കാവ്യയും മീനാക്ഷിയുമെത്തിയത് വിലപ്പെട്ട ഓണ സമ്മാനവുമായി; ആ സമ്മാനം കണ്ട് ദിലീപ് അമ്പരന്നു

ആദ്യ ഓണം ഏതൊരു ദമ്പതികളുടെയും സ്വപ്നമാണ്. അവരുടെ പ്രതീക്ഷകളും മോഹങ്ങളുമെല്ലാം ഒത്തുകൂടലിൽ അവസാനിക്കുന്ന പുണ്യ മുഹൂർത്തം കൂടിയാണ്. നാട്ടിൻ പുറത്ത് വളർന്ന കാവ്യയെയും ദിലീപിനും സംബന്ധിച്ച് അവരെത്ര വളർന്നാലും അവരുടെയും പ്രതീക്ഷയായിരുന്നു ആദ്യ ഓണം . എന്നാൽ വിധി മറ്റൊന്നായിരുന്നു. ആദ്യ ഓണത്തിന് ദിലീപ് അകത്തും കാവ്യാ പുറത്തുമായി. ജാമ്യം കിട്ടാനായുള്ള അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടതോടെ ഇരുവരും വല്ലാത്ത അവസ്ഥയിലായിരുന്നു.
അങ്ങനെയാണ് കാവ്യാ ദിലീപിനെ കാണാൻ ജയിലിലെത്തിയത്. ആരാരുമറിയാതെ ജയിയിലെത്തിയ ഓണസമ്മാനം കണ്ട് ദിലീപ് ഞെട്ടി. ആപത്തുകാലത്തും തന്നോടൊപ്പം ഹൃദയത്തോടൊപ്പം ചേർത്തുപിടിച്ചു സ്വന്തം പ്രിയപ്പെട്ട ഭാര്യയേയും മകളെയും കണ്ട് ദിലീപ് പൊട്ടിക്കരഞ്ഞ് പോയ്. ആ സങ്കടത്തിൽ കാവ്യയും മീനാക്ഷിയും പങ്കുചേർന്നു. കാവ്യയുടെ സന്ദർശനം വലിയ വാർത്തയാകുമെന്ന് കണ്ട് ജയിലിൽ വരരുതെന്ന് ദിലീപും കാവ്യയുടെ ബന്ധുക്കളും പറഞ്ഞിരുന്നു. അതെല്ലാം മറന്നാണ് കാവ്യാ ദിലീപിനെ കാണാൻ ജയിലിലെത്തിയത്. ഈ ഓണത്തിന് ദിലീപിന് കിട്ടിയ വിലപിടിപ്പുള്ള ഓണ സമ്മാനം തന്നെയായിരുന്നു ഇന്നലെ ഉണ്ടായ കൂടിക്കാഴ്ച .
അച്ഛന്റെ വാക്ക് തെറ്റിച്ച് രണ്ടാനമ്മയായ കാവ്യയ്‌ക്കൊമാണ് മീനാക്ഷി ജയിലില്‍ എത്തിയത്. ജയിലിലെത്തിയ മീനാക്ഷി ചുറ്റും കൂടിയ മാധ്യമങ്ങളെ നോക്കിയത് വാക്കുകളെ കടിഞ്ഞാണിട്ട് തികഞ്ഞദേഷ്യത്തോടെയാണ്. അരമണിക്കൂര്‍ കൂടിക്കാഴ്ച കഴിഞ്ഞ് പുറത്തിറങ്ങിയ മീനാക്ഷിയുടെ കണ്ണുകള്‍ കരഞ്ഞ് കലങ്ങിയിരുന്നു. അവള്‍ക്ക് ജയിലില്‍ കിടക്കുന്ന അച്ഛനോട് എന്ത് പറയണമെന്നറിയാത്ത അവസ്ഥ. വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാന്‍ കഴിയുന്നതിനുമെത്രയോ അപ്പുറത്തായിരുന്നു അച്ഛന്റെയും മകളുടേയും കൂടിക്കാഴ്ച.
വികാരഭരിതമായ രംഗങ്ങള്‍ക്ക് വേദിയായിരുന്നു ആലുവ സബ്ജയില്‍. അച്ഛന്‍ ജയിലില്‍ കിടക്കുന്നത് കാര്യമാക്കേണ്ട മോള് നല്ലതു പോലെ പഠിക്കണം എന്ന ഉപദേശം മകള്‍ക്ക് നേരത്തെ തന്നെ ദിലീപ് നല്‍കിയിരുന്നു.ദിലീപിന് അച്ഛന്റെ ശ്രാദ്ധത്തിന് പോകാന്‍ അനുമതി ലഭിച്ചതോടെയാണ് ദിലീപിനെ കാണാന്‍ കാവ്യ ജയിലില്‍ എത്തിയത്. കാവ്യയ്ക്കും മീനാക്ഷിക്കും കൂട്ടായി എത്തിയത് കാവ്യയുടെ അച്ഛന്‍ മാധവനാണ്. കൂടിക്കാഴ്ച കഴിഞ്ഞ് ആദ്യം പുറത്തേയ്ക്ക് എത്തിയതും മാധവനായിരുന്നു.
https://www.facebook.com/Malayalivartha
























