Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫർഹാനയുടെ വസ്ത്രങ്ങളിൽ ''ഐ ലവ് യു'' എന്നും എഴുതി... ഫർഹാനയെ കൊലപ്പെടുത്തിയശേഷം അസ്ലം ജീവനൊടുക്കിയോ..?പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം..


മരിച്ചതായി സ്ഥിരീകരിച്ച 56കാരി അന്ത്യകർമങ്ങൾക്കിടെ ചുമച്ചു...വായിൽ തുളസിവെള്ളം ഒഴിച്ചു ഇതിനുപിന്നാലെ സംഭവിച്ചത്..ഉടനെ ആശുപത്രിയിൽ എത്തിച്ചു..


മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷമായ വിമര്‍ശന ശരങ്ങള്‍...കൊല്ലം സഖാക്കൾക്ക് കാര്യം പിടികിട്ടി..എം വി ഗോവിന്ദനിട്ടും പാർട്ടിയിൽ കൊട്ട്..


ഇരട്ടക്കൊലപാതക കേസ്..പ്രതിയായ അനില ബേബിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ച് പ്രതിഭാഗം അഭിഭാഷകൻ..കേസിന്റെ വിചാരണ നടപടികൾ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു..


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..

സൂര്യ ഇന്നലെ വീടിനുള്ളിലെ "കാണ്ടാമൃഗം" ലേലത്തിനു പിടിച്ചതിനു റംസാൻ, നോബിചേട്ടൻ, സായി എന്നിവർ അലക്കി വാരിയത് നല്ല രസമായിരുന്നു; സൂര്യയുടെ ആ കോൺഫിഡൻസ് അടിപൊളി ; കാണ്ടാമൃഗം പ്രേക്ഷകർക്കിടയിൽ ഇതിനകം ഫേമസ് ആയിക്കാണും എന്നുള്ള വീക്ഷണം; എല്ലാം കൊള്ളാം മോളെ പക്ഷെ ആ മണിക്കുട്ടനെ ഒന്ന് വിട്ടുപിടി; ബിഗ്‌ബോസ് വിശേഷങ്ങൾ പങ്ക് വച്ച് അശ്വതി

04 MAY 2021 11:46 AM IST
മലയാളി വാര്‍ത്ത

More Stories...

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി

ഫർഹാനയുടെ വസ്ത്രങ്ങളിൽ ''ഐ ലവ് യു'' എന്നും എഴുതി... ഫർഹാനയെ കൊലപ്പെടുത്തിയശേഷം അസ്ലം ജീവനൊടുക്കിയോ..?പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം..

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷമായ വിമര്‍ശന ശരങ്ങള്‍...കൊല്ലം സഖാക്കൾക്ക് കാര്യം പിടികിട്ടി..എം വി ഗോവിന്ദനിട്ടും പാർട്ടിയിൽ കൊട്ട്..

ഇരട്ടക്കൊലപാതക കേസ്..പ്രതിയായ അനില ബേബിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ച് പ്രതിഭാഗം അഭിഭാഷകൻ..കേസിന്റെ വിചാരണ നടപടികൾ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു..

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി

അൽഫോൻസാമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അശ്വതി. ബിഗ് ബോസ് സീസൺ ത്രീ തുടങ്ങിയ കാലം മുതൽ അതിലെ ഓരോ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിലൂടെ അശ്വതി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസത്തെ വിശേഷങ്ങൾ പങ്കു വച്ചതിന്റെ പൂർണ രൂപം ഇങ്ങനെ;

അല്ലേലും നോമിനേഷന്റെ അന്ന് രാവിലെ ഒരു വല്ലാത്ത മോർണിംഗ് ടാസ്ക് കൊടുക്കുക എന്നത് ബോസേട്ടന്റെ ഒരു കുഞ്ഞ് വികൃതി ആണ് . ഈ വീട്ടിൽ സംശയം ഉള്ളവരെ കാരണ സഹിതം പറയാൻ! അപ്പോളേ ഞാൻ ഊഹിച്ചു ഇതിൽ സൂര്യയെ ആയിരിക്കും എല്ലാർക്കും ഡൌട്ട് എന്ന് .

അതുപോലെ തന്നെ അനൂപ് സൂര്യയെ കുറിച്ച് വ്യക്തമാക്കിയ കാര്യം സത്യം തന്നെ ആയിരുന്നു. നമ്മൾ അത് കണ്ടതുമാണ്. പ്രത്യേകിച്ചു ഇന്നലെ അഡോണി പോയപ്പോൾ കരഞ്ഞതേയ്. എല്ലാരും കണ്ടുകാണുമല്ലോ..ല്ലോ.. ല്ലെ? രമ്യ പറഞ്ഞത് എന്താണെന്നു രമ്യക്കുപോലും മനസിലായില്ലന്ന് തോന്നണു.

സായി സാധാരണ കാര്യങ്ങൾ സംസാരിക്കുമ്പോൾ വ്യക്തത ഉണ്ടാകാറില്ല. പക്ഷെ ഇന്ന് ഋതുവിനെ കുറിച്ചുള്ള സംശയം വ്യക്തമായി തന്നെ അവതരിപ്പിച്ചു എന്നാണ് എനിക്ക് തോന്നിയത്.

ഋതു ടാസ്ക് ചെയ്യാൻ മറന്നുപോയി സായിയുടെ തുറന്നു പറച്ചിൽ ആൾക്ക് ഇഷ്ട്ടായില്ല. അതോണ്ട് ക്ലാരിഫിക്കേഷൻ നടത്തിയിട്ട് പോയി .ബാക്കിയുള്ളവരുടെ കാണിച്ചില്ല. പ്ലസ്സിൽ ആയിരിക്കും.

നോമിനേഷൻ : "പാവകളി , പുച്ഛം, പ്രതിഛായ ഭയം, നീതിനിഷേധം, ടാസ്ക് ലെറ്റർ വായിക്കാനുള്ള ആത്മവിശ്വാസക്കുറവ്, നിലപാടില്ലായ്മ എന്നീ കാരണങ്ങളാൽ നോമിനേഷനിൽ വന്നവർ" ന്റെ ബോസേട്ടാ ഇങ്ങക്കെന്നാ ആരൊക്കെ എന്തൊക്കെയാ പറഞ്ഞെന്ന് ആ ടീവിയിൽ ഇട്ടു കൊടുക്കാരുന്നോ? അതല്ലേ ഒന്നുടെ ഒരു രസം ഉണ്ടാകുമാരുന്നത്, അല്ലേൽ ഓപ്പൺ നോമിനേഷൻ കൊടുക്കാമായിരുന്നു.

ഓഹ് ചെയ്യൂല എന്നറിയാം, പിന്നെ പറഞ്ഞെങ്കിലും ആശ്വാസം കണ്ടെത്താലോ . അപ്പൊ ഋതു, സൂര്യ, രമ്യ, സായി,റംസാൻ (നേരത്തെ തിരഞ്ഞെടുക്കപ്പെട്ടത്), മണിക്കുട്ടൻ എന്നിവരാണ് ഇപ്പ്രാവശ്യം നോമിനേഷനിൽ ഉള്ളത് . മണിക്കുട്ടൻ കൂടെ നിന്ന രമ്യയെ നോമിനേറ്റ് ചെയ്തു സൂര്യയെ ബെർതെ വിട്ടിരിക്കുന്നു!!! "നാൻ അപ്പിടിയെ ഷോക്ക് ആയിട്ടേൻ".

 നോബിചേട്ടാ ഇങ്ങള് രക്ഷപ്പെട്ടിരിക്കുന്നു! പൊളിക്കു പൊളിക്കു. ഇപ്പ്രാവശ്യം ഋതുവിന്റെ വരവിനെ ആണ് കാണുന്നത്. നമ്മക്ക് ഞായർ വരെ കാത്തിരിക്കാം!!! സ്പോൺസർ ടാസ്ക് ചളി പറഞ്ഞും ബോർ അടിപ്പിച്ചും ചാനൽ മാറ്റാം എന്നു വരെ ചിന്തിക്കാൻ തോന്നിപ്പിച്ചതിൽ അവർ വിജയം കൈവരിച്ചിരിക്കുന്നു.

( എനിക്ക് തോന്നിയതാണ് പറഞ്ഞതെ) ഹോ ഇപ്രാവശ്യം പാസ്താ ആണ് സ്നേഹസമ്മാനം. മുട്ടായി ആണേൽ ഇന്ന് ഞാൻ ചെന്നൈക്ക് വിളിച്ചേനേം ആയിരുന്നു. ആ പാവങ്ങൾക്ക് ഇനിയും മുട്ടായി കൊടുത്തു നശിപ്പിക്കല്ലേന്ന് പറയാൻ.

സൂര്യയുടെ ജഡ്ജിങ് ഷെഫ് കപൂർ പോലും ഇത്ര ആറ്റിട്യൂട് ഇടുലാ. അനൂപ്- ഋതു ടീമിന് സമ്മാനം കിട്ടി ലെമൺ മിന്റ് ഉണ്ടാക്കിയതിനു. ദോ അടുത്ത ടാസ്ക്. രാവിലെ ഉടക്കുന്ന ടാസ്ക് ആണേൽ വൈകുന്നേരം സോപ്പ് പതപ്പിക്കൽ ടാസ്ക് ആരുന്നു... എനിക്ക് ഒറക്കം വരുന്നേ.

ഒന്നാമത് ഒറക്കം വന്നിരിക്കുവായിരുന്നു. ഒപ്പം മിന്നാരത്തിലെ പാട്ടും കൂടായപ്പോൾ ശുഭം !! ഋതു ഒരു സ്പെഷ്യൽ താങ്ക്സ് എന്റെയും കെട്ടിയോന്റെയും പ്രിയപ്പെട്ട പാട്ട് ആയ "പൂനിലാ മഴനനയും"പാടി തന്നതിന് .
സൂര്യ... ഒന്നും പറയുന്നില്ല കുട്ട്യേ... ഒന്നും പറയുന്നില്ല നമിച്ച്.. സാഷ്ടാഗം വീണു നമിക്കുന്നു.

കുട്ടി നിന്റെ പ്രേമ നാടകം കൂടി സഹിക്കാൻ വയ്യാതെ ആണ് ഒരിക്കൽ ആ മണിക്കുട്ടൻ ഇറങ്ങി പോയത് ,തിരിച്ചു കയറിയെങ്കിലും ആ പഴയ എനർജി തിരിച്ചു വരുന്നതേ ഉള്ളു...

വെറുതെ വിട്ടൂടെ കുട്ട്യേ . ബോസേട്ടാ ആ പെങ്കൊച്ചിനെ വിശേഷം ചോയ്ക്കനെന്നപോലെ കൺഫെഷൻ റൂമിൽ വിളിച്ച് വരുത്തി ഒന്ന് ഉപദേശിക്കാവോ? റിക്വസ്റ്റ് ആണ് ഒരു പ്രേക്ഷകയുടെ. പറ്റുലാ ല്ലെ.

പ്ലസ്സിൽ സൂര്യ ഇന്നലെ വീടിനുള്ളിലെ "കാണ്ടാമൃഗം" ലേലത്തിനു പിടിച്ചതിനു റംസാൻ, നോബിചേട്ടൻ, സായി എന്നിവർ അലക്കി വാരിയത് നല്ല രസമായിരുന്നു .സൂര്യയുടെ ആ കോൺഫിഡൻസ് അടിപൊളി
കാണ്ടാമൃഗം പ്രേക്ഷകർക്കിടയിൽ ഇതിനകം ഫേമസ് ആയിക്കാണും എന്നുള്ള വീക്ഷണം. എല്ലാം കൊള്ളാം മോളെ പക്ഷെ ആ മണിക്കുട്ടനെ ഒന്ന് വിട്ടുപിടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (4 minutes ago)

Gurugram കമ്പനിയിലേക്ക് അവസാന മെസ്സേജ്..  (20 minutes ago)

GORAKHPUR വേഗം ആശുപത്രിയിലെത്തിച്ചു  (29 minutes ago)

KOLLAM CPIM കൊല്ലത്തുള്ളവര്‍ക്ക് കാര്യം പിടികിട്ടി;  (49 minutes ago)

ക്രിസ്മസിന് ലാലേട്ടൻ വരുന്നു; മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' റിലീസ് തീയതി പുറത്ത്!  (53 minutes ago)

Anila-baby-നിർണായക വഴിത്തിരിവ്;  (55 minutes ago)

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (2 hours ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (2 hours ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (2 hours ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (2 hours ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (2 hours ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (3 hours ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (3 hours ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (4 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (4 hours ago)

Malayali Vartha Recommends