കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നു

കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നു. ഇന്‍ഡിഗോയുടെ പുണെ -കൊച്ചി, ദുബായ് - കൊച്ചി വിമാനങ്ങള്‍ കോയമ്പത്തൂരിലേക്കു വിട്ടു. അതേസമയം, ഇവിടെനിന്നു പുറപ്പെടേണ്ട വിമാനങ്ങളുടെ സര്‍വീസിനെ മൂടല്‍മഞ്ഞു ബാധിച്ചിട്ടില്ല.
https://www.facebook.com/Malayalivartha
























