Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

കരുനാഗപ്പള്ളിയിൽ നാട്ടുകാരെ ഞെട്ടിച്ച് താറാവ് പ്രസവിച്ചു; കേരളത്തില്‍ ഇങ്ങനെയൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യം

24 JANUARY 2018 08:49 AM IST
മലയാളി വാര്‍ത്ത

കരുനാഗപ്പള്ളിയിൽ കരുനാഗപ്പള്ളി കടത്തൂർ നാട്ടുകാര്‍ അമ്പരന്നിരിക്കുകയാണ്. സംഭവം മറ്റൊന്നുമല്ല താറാവ് പ്രസവിച്ചു. കടത്തൂര്‍ തറോട്ടില്‍ വീട്ടില്‍ ജമീലയുടെ വീട്ടിലെ താറാവാണ് നാട്ടുകാരെയും വീട്ടുകാരെയും കൊതുകത്തിലാഴ്ത്തിയത്. കേരളത്തില്‍ ഇങ്ങനെയൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമായെന്നാണ് ഡോക്ടര്‍മാർ പറയുന്നത്.

എന്നാൽ കുഞ്ഞിതാറാവിന് അധികം ആയുസുണ്ടായിരുന്നില്ല. ജനിച്ച് നിമിഷങ്ങൾക്കുള്ളിൽ കുഞ്ഞ് മരിക്കുകയും ചെയ്തു. താറാവ് പ്രസവിച്ചതറിഞ്ഞ് പ്രദേശവാസികളും, കുട്ടികളുമടക്കം നിരവധി പേരാണ് കുഞ്ഞിത്താറാവിനെ കാണാൻ വീട്ടിലേക്ക് എത്തിയത്. ഒരു മാസത്തിന് മുന്‍മ്പ് ബന്ധുവീട്ടില്‍ നിന്നും എത്തിച്ച അഞ്ച് താറാവുകളില്‍ ഒരെണ്ണമാണ് പ്രസവിച്ചത്. രാവിലെ താറാവുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ശ്രദ്ധിച്ചപ്പോഴാണ് കുഞ്ഞിനെ കണ്ടതെന്ന് വീട്ടുകാര്‍ പറയുന്നു. കരുനാഗപ്പളി വെറ്റിനറി പോളിക്ലിക്കിലെ സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. എം.എ. നാസര്‍ വീട്ടിലെത്തി താറാവിനെയും, കുഞ്ഞിനെയും പരിശോധിച്ചു. സാധാരണ 28 ദിവസമാണ് താറാവ് മുട്ട വിരിയാനുള്ള സമയം. ഏകദേശം 21 ദിവസത്തോളം മുട്ട ഉള്ളിലിരുന്ന് വിരിഞ്ഞതാകാമെന്നാണ് ഡോക്ടര്‍ പറയുന്നത്. സാധാരണ ഗതിയില്‍ താറാമുട്ട വിരിയാന്‍ 99.9 ഡിഗ്രി ത്ഥ ഊഷ്മാവാണ് വേണ്ടത്. താറാവിന്റെ ശരീര ഊഷ്മാവ് ശരാശരി 102 ഡിഗ്രിയും. ഇതു മൂലം ഉള്ളില്‍ തങ്ങിയ മുട്ട വിരിഞ്ഞതാകാമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍  (2 hours ago)

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (3 hours ago)

വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു  (3 hours ago)

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്  (3 hours ago)

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചു  (3 hours ago)

24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്  (3 hours ago)

ആയൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു  (3 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ നാലുപേരെ തിരിച്ചറിഞ്ഞു  (3 hours ago)

സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചു  (4 hours ago)

തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു  (4 hours ago)

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍  (4 hours ago)

Malayali Vartha Recommends