ഹരിപ്പാട്ട് വീണ്ടും ക്വട്ടേഷന്‍ കൊലപാതകം; യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി

ഹരിപ്പാട് വീണ്ടും ക്വട്ടേഷന്‍ കൊലപാതകം. നങ്ങ്യാര്‍കുളങ്ങര സ്വദേശി ലിജോ വര്‍ഗീസിനെയാണ് (29) അക്രമിസംഘം കൊലപ്പെടുത്തിയത്. അഞ്ച് പേരടങ്ങിയ സംഘം വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഹരിപ്പാട്ട് നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്.
https://www.facebook.com/Malayalivartha


























