത് സ്പേസ് എക്സ് ട്രാന്‍സ്പോര്‍ട്ടര്‍ -13 എക്സോലോഞ്ച് വഴി

പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണ്ണക്കാഴ്ചയൊരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന 'വസന്തോത്സവ'ത്തിന് വര്‍ണാഭമായ തുടക്കമായി

കാലാവസ്ഥയെയും കാലാവസ്ഥ ശാസ്ത്രത്തെയും കുറിച്ച് അറിയാൻ ആഗ്രഹമുള്ള കുട്ടികളാണോ നിങ്ങൾ, എങ്കിൽ ഇതാ നിങ്ങൾക്ക് സുവർണ്ണാവസരം.. ദേശീയ കാലാവസ്ഥ ഒളിമ്പ്യാഡ് 2025..

ഹണിമൂണിന് പോലും ഇത്രേം സന്തോഷം ഉണ്ടായിരുന്നോ ദിവ്യേച്ചീ ..വീര വളയും പട്ടും... സ്റ്റേഷനിൽ ബ്യൂട്ടീഷനും...

ബൈബിൾ പാരമ്പര്യമനുസരിച്ച്, സൃഷ്ടി പൂർത്തിയാക്കിയ ശേഷം ദൈവം വിശ്രമിച്ച ഏഴാം ദിവസം

ആഡംബരത്തിന്റെ അവസാന വാക്കായി ബ്ര്യൂണെയ് രാജാവിന്റെ കൊട്ടാരം
പണം ധാരാളമുണ്ടെങ്കില്‍ ചിലവഴിക്കാന്‍ കൊട്ടാര സദൃശങ്ങളായ വീടുകൾ വെക്കുന്നവരുണ്ട്. . എന്നാല്‍ സ്വര്‍ണ ടോയ്‌ലറ്റ് ആയാലോ? ബ്ര്യൂണെയ് രാജാവിന്റെ കൊട്ടാരത്തിലെ ടോയ്‌ലറ്റ് പോലും സ്വര്‍ണത്തില്‍ പൊതിഞ്ഞതാണ്‌. ബാത്ത് റൂമിന്റെ ഇന്റീരിയറും സ്വർണം തന്നെ .

ബ്രൂണയ് രാജാവ് ഹസനല്‍ ബോല്‍ക്കെയ്‌നി ഉപയോഗിക്കുന്ന മൊബൈൽ ഫോണും സ്വർണമാണ്.

ഒരു കുടുംബത്തിന് ഉപയോഗിക്കാനായി നിർമിച്ചതിൽ ലോകത്തിലെ ഏറ്റവും വലിയ വീടാണ് ഇത്. 1788 റൂമുകളാണ് ഈ കൊട്ടാരത്തിനുള്ളത്. 257 ബാത്ത് റൂമും,അഞ്ച് സ്വിമ്മിങ്ങ് പൂളും 110 കാർ ഗ്യാരേജും ഉള്ള ഈ കൊട്ടാരത്തിൽ 1500 പേർക്ക് താമസിക്കാം.

 

2152,782 സ്കോയർ ഫീറ്റ് വിസ്തീർണമുള്ള വീടിന്റെ മതിപ്പ് വില 1.4 ബില്ല്യൻ ഡോളറാണ്

കൊട്ടാരത്തിനുള്ളിൽ വെച്ച് നടത്തിയ രാജാവിന്റെ മകളുടെ ആഡംബര വിവാഹത്തിന്റെ ഫോട്ടോകൾ പുറത്ത് വന്നതോടെയാണ് കൊട്ടാരത്തിലെ ആഢംബരങ്ങൾ പുറം ലോകമറിഞ്ഞത്.

 

600 റോള്‍സ് റോയിസ് കാറുകള്‍ ആണ് സുല്‍ത്താന്റെ ശേഖരത്തിലുള്ളത്. കൂടാതെ 450 ഫെരാരി കാറുകളും സ്വര്‍ണത്തില്‍ ഇന്റീരിയര്‍ തീര്‍ത്ത ജെംബോ ജെറ്റ് വിമാനവും സുല്‍ത്താനുണ്ട്.

ദോഷം പറയരുതല്ലോ, കൊട്ടാരം പോലുള്ള വീട് മാത്രമല്ല രാജാവിനുള്ളത്, വീടിനോട് അനുബന്ധിച്ച് ആഢംബരത്തില്‍ നിര്‍മിച്ച പള്ളിയും ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (3 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (39 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends