പാറമടയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

പാമറടയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. വിനായകന്‍, ശ്രാവണ്‍ എന്നിവരാണ് മരിച്ചത്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരാളെ രക്ഷപ്പെടുത്തി. പെരുന്പാവൂരിലെ വേങ്ങൂര്‍ പഞ്ചായത്തിലെ പെട്ടമല പാറമടയില്‍ ഉച്ചയോടെയാണ് സംഭവം.
കൊച്ചിയില്‍ നിന്നെത്തിയ നാലു പേരും പാറമടയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിത്താഴുകയായിരുന്നു. ഉപയോഗശൂന്യമായ അടച്ചിട്ടിരുന്ന പാറമടയാണിത്.
https://www.facebook.com/Malayalivartha

























