Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭർത്താവിന്റെ ബെഡ്‌റൂമിൽ നിന്നുള്ള ദൃശ്യം കാമുകിയുടെ ഇൻസ്റ്റാഗ്രാമിൽ; പിന്നെ സംഭവിച്ചത്

01 DECEMBER 2017 05:47 AM IST
മലയാളി വാര്‍ത്ത

ഒരു വൈറൽ ഫോട്ടോ വിവാഹമോചനത്തിലെത്തിയപ്പോൾ. പ്രകാശത്തിൽ കുളിച്ചുനില്ക്കുന്ന ഹൈവേയുടെ ചിത്രം. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ പ്രകാശത്തിൽ കുളിച്ചുനില്ക്കുന്ന ഹൈവേയുടെ ചിത്രം. കാഴ്ചയിൽ അതി മനോഹരം. കാമുകിയുടെ ഒരു തമാശ ഇത്രയേറെ പൊല്ലാപ്പുണ്ടാക്കുമെന്ന് നാസർ കരുതിയിരിക്കില്ല. യൂ​ലി​യ അ​ഗ്ര​നോ​വി​ച്ച് എന്ന യുവതിയാണ് ഒറ്റ ഫോട്ടോ കാരണം ഭ​ർ​ത്താ​വ് നാ​സ​ർ ഗ്രൈ​ൻ​കോ​യിൽ നിന്ന് വിവാഹമോചനം വാങ്ങിയത്.

ഇ​ൻ​സ്റ്റ​ഗ്രാം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഈ ചിത്രം യൂ​ലി​യയുടെ ശ്രദ്ധയിൽ പെട്ടത്. അപ്പോൾ തന്നെ സംശയം തോന്നി. ചി​ത്രം പ​ങ്കു​വ​ച്ച യു​വ​തി​യു​ടെ പ്രൊ​ഫൈ​ലി​ൽ ക​യ​റി പ​രി​ശോ​ധി​ച്ച​പ്പോ​ൾ കൂടുതൽ ചിത്രങ്ങൾ . ആ സത്യം അവർ മനസിലാക്കി. ത​ന്‍റെ ബെ​ഡ്റൂം വി​ൻ​ഡോ​യി​ൽ നി​ന്നും മാ​ത്രം എ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്ന ചിത്രങ്ങളായിരുന്നു അവ. ഇ​തോ​ടെ ഭ​ർ​ത്താ​വ് ത​ന്നെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് യൂ​ലി​യ​യ്ക്ക് ബോ​ധ്യ​മാ​യി. ഒ​ട്ടും വൈ​കാ​തെ ഭ​ർ​ത്താ​വി​ൽ നി​ന്നും വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ നി​യ​മ​പ​ര​മാ​യി നീങ്ങുകയും ചെ​യ്യു​ക​യാ​യി​രു​ന്നു.
ഭ​ർ​ത്താ​വി​ന്‍റെ കാ​മു​കി പ​ങ്കു​വെ​ച്ച ചി​ത്ര​ത്തി​നു താ​ഴെ മ​നോ​ഹ​ര​മാ​യ ഒ​രു ക​മ​ന്‍റ് യൂ​ലി​യ പ​ങ്കു​വെ​ച്ചി​രു​ന്നു. "​എ​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ ബെ​ഡ്റൂ​മി​ൽ നി​ന്നു​ള്ള മ​നോ​ഹ​ര​മാ​യ ദൃ​ശ്യം' എ​ന്നാ​ണ് ഇ​വ​ർ എ​ഴു​തി​യ​ത്. യൂ​ലി​യ​യു​ടെ പി​ണ​ക്കം മാ​റാ​ൻ നാ​സ​ർ പ​ല ന​ന്പ​രു​ക​ൾ എ​ടു​ത്തെ​ങ്കി​ലും ഇ​വ​ർ കു​ലു​ങ്ങി​യി​ല്ല. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ നാ​സ​റി​ന് പ​ല കാ​മു​കി​മാ​രു​മു​ണ്ടെ​ന്ന് യൂ​ലി​യ ക​ണ്ടെ​ത്തി.


ഈ നൂറ്റാണ്ടിലെ ഏതൊരാളും ചെയ്യുന്നതുപോലെ രാവിലെ ഞാൻ ബ്രൗസ് ചെയ്തു. അപ്പോഴാണ് ഈ ചിത്രം എന്റെ കണ്ണിൽ പെട്ടത്. യൂലിയ പറയുന്നു.

സം​ഭ​വം വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് ത​ന്‍റെ അ​നു​ഭ​വം ഒ​രു റ​ഷ്യ​ൻ ചാ​ന​ലു​മാ​യി യൂ​ലി​യ പ​ങ്കു​വെ​ച്ചി​രു​ന്നു. എ​ന്നാ​ൽ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് നാ​സ​ർ ഇ​തു​വ​രെ​യും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (5 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (12 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (13 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (13 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (14 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (15 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (16 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (17 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (18 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends