Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി...രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.... പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ


സംസ്ഥാനത്ത് രാവിലെ മോക്പോളിങ് തുടങ്ങി.... ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.... എല്ലാ വോട്ടർമാരെയും വോട്ടിലെത്തിക്കാനാണ് എല്ലാ മുന്നണികളുടെയും ശ്രമം


ഇന്ന് വിധിയെഴുത്ത്.... പരസ്യപ്രചാരണത്തിന്റെയും നിശബ്ദ പ്രചാരണത്തിനുമൊടുവിൽ ഇന്ന് കേരളം വിധിയെഴുതും....


നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..

കരഞ്ഞുകലങ്ങിയ കണ്ണുകളുമായി കാവ്യ; ആനന്ദ നൃത്തമാടി മഞ്ജു

07 SEPTEMBER 2017 11:46 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... തിരൂരങ്ങാടിക്കടുത്ത് പതിനാറുങ്ങലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിൽ സർപ്രൈസ് ഉണ്ടാകുമെന്നും ബിജെപി നിർണായക ഘടകമാകുമെന്നും സുരേഷ്​ഗോപി

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി...രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.... പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ

സങ്കടക്കാഴ്ചയായി... താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് ദാരുണാന്ത്യം

ദിലീപിന്റെ അച്ഛന്റെ ശ്രാദ്ധ ചടങ്ങിനെ സംബന്ധിച്ച മംഗളം ദിനപത്രത്തിലെ വാർത്തയും എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് സംഘടിപ്പിച്ച ലാവണ്യം സമാപനത്തോടനുബന്ധിച്ച് നടി മഞ്ജു വാര്യർ അവതരിപ്പിച്ച ഭാരതനാട്ട്യം ഫോട്ടോയും ഒറ്റനോട്ടത്തിൽ തന്നെ പറയാതെ പറഞ്ഞു അവിടെ കണ്ണീർ ഇവിടെ ആനന്ദനൃത്തമെന്ന്. നടിയെ അക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് പുറത്തിറങ്ങുന്നത് 57 ദിവസങ്ങള്‍ക്ക് ശേഷമാണ്. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാനയി ആലുവയിലെ തന്റെ വീട്ടിലെത്തിയ ദിലീപിനെ കാത്തിരുന്നത് നിര്‍വികാരമായ നിമിഷങ്ങള്‍ ആയിരുന്നു.

കരഞ്ഞു തൂങ്ങിയ കണ്ണുകൾ, വീർത്ത് പൊങ്ങിയ കവിൾത്തടം, നിർവികാര ഭാവമായിരുന്നു കാവ്യക്ക്. ദിലീപിനെ കണ്ടിട്ടും അതിയായ സന്തോഷമോ സ്നേഹമോ ഇല്ല. എല്ലാം സാധാരണ പോലെ. പിതാവിന്‍റെ ശ്രാദ്ധ ചടങ്ങിനു പങ്കെടുക്കാൻ ആലുവ യിലെ വീട്ടിലെത്തിയ ദിലീപിനെക്കാളും കാവ്യയുടെ മുഖഭാവമാണ് ആരാധകരെ ദുഃഖത്തിലാഴ്ത്തിയത്.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പോലും കാവ്യയുടെ ഇത്തരം ഒരു ഭാവം കണ്ടിട്ടില്ല. അതിനാൽ തന്നെ ഇന്നലെ ദിലീപിന്‍റെ ശ്രാദ്ധ ചടങ്ങിനൊപ്പം പുറത്തു വന്ന കാവ്യയുടെ ചിത്രങ്ങൾ ഇത്രയധികം ശ്രദ്ദിക്കപ്പെട്ടില്ല. ദിലീപിനെ കണ്ടിട്ടും പ്രത്യേക ഭാവവ്യത്യാസങ്ങൾ ഒന്നുമില്ലാതിരുന്ന കാവ്യയെ മാധ്യമങ്ങളും ശ്രദ്ധിച്ചിരുന്നു. എന്നാൽ ക്യാമറയിലൂടെ അടുത്തു കണ്ടപ്പോഴാണ് കാവ്യയുടെ മുഖഭാവം വ്യക്തമായത്. ദിവസങ്ങളായി കരഞ്ഞു തളർന്ന മുഖം. ഉറക്കം നഷ്ടപ്പെട്ടതിന്‍റെ ക്ഷീണവും മുഖത്ത് പ്രകടമായിരുന്നു. സാധാരണയായി ഒതുക്കി കെട്ടി വയ്ക്കാറുള്ള മുടി അലസമായിരുന്നു.

58 ദിവസങ്ങൾക്ക് ശേഷം ഭർത്താവിനെ കണ്ടെങ്കിലും അതിന്‍റെ ഒരു സന്തോഷവും കാവ്യയുടെ മുഖത്തുണ്ടായിരുന്നില്ല. നിർവികാരത തളം കെട്ടി നിന്നിരുന്നു. ബന്ധുക്കളോട് പോലും അധികം സംസാരിക്കാതെ ആൾ തിരക്കിൽ തന്നെയായിരുന്നു കാവ്യ. ദിലീപ് പോലീസ് ജീപ്പിൽ മടങ്ങുമ്പോഴും കാവ്യക്ക് പ്രത്യേക ഭാവഭേതങ്ങൾ ഒന്നും ഉണ്ടായതുമില്ല.

വീട്ടിലെത്തിയ ദിലീപിനെ കണ്ട് ബന്ധുക്കള്‍ സംസാരിക്കാന്‍ മടിച്ച് നിന്നപ്പോള്‍ നിശബ്ദതയെ മുറിച്ച് ആദ്യം മിണ്ടിയത് ദിലീപ് ആയിരുന്നു. ദിലീപിനെ അകത്തേക്ക് ക്ഷണിക്കാന്‍ അമ്മയും മകള്‍ മീനാക്ഷിയും എത്തിയെങ്കിലും കാവ്യയെ പുറത്തേക്ക് കണ്ടില്ല. എന്നാല്‍, കാവ്യയെ ദിലീപ് മൈന്‍ഡ് ചെയ്തില്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. കാവ്യ ദിലീപിനെ കെട്ടിപ്പിടിച്ച് കരയുമെന്ന് കരുതിയവര്‍ക്ക് നിരാശയായി.

എന്നാല്‍, കാവ്യയുടെ പെരുമാറ്റം എല്ലാവരേയും അമ്പരപ്പിച്ചു. ബലിയര്‍പ്പിച്ച ശേഷം ഇറങ്ങാന്‍ തുടങ്ങിയ ദിലീപിന് ചെരുപ്പുകള്‍ ഇട്ടു നല്‍കിയത് കാവ്യയായിരുന്നു. അകലെ നിന്നും നോക്കുമ്പോള്‍ കാവ്യ ദിലീപിന്റെ കാലുകള്‍ തൊട്ടുവണങ്ങുകയാണെന്ന് തോന്നിക്കും വിധത്തിലായിരുന്നു കാവ്യ ചെരുപ്പിട്ട് നല്‍കിയത്. ഭര്‍ത്താവിന്റെ കാലുപിടിച്ചതാണെന്നാണ് ചിലര്‍ പറയുന്നത്. മറ്റു ചിലരാകട്ടെ, ചെരുപ്പിടാന്‍ സഹായിച്ചതാണെന്നും. വീഡിയോയില്‍ നടക്കുന്ന കാര്യങ്ങള്‍ കൃത്യമായി കാണാത്തതുകൊണ്ട് അവരവര്‍ക്ക് ഇഷ്ടപ്പെട്ട നിഗമനത്തില്‍ എത്തിയിരിക്കുകയാണ്. ദിലീപ് അമ്മയെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു. പിന്നെ ആരുടെയും മുഖത്ത് നോക്കാതെ നേരേ പൊലീസ് വാഹനത്തിലേക്ക് നടന്നകലുകയായിരുന്നു. ദിലീപ് പോയതോടെ പദ്മസരോവരം വീണ്ടും മൂകമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തിരൂരങ്ങാടിക്കടുത്ത് പതിനാറുങ്ങലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം  (13 minutes ago)

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (38 minutes ago)

കേരളത്തിൽ സർപ്രൈസ് ഉണ്ടാകുമെന്നും ബിജെപി നിർണായക ഘടകമാകുമെന്നും സുരേഷ്​ഗോപി  (47 minutes ago)

നടനും ബി.ജെ.പി നേതാവുമായ ജി. കൃഷ്‌ണകുമാറിനെ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിന്റെ (എൻ.എഫ്.ഡി.സി) പാർട്ട് ടൈം ചെയർമാനായി നിയമിച്ചു  (56 minutes ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി..  (1 hour ago)

സങ്കടക്കാഴ്ചയായി... താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് ദാരുണാന്ത്യം  (1 hour ago)

അസാമിൽ 126 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 722 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാ​ദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....  (1 hour ago)

ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...  (2 hours ago)

ഇന്ന് വിധിയെഴുത്ത്.... പരസ്യപ്രചാരണത്തിന്റെയും നിശബ്ദ പ്രചാരണത്തിനുമൊടുവിൽ ഇന്ന് കേരളം വിധിയെഴുതും....  (2 hours ago)

രോഗശാന്തിയും മനഃസമാധാനവും! ധനു രാശിക്കാർക്ക് ഇന്ന് ആശ്വാസത്തിന്റെ ദിനം!  (2 hours ago)

സംസ്ഥാനത്ത് രാവിലെ മോക്പോളിങ് തുടങ്ങി.... ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.... എല്ലാ വോട്ടർമാരെയും വോട്ടിലെത്തിക്കാനാണ് എല്ലാ മുന്നണികളുടെയും ശ്രമം  (2 hours ago)

ലെബനന് നേരെ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന മുന്നറിയിപ്പുമായി ഇറാന്‍  (10 hours ago)

ബിജെപിയ്‌ക്കെതിരെ വീണ്ടും കിറ്റ് വിതരണ പരാതി  (10 hours ago)

നടന്‍ കൃഷ്ണകുമാര്‍ എന്‍എഫ്ഡിസി ചെയര്‍മാന്‍  (10 hours ago)

Malayali Vartha Recommends