Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

അനീറ്റയുടെ കദന കഥ താൻ ഇപ്പോഴാണ് അറിയുന്നത്;തോമസ് ഐസക്

05 SEPTEMBER 2017 12:15 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനും ഇന്ന് ശിവരാത്രി...! ഓർഡറിന് കാത്ത് യുഎസ് പട്ടാളം യുറേനിയം ബോംബ് പൊട്ടിത്തെറിക്കും യുദ്ധം തുടങ്ങാൻ മണിക്കൂറുകൾ

തെമ്മാടി പേലയ്ക്ക് അടി കിട്ടേണ്ടത്..! കിട്ടിയത് കുറഞ്ഞ് പോയിയെന്ന് ആ അമ്മയുടെ നിലവിളി MOT-യിൽ സംഭവിച്ചത് ഇത്

കുഞ്ഞുമാലാഖയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട

മാധ്യമ സ്ഥാപനത്തിന് നേരെ എ ഡി ജിപി എസ് ശ്രീജിത്തിന്റെ ഗുണ്ടായിസം !! ഏമാന്റെ വാര്‍ത്ത പുറത്തുവിട്ട കലിപ്പ് തീര്‍ക്കാന്‍ സൈബര്‍ പോലീസിനെക്കൊണ്ട് മാധ്യമ സ്ഥാപനത്തിന് നേരെ ഭീഷണി; മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി സൗത്ത് ലൈവ്

ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുന്നുണ്ടെങ്കിലും കാത്ത്‌ലാബ് മാത്രം വരുന്നില്ലെന്ന പരാതി; നിലമ്പൂരില്‍ കാത്ത്‌ലാബ് ഉടൻ എത്തുമെന്ന് ഉറപ്പ് നൽകി മന്ത്രി വി. അബ്ദുറഹിമാന്‍

അനീറ്റയുടെ കദന കഥ താൻ ഇപ്പോഴാണ് അറിയുന്നതെന്ന് മന്ത്രി തോമസ് ഐസക്. തന്റെ ഫേസ്ബുക് പേജിലൂടെ അദ്ദേഹം പറയുന്നത് ഇങ്ങനെ;
അനീറ്റയുടെ കദനകഥ ഞാന്‍ ഇപ്പോഴാണ് അറിഞ്ഞത് . കഴിഞ്ഞയാഴ്ച രണ്ടു ദിവസം ആലപ്പുഴ പത്രങ്ങളിലെ പ്രധാന വാര്‍ത്ത ആയിരുന്നത്രെ . മത്സ്യതൊഴിലാളി കുട്ടി , എന്നെ സംബന്ധിച്ചിടത്തോളം പ്രതിഭാതീരത്തിലെ കുട്ടി അധ്യാപിക . ജ്ഞാനപീഠം വായനശാലയിലെ പ്രതിഭാതീരം കേന്ദ്രത്തിലെ കുട്ടികളെ സഹായിക്കാന്‍ മുടങ്ങാതെ വരുന്ന ഒരാള്‍ ആണ് . സ്വയം പഠിക്കുകയും ചെയ്യും കുട്ടികളെ പഠിപ്പിക്കുകയും ചെയ്യും . എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയപ്പോള്‍ അഭിനന്ദിക്കാന്‍ ഞാന്‍ വീട്ടില്‍ പോയതാണ് . നീറ്റ് പരീക്ഷയില്‍ നല്ല വിജയം .ഗോകുലം മെഡിക്കല്‍ കോളേജില്‍ ആണ് എം ബി ബി എസ് അലോട്ട്മെന്‍റ് കിട്ടിയത് നാട്ടുകാരുടെ സഹായത്തോടെ സമാഹരിച്ച അഞ്ചു ലക്ഷം രൂപയുമായി മെഡിക്കല്‍ അഡ്മിഷന്‍ എടുക്കാന്‍ ചെന്നപ്പോള്‍ ആണ് ബാങ്ക് ഗ്യാരണ്ടി വേണം എന്നറിയുന്നത് . കണ്ണീരോടെ മടങ്ങി, പത്ര വാര്‍ത്തയുമായി. ഞാന്‍ ഇത് അറിയുന്നില്ല . സര്‍ക്കാരിന്‍റെ പുതിയ തീരുമാനം വന്നതോടെ രണ്ടാമത് തിരുവനന്തപുരത്ത് പോയി അഡ്മിഷന്‍ നേടി. എന്നോട് ഇതേകുറിച്ച് സംസാരിച്ചവര്‍ക്ക് പ്രശ്നം എന്തെന്ന് കൃത്യമായി പറയാന്‍ കഴിയുന്നില്ല . അത് കൊണ്ട് ഇന്നലെ ഞാന്‍ തന്നെ വീട്ടില്‍ പോയി . ഇപ്പോള്‍ അഞ്ചു ലക്ഷം രൂപ കടം വാങ്ങിയത് എങ്ങിനെ തിരിച്ചു കൊടുക്കും എന്ന വേവലാതിയില്‍ ആണ് കുടുംബം .

നിങ്ങള്‍ കൊടുത്ത പണം സര്‍ക്കാര്‍ തിരിച്ചു തരും , മത്സ്യ തൊഴിലാളി കുട്ടികള്‍ക്ക് സ്വാശ്രയത്തിലും വിദ്യാഭ്യാസം സൌജന്യമാണ് . ഇത് പറഞ്ഞിട്ട് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല . എന്നെ അത്ഭുതപ്പെടുത്തിയത് ഇതൊന്നുമല്ല. കഴിഞ്ഞ ഇടതു സര്‍ക്കാരിന്‍റെ കാലത്ത് കൊണ്ട് വന്നതാണ് മത്സ്യ തൊഴിലാളി കുട്ടികള്‍ക്ക് സ്വാശ്രയ കോളേജില്‍ പോലും ഫീസ്‌ സര്‍ക്കാര്‍ നല്‍കും എന്ന പരിഷ്കാരം. എല്ലാവരുടെയും അത്ഭുതം കണ്ടപ്പോള്‍ അതൊന്നു ഉറപ്പാക്കാന്‍ ഫിഷറീസ് മന്ത്രി മെഴ്സിക്കുട്ടിയമ്മയെ തന്നെ വിളിച്ചേക്കാം എന്ന് കരുതി . "പിന്നെ നമ്മുടെ ബാധ്യതയല്ലെ അത് . കുറച്ചു കൂടി പണത്തിനു ഫയല്‍ അയക്കുന്നുണ്ട് " എന്ന് മന്ത്രി . ഏതായാലും അനീറ്റ ഡോക്ടര്‍ ആവും . ഒരു പക്ഷെ ഞാന്‍ ഇത് പറഞ്ഞാല്‍ നിങ്ങളില്‍ ചിലര്‍ വിശ്വസിച്ചു എന്ന് വരില്ല . അനീറ്റയുടെ കുടുംബം പാര്‍ട്ടി കുടുംബമൊന്നുമല്ല. പക്ഷെ ഞാന്‍ ആ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അനീറ്റയുടെ അപ്പന്‍ അവിടെയുണ്ടായിരുന്നവരോടായി പറയുന്നുണ്ടായിരുന്നു , "ഞാന്‍ പറഞ്ഞില്ലേ പിണറായി വിജയനാ കേരളം ഭരിക്കുന്നത് എന്ന് "

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനും ഇന്ന് ശിവരാത്രി...! ഓർഡറിന് കാത്ത് യുഎസ് പട്ടാളം യുറേനിയം ബോംബ് പൊട്ടിത്തെറിക്കും യുദ്ധം തുടങ്ങാൻ മണിക്കൂറുകൾ  (3 minutes ago)

തെമ്മാടി പേലയ്ക്ക് അടി കിട്ടേണ്ടത്..! കിട്ടിയത് കുറഞ്ഞ് പോയിയെന്ന് ആ അമ്മയുടെ നിലവിളി MOT-യിൽ സംഭവിച്ചത് ഇത്  (19 minutes ago)

കുഞ്ഞുമാലാഖയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (1 hour ago)

ഇന്ത്യന്‍ റെയില്‍വേയില്‍ രണ്ട് സുപ്രധാന പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്  (2 hours ago)

അയ്യപ്പ സംഗമത്തിന്റെ പേരില്‍ നടന്ന വന്‍ തട്ടിപ്പ്; ചെലവായ തുക സംബന്ധിച്ച ഓഡിറ്റ് കണക്കും ദേവസ്വം മന്ത്രിയും ബോര്‍ഡും വാദിക്കുന്ന കണക്കും രണ്ടാണ്; ധൂര്‍ത്തിന്റെയും വകമാറ്റി തുക ചെലവാക്കിയതിന്റെയും തെളി  (2 hours ago)

മാധ്യമ സ്ഥാപനത്തിന് നേരെ എ ഡി ജിപി എസ് ശ്രീജിത്തിന്റെ ഗുണ്ടായിസം !! ഏമാന്റെ വാര്‍ത്ത പുറത്തുവിട്ട കലിപ്പ് തീര്‍ക്കാന്‍ സൈബര്‍ പോലീസിനെക്കൊണ്ട് മാധ്യമ സ്ഥാപനത്തിന് നേരെ ഭീഷണി; മുഖ്യമന്ത്രിയ്ക്ക് പരാതി  (2 hours ago)

നരേന്ദ്ര മോദിയും പിണറായി വിജയനും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ; സിപിഎം വീണ്ടും ജയിച്ചാല്‍ കേരളത്തില്‍ ബംഗാള്‍ ആവര്‍ത്തിക്കുമെന്ന് കെസി വേണുഗോപാല്‍ എം പി  (2 hours ago)

എംആര്‍ഐ സ്‌കാനിങ്ങിനിടെ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുന്നുണ്ടെങ്കിലും കാത്ത്‌ലാബ് മാത്രം വരുന്നില്ലെന്ന പരാതി; നിലമ്പൂരില്‍ കാത്ത്‌ലാബ് ഉടൻ എത്തുമെന്ന് ഉറപ്പ് നൽകി മന്ത്രി വി. അബ്ദുറഹിമാന്‍  (2 hours ago)

രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തിയ ആഗോള അയ്യപ്പ സംഗമത്തിലെ കൊള്ളയുടെ കഥകൾ പുറത്ത്; തട്ടിപ്പില്‍ സര്‍ക്കാരിനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

അമ്പലങ്ങളേയും വിശ്വാസ കേന്ദ്രങ്ങളേയും കൊള്ളയ്ക്കായി ഉപയോഗിക്കുന്ന ശൈലി സിപിഎം അവസാനിപ്പിക്കണം; ഭജന്‍സിന്റെ പേരിലും കള്ളക്കണക്ക് ഉണ്ടാക്കി പണം അടിച്ചുമാറ്റിയെന്നും കെ സി വേണുഗോപാല്‍ എംപി  (2 hours ago)

ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പുവിന്റെ സുഹൃത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

രണ്ടാം ഭാര്യക്ക് സര്‍വീസ് ആനുകൂല്യങ്ങള്‍ക്കോ പെന്‍ഷനോ അര്‍ഹതയില്ലെന്ന് മദ്രാസ് ഹൈക്കോടതി  (2 hours ago)

പ്രതികളാകുന്ന സ്വന്തക്കാരെയും സി.പി.എം ക്രിമിനൽ സംഘങ്ങളെയും ആഭ്യന്തരമന്ത്രിയുടെ കസേരയിൽ ഇരിക്കുന്ന പിണറായി വിജയൻ ചേർത്ത് പിടിക്കുന്നു; പൊലീസുകാർ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാ  (2 hours ago)

പ്രഭാവതിയമ്മ ഓവര്‍ ആകുന്നെന്ന് സോഷ്യല്‍ മീഡിയ  (2 hours ago)

Malayali Vartha Recommends