ശ്വാസനാളത്തില്‍ ബലൂണ്‍ കുടുങ്ങി ഒന്നരവയസുകാരന്‍ മരിച്ചു

കുഞ്ഞ് കുട്ടികള്‍ക്ക് ബലൂണ്‍ വളരെ പ്രിയപ്പെട്ടതാണ്. എന്നാല്‍ കുട്ടികള്‍ക്ക് ബലൂണ്‍ വാങ്ങികൊടുക്കുന്നവര്‍ ശ്രദ്ധിക്കണം. അത് എത്രമാത്രം അപകടരമാണെന്ന്. കാസര്‍ഗോഡ് ശ്വാസനാളത്തില്‍ ബലൂണ്‍ കുടുങ്ങി ഒന്നരവയസുകാരന്‍ മരിച്ചു.
കുണ്ടംകുഴി സ്വദേശി ശിവപ്രസാദിന്റെ മകന്‍ ആദിയാണ് മരിച്ചത്. കളിക്കുന്നതിനിടെ വായില്‍വച്ച ബലൂണ്‍ അബദ്ധത്തില്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha
























