കണ്ണന്താനം കേന്ദ്ര സഹമന്ത്രിയായതിൽ ബി.ജെ.പിയെ പരിഹസിച്ച് ചെന്നിത്തല

അൽഫോന്‍സ് കണ്ണന്താനം കേന്ദ്ര സഹമന്ത്രിയായതു കൊണ്ടൊന്നും വികൃതമായ കേരള ബി.ജെ.പിയുടെ മുഖം നന്നാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കേരളത്തിലെ ബി.ജെ.പിക്കാര്‍ക്കു പോലും കണ്ണന്താനം മന്ത്രിയായതിൽ സന്തോഷമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
https://www.facebook.com/Malayalivartha























