ദിലീപിനെ അനുകൂലിച്ച് നടനും സംവിധായകനുമായ ശ്രീനിവാസൻ രംഗത്ത്

നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ വീണ്ടും പിന്തുണച്ച് നടനും സംവിധായകനുമായ ശ്രീനിവാസൻ രംഗത്ത്. ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കും.
ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദിലീപ് ഇത്തരത്തിലൊരു മണ്ടത്തരം കാണിക്കുമെന്ന് കരുതുന്നില്ലെന്നും ശ്രീനിവാസൻ പറഞ്ഞു.
https://www.facebook.com/Malayalivartha


























