Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടി സുഭാഷിണി തൂങ്ങി മരിച്ച നിലയിൽ.. ഭർത്താവിനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ്..


കണ്ണിൽ ചോരയില്ലാത്ത ക്രൂരത.. നഷ്ടപ്പെട്ടത് ഒരു അച്ഛന്റെയും മോന്റെയും ജീവനാണ്.. ഒമ്പത് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി... അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്..


കേരളത്തിലെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായെ പിണറായി വിജയൻ അത്ഭുതപ്പെടുത്തി കളഞ്ഞു..കേരളത്തിന്റെ വികസനം കണ്ടല്ല.. കോടാനുകോടികൾ കൊണ്ട് പിണറായി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തതുകണ്ടാണ് അമിത് ഷാ അത്ഭുതപ്പെട്ടത്..


ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു

പള്‍സര്‍ സുനി മാഡം കാവ്യയാണന്നാണ് പറയുന്നത്...റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് കാവ്യയുടെ മറുപടി

02 SEPTEMBER 2017 10:25 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദീലീപിനെ കാണാന്‍ മീനാക്ഷിയും കാവ്യമാധവനും എത്തി. അതിരഹസ്യമായാണ് ഇവര്‍ എത്തിയതെങ്കിലും മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാനായില്ല. കാവ്യയുടെ അച്ഛന്‍ മാധവും ജയിലെത്തിയിരുന്നു. കാവ്യ മീനാക്ഷി ദിലീപ് കൂടിക്കാഴ്ച 25 മിനുട്ടോളം നീണ്ടു.

പള്‍സര്‍ സുനി മാഡം എന്നു പറഞ്ഞതിനെ പറ്റി എന്താണ് കാവ്യയ്ക്ക് പറയാനുള്ളതെന്ന് ചോദ്യമുണ്ടായങ്കിലും കാവ്യ ഒന്നും മിണ്ടിയില്ല. തൊഴുതു കാണിക്കുക മാത്രമാണ് ഉണ്ടായത്. അച്ഛനെ കണ്ടോ എന്തു പറഞ്ഞു എന്ന് മീനാക്ഷിയോട് ചോദ്യമുണ്ടായെങ്കിലും ഒന്നും പറഞ്ഞില്ല. വൈകുന്നേരം നാലരയോടയാണ് ഇവരുടെ സന്ദര്‍ശനം ഉണ്ടായത്. ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായ ശേഷം ഇന്നാണ് ഇവര്‍ കാണുന്നത്.

അതിനുമുമ്പ് നാദിര്‍ഷയും ജയിലില്‍ എത്തിയിരുന്നു. മൂന്നു മണിയോടെയാണ് നാദിര്‍ഷ ആലുവ ജയിലിലെത്തി ദിലീപുമായി കൂടിക്കാഴ്ച നടത്തിയത്. ഇതും അരമണിക്കൂറോളം നീണ്ടു. നാദിര്‍ഷ മടങ്ങി 10 മിനുട്ടു കഴിഞ്ഞതോടെ കാവ്യയെത്തി. ഇരുപത്തിയഞ്ചു മിനുട്ടോളം കഴിഞ്ഞാണ് ഇവര്‍ തിരിച്ചിറങ്ങിയത്. മാധവനായിരുന്നു ആദ്യം തിരിച്ചിറങ്ങിയത്. രണ്ടാമതായി മീനാക്ഷിയെത്തി. അച്ഛനെ കണ്ടോ എന്നു ചോദിക്കുന്നതിനിടെ പിന്നാലെ ഭാവവ്യത്യാസമൊന്നുമില്ലാതെ കാവ്യയും ഗേറ്റു കടന്നു വന്നു. എന്നാല്‍ ഇവരാരും പ്രതികരിക്കാതെ കാറു ലക്ഷ്യമാക്കി ധൃതിയില്‍ മടങ്ങുകയായിരുന്നു.

ദിലീപിനെ കണ്ടോ? ദിലീപ് എന്തുപറഞ്ഞു? പള്‍സര്‍ സുനി മാഡം കാവ്യയാണന്നാണ് പറയുന്നത്, കാവ്യ എന്തു പറയുന്നു? റിപ്പോര്‍ട്ടറുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ചിരിമാത്രമായിരുന്നു കാവ്യയുടെ മറുപടി. കൈകൂപ്പിക്കൊണ്ട് അവര്‍ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു.

അതേസമയം പുതിയ തെളിവുകളുടേയും വെളിപ്പടുത്തലുകളുടേയും പശ്ചാത്തലത്തില്‍ കാവ്യയും സംശയത്തിന്റെ നിഴലിലാണെന്നാണ് അറിയുന്നത്. ഓണത്തിനു ശേഷം കാവ്യമാധവനെ വീണ്ടും പൊലീസ് ചോദ്യം ചെയ്യുമെന്നും അറിയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (15 minutes ago)

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ  (17 minutes ago)

പാലക്കാട് കൊട്ടിക്കലാശത്തിന് രാഹുൽ എത്തും ?വമ്പൻ ട്വിസ്റ്റ് പുതുപ്പള്ളിയില്‍..!  (32 minutes ago)

നടി സുഭാഷിണി തൂങ്ങി മരിച്ചു  (39 minutes ago)

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 6 മുതൽ 9ന് വൈകിട്ട് ആറുവരെ മദ്യ ശാലകൾ തുറക്കില്ല... 48 മണിക്കൂർ ഡ്രൈഡേ പ്രഖ്യാപിച്ചു  (42 minutes ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (51 minutes ago)

54 വർഷത്തിന് ശേഷം ചന്ദ്രന്‍റെ മറുപുറത്ത് മനുഷ്യൻ..!ഭൂമിയുമായി എല്ലാ ബന്ധവും നഷ്ടപ്പെട്ടു, 40 മിനിറ്റ് ബ്ലാക്ക്ഔട്ട്....  (1 hour ago)

രഹസ്യഭാഗങ്ങളില്‍ ലാത്തി കയറ്റി  (1 hour ago)

ആന്ധ്രപ്രദേശിന്റെ ഭരണ കേന്ദ്രമായി അമരാവതിയെ ഉയർത്താനുള്ള ദീർഘകാലത്തെ ആവശ്യങ്ങൾക്ക് അവസാനം...‌ ആന്ധ്രപ്രദേശ് പുനഃസംഘടന (ഭേദഗതി) നിയമത്തിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു  (1 hour ago)

നിയമസഭ തിരഞ്ഞെടുപ്പിന് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി... 1207 പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിരിക്കുന്നത് ആറായിരത്തോളം ഉദ്യോഗസ്ഥരെ...  (1 hour ago)

മലയാളി പ്രവാസി താമസസ്ഥലത്തിന് സമീപം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (1 hour ago)

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും...  (1 hour ago)

ഐപിഎല്ലിൽ തിങ്കളാഴ്ചത്തെ കൊൽക്കത്ത നൈറ്റ് റൈഡഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു...  (2 hours ago)

  ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ പാലക്കാട് പട്ടാമ്പി സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്...  (2 hours ago)

Malayali Vartha Recommends