Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്നേക്ക് ഫെസ്റ്റിവല്‍: സെപ്റ്റംബര്‍ 1ന് തുടങ്ങിയ ഗതാഗത നിരോധനം ഒക്ടോബര്‍ 30 വരെ

08 SEPTEMBER 2017 03:45 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പേലോഡ് ഹോസ്റ്റിംഗ് ഉപഗ്രഹം വിക്ഷേപിച്ച് ടെക്നോപാര്‍ക്ക് കമ്പനി ഹെക്സ്20: 'നിള' സാറ്റലൈറ്റ് വിക്ഷേപിച്ചത് സ്പേസ് എക്സ് ട്രാന്‍സ്പോര്‍ട്ടര്‍ -13 എക്സോലോഞ്ച് വഴി

പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണ്ണക്കാഴ്ചയൊരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന 'വസന്തോത്സവ'ത്തിന് വര്‍ണാഭമായ തുടക്കമായി

കാലാവസ്ഥയെയും കാലാവസ്ഥ ശാസ്ത്രത്തെയും കുറിച്ച് അറിയാൻ ആഗ്രഹമുള്ള കുട്ടികളാണോ നിങ്ങൾ, എങ്കിൽ ഇതാ നിങ്ങൾക്ക് സുവർണ്ണാവസരം.. ദേശീയ കാലാവസ്ഥ ഒളിമ്പ്യാഡ് 2025..

ഹണിമൂണിന് പോലും ഇത്രേം സന്തോഷം ഉണ്ടായിരുന്നോ ദിവ്യേച്ചീ ..വീര വളയും പട്ടും... സ്റ്റേഷനിൽ ബ്യൂട്ടീഷനും...

ബൈബിൾ പാരമ്പര്യമനുസരിച്ച്, സൃഷ്ടി പൂർത്തിയാക്കിയ ശേഷം ദൈവം വിശ്രമിച്ച ഏഴാം ദിവസം

പാമ്പുകൾക്ക് വേണ്ടി റോഡ് ഗതാഗതം രണ്ട്മാസത്തേക്ക് നിരോധിച്ചു. അമേരിക്കയിലെ ഇല്ലിനോയിസിലാണ് എല്ലാ വര്‍ഷവും റോഡുകളിലൂടെയുള്ള ഗതാഗതം നിരോധിക്കുന്നത്. സ്നേക്ക് ഫെസ്റ്റിവല്‍ എന്ന് പ്രശസ്തമായ പാമ്പുകളുടെ കൂട്ടത്തോടെയുള്ള യാത്ര മുന്നില്‍ കണ്ടാണ് ഈ നിയന്ത്രണം

തെക്കന്‍ ഇല്ലിനോയിസിലെ ഷോവ്നി ദേശീയ വനത്തിലാണ് ഈ റോഡുകളുള്ളത്.14 ചതുരശ്രകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്താണ് റോഡുകളിലൂടെയുള്ള ഗതാഗതം നിരോധിച്ചത്. സെപ്റ്റംബര്‍ 1ന് തുടങ്ങിയ നിരോധനം ഒക്ടോബര്‍ 30 വരെ തുടരും. കാല്‍നടയാത്രക്കാര്‍ക്ക് ഈ നിരോധനം ബാധകമല്ല.

പാമ്പുകള്‍ മാത്രമല്ല തവളകള്‍ ഉള്‍പ്പടെയുള്ള പല ഉഭയ ജീവികളും ഈ സമയത്ത് കൂട്ടത്തോടെ വടക്കു നിന്നും തെക്കോട്ടേക്കുള്ള ഈ കൂട്ട പാലായനത്തില്‍ പങ്കാളികളാകും. മഞ്ഞുകാലത്ത് ദീര്‍ഘ നാളത്തേക്ക് ഉറങ്ങുന്നവയാണ് ഈ ജീവികളെല്ലാം. ഓഗസ്റ്റ് പകുതി മുതല്‍ തുടങ്ങുന്ന ഇവയുടെ പലായനം നവംബര്‍ വരെ നീണ്ട് നില്‍ക്കും

ഇല്ലിനോയിസിലെ 66 ശതമാനം ഉഭയജീവികളും 59 ശതമാനം ഇഴജന്തുക്കളും ഷോവ്നി വനമേഖലയിലാണുള്ളത്. ഷാവോനി മാതൃക സ്വീകരിച്ച് അമേരിക്കയിലെ വടക്കന്‍ പ്രവശ്യകളില്‍ പലയിടത്തും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (3 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (39 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends