Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും


കലാശപ്പോര്.... ട്വന്റി-20 ലോകകപ്പിൽ ആരാധകർ കാത്തിരുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് റൗണ്ട് മത്സരം ഇന്ന് കൊളംബോയിൽ നടക്കും


തലസ്ഥാന നഗരത്തിൽ പട്ടാപ്പകൽ 65കാരിയെ മർദ്ദിച്ച് 10 പവൻ കവർന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെ 4 പേർ പിടിയിൽ...


ഇന്ന് ശിവരാത്രി... ശിവാലയ ഓട്ടത്തിന് തുടക്കമായി.... ശിവക്ഷേത്രങ്ങളിൽ വൻ ഭക്തജനതിരക്ക്, എല്ലാ ശിവക്ഷേത്രങ്ങളിലും രാത്രി ഇടവിട്ട് യാമപൂജകൾ നടക്കും, ഭക്തർ ശിവരാത്രി വ്രതം നോറ്റ് ക്ഷേത്രദർശനം നടത്തും  


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....

എങ്ങനെ അല്‍ഫോണ്‍സ് കണ്ണന്താനം വിജയത്തിലേക്കെത്തി

03 SEPTEMBER 2017 12:34 PM IST
മലയാളി വാര്‍ത്ത

കേന്ദ്രമന്ത്രി പദവിയിലേക്കെത്തിയ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ജീവിതം ഏതൊരു മലയാളിയ്ക്കും അഭിമാനമാണ്. സാധാരണ മറ്റ് യുവാക്കളുടെ ജീവിതത്തില്‍ നിന്നാണ് അദ്ദേഹം ഐഎഎസിലും ഈ പദവിയിലുമെത്തുന്നത്.

അന്നത്തെ കണ്ണന്താനം ഒരു ഹിപ്പിയായിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള അഭിമുഖത്തിന് അല്‍ഫോന്‍സ് കണ്ണന്താനം എത്തിയത് നീട്ടിവളര്‍ത്തിയ മുടിയുമായിട്ടായിരുന്നു. ഇന്റര്‍വ്യൂവില്‍ ആദ്യമേ തന്നെ അതിനുള്ള മൈനസ് മാര്‍ക്കും കിട്ടി. മസൂറിയില്‍ സിവില്‍ സര്‍വീസ് പരിശീലനത്തിനു ചെന്നപ്പോള്‍ ബാക്കി എല്ലാവരും കോട്ടും സ്യൂട്ടും ടൈയുമൊക്കെയായി കുട്ടി ഐഎഎസുകാരായി വിലസുന്നു. കണ്ണന്താനം മാത്രം തോളറ്റം മുടിയുമായി വിചിത്ര ജീവിയെപ്പോലെ... 

അങ്ങനെ വര്‍ഷങ്ങള്‍ പഴക്കമുള്ള മുടി മുറിച്ചു. അന്ന് കണ്ണന്താനത്തിന്റെ മുടി മുറിക്കുമ്പോള്‍ ബാര്‍ബര്‍ പറഞ്ഞു... ഇന്ത്യന്‍ സിവില്‍ സര്‍വീസിനെ ഞാന്‍ സംസ്‌കാരസമ്പന്നമാക്കി! മനസ്സില്‍ വെളിച്ചമുണ്ടായിരുന്നു, വിടാതെ മനക്കരുത്തും കോട്ടയം ന്മ ഇരുട്ടു നിറഞ്ഞൊരു ഗ്രാമത്തില്‍നിന്നു തിളങ്ങുന്ന വിജയങ്ങള്‍ നേടിയ വ്യക്തിയാണ് അല്‍ഫോന്‍സ് കണ്ണന്താനം. മനക്കരുത്തില്‍ ജീവിതം തിരിച്ചുപിടിച്ച കഥ പറയുമ്പോള്‍ അല്‍ഫോന്‍സിന്റെ മുഖത്തൊരു വിജയച്ചിരിയുണ്ട്. 

സ്‌കൂള്‍ പഠനകാലത്തു മണിമലയിലോ പരിസര പ്രദേശങ്ങളിലോ വൈദ്യുതിയില്ലായിരുന്നു. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്നായിരുന്നു പഠനം. കണ്ണന്താനം വീട്ടില്‍ കെ.വി.ജോസഫ്–ബ്രിജിത്ത് ദമ്പതികള്‍ക്ക് ഒന്‍പതു മക്കളായിരുന്നു. കൂടാതെ അപ്പനും അമ്മയും രണ്ടുപേരെ ദത്തെടുത്തു. അങ്ങനെ പതിനൊന്നു പേര്‍. മണിമല സെന്റ് ജോര്‍ജ് സ്‌കൂളിലാണു പത്താംക്ലാസുവരെ പഠിച്ചത്. സ്‌കൂളിലെ ഏറ്റവും മണ്ടനായ വിദ്യാര്‍ഥി എന്നുപോലും പലരും വിളിച്ചു. പത്താം ക്ലാസ് ജയിക്കില്ലെന്നു പലരും കരുതിയെങ്കിലും അല്‍ഫോന്‍സ് കടന്നുകൂടി. ഈ അപ്രതീക്ഷിത വിജയമാണ് അല്‍ഫോന്‍സിന്റെ ജീവിതം മാറ്റിമറിച്ചത്. പുസ്തകങ്ങള്‍ വായിച്ചുകൊണ്ടാണു ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആരംഭിച്ചത്. ഇംഗ്ലിഷ് പുസ്തകങ്ങള്‍ ധാരാളം വായിച്ചു. വിവര്‍ത്തനം ചെയ്തു. 

ആകാശവാണിയില്‍ ഇംഗ്ലിഷ് വാര്‍ത്തകള്‍ കേട്ടു. അപൂര്‍വം ഇംഗ്ലിഷ് സിനിമകള്‍ കണ്ടു. മുറിയടച്ചിരുന്നു ചുവരിനോടു പ്രസംഗിച്ചു. ആറുമാസം നീണ്ട പരിശീലനം. ആ പരിചയം ഇന്നോളം പരിചയായി കണ്ണന്താനത്തെ തുണച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിന്റെ തിളപ്പ് മാറിയോ..അടിയടാ..! മാളിൽ കേറി പോലീസുകാരനെ അടിച്ച് ഉരുട്ടി SFIക്കാരന്മാർ..! MOT-യിലെ ദൃശ്യങ്ങൾ വൈറൽ..!  (6 minutes ago)

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍...  (33 minutes ago)

സര്‍ജിക്കല്‍ ബ്ലോക്ക്, സ്‌കിന്‍ബാങ്ക്, കാത്ത്‌ലാബ്, ഹോസ്റ്റല്‍, മദര്‍ ന്യൂബോണ്‍ കെയര്‍, ക്രഷ്, ലാക്‌ടേഷന്‍ മാനേജ്‌മെന്റ് സെന്റര്‍  (55 minutes ago)

ഇന്ത്യൻ വിദ്യാർത്ഥിയെ യുഎസിൽ മരിച്ചനിലയിൽ കണ്ടെത്തി...  (1 hour ago)

വ്യോമസേനയുടെ കരുത്ത് വിളിച്ചോതുന്ന 'വായുശക്തി 2026' അഭ്യാസപ്രകടനം 27 ന്  (1 hour ago)

സിഎസ്ഐ ബിഷപ്പ് പാലത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ...  (1 hour ago)

ബസിൽ കാറിടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം  (1 hour ago)

മൂന്നാം വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക...  (2 hours ago)

 ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ 'കുംഭഭരണി' ഈ മാസം 23 ന്... കെട്ടുകാഴ്ച ഒരുക്കുന്ന ജോലികള്‍ 13 കരകളിലും ആചാരപരമായി ഇന്ന് ആരംഭിക്കും  (2 hours ago)

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെറുപുഴ സ്വദേശി ആത്മഹത്യ ചെയ്തു  (2 hours ago)

ഇന്ത്യയുടെ തന്ത്രപ്രധാന ഹൈവേ- കം- റൺവേയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എയർ ഫോഴ്സ് വിമാനത്തിൽ പറന്നിറങ്ങി  (3 hours ago)

ജാ​ഗ്രതയോടെ.... കടലാക്രമണത്തിന് സാധ്യത  (3 hours ago)

ഡോക്ടർമാർ അനിശ്ചിതകാല ഒ.പി ബഹിഷ്കരണ സമരം ആരംഭിക്കും  (3 hours ago)

എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും  (4 hours ago)

പതിനെട്ടു വയസാകുന്നതിനു മുമ്പേ മോട്ടോർ വാഹനങ്ങളിൽ കറങ്ങല്ലേ...  (4 hours ago)

Malayali Vartha Recommends